Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിരോധിക്കപ്പെട്ട കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ 100 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; നാല് ജില്ലകളിലെ കെട്ടിടങ്ങള്‍ പൂട്ടി

നിരോധിത സംഘടനയായ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ 100 കോടി രൂപയുടെ സ്വത്ത് ജമ്മു കശ്മീരിലെ സംസ്ഥാന അന്വേഷണ ഏജന്‍സി (എസ് ഐടി) കണ്ടുകെട്ടി. ബന്ദിപ്പോര, കുപ് വാര, ബാരാമുള്ള ഗണ്ഡേര്‍ബാള്‍ ജില്ലകളിലെ സംഘടനയുടെ ഒട്ടേറെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി. ഈ കെട്ടിടങ്ങള്‍ ഉപയോഗിക്കാനോ ഇവിടേയ്‌ക്ക് സംഘടനാ പ്രവര്‍ത്തകര്‍ പ്രവേശിക്കാനോ പാടില്ല. അതത് ജില്ല മജിസ്ട്രേറ്റുമാരുടെ ഉത്തരവിന്മേലായിരുന്നു കണ്ടുകെട്ടല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 10:41 pm IST
inIndia
കശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ ലോഗോ (ഇടത്ത്) സംഘടനയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടിയതായി അറിയിക്കുന്ന നോട്ടീസ് (വലത്ത്)

കശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ ലോഗോ (ഇടത്ത്) സംഘടനയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടിയതായി അറിയിക്കുന്ന നോട്ടീസ് (വലത്ത്)

ന്യൂദല്‍ഹി: നിരോധിത സംഘടനയായ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ 100 കോടി രൂപയുടെ സ്വത്ത് ജമ്മു കശ്മീരിലെ സംസ്ഥാന അന്വേഷണ ഏജന്‍സി (എസ് ഐടി) കണ്ടുകെട്ടി. ബന്ദിപ്പോര, കുപ് വാര, ബാരാമുള്ള ഗണ്ഡേര്‍ബാള്‍ ജില്ലകളിലെ സംഘടനയുടെ ഒട്ടേറെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി. ഈ കെട്ടിടങ്ങള്‍ ഉപയോഗിക്കാനോ ഇവിടേയ്‌ക്ക് സംഘടനാ പ്രവര്‍ത്തകര്‍ പ്രവേശിക്കാനോ പാടില്ല. അതത് ജില്ല മജിസ്ട്രേറ്റുമാരുടെ ഉത്തരവിന്മേലായിരുന്നു കണ്ടുകെട്ടല്‍.  

ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം നല്‍കുന്നത് തടയാനാണ് ഈ നടപടി. കശ്മീരില്‍ അശാന്തി വളര്‍ത്തുന്ന സംഘടനയായാണ് കശ്മീര്‍ ജമാ അത്തെ ഇസ്ലാമിയെ കാണുന്നത്. ഈ സംഘടനയുടെ പ്രവര്‍ത്തനം കശ്മീരില്‍ ഭീകരവാദം വളര്‍ത്തുന്നതായി ആരോപിക്കപ്പെട്ടിരുന്നു. ഇസ്ലാമിക ഭീകരസംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ ശൈലികള്‍ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയും പിന്തുടരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. തുര‍്ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. കശ്മീര്‍ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ മുസ്ലിം ബ്രദര്‍ഹുഡ് അംഗങ്ങളുടെ മാര്‍ഗ്ഗനിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ടായിരുന്നു. മുസ്ലിം ബ്രദര്‍ഹുഡിന്റെ തീവ്രവാദ പുസ്തകങ്ങള്‍ കശ്മീര്‍ ഭാഷയിലേക്ക്  

കുപ് വാരയിലെ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ കെട്ടിടം പൂട്ടി സീല്‍വെച്ചു. കുപ് വാരയിലും കംഗനിലും കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ രണ്ടു ഡസന്‍ കെട്ടിടങ്ങള്‍ വാടകയ്‌ക്ക് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്തവര്‍ക്ക് സംഘടനയുമായി ബന്ധമില്ലാത്തതിനാല്‍ ഇവരുടെ ജീവനോപദധി കണക്കിലെടുത്ത് കെട്ടിടം സീല്‍ ചെയ്തില്ല.  

കശ്മീര്‍ ഒട്ടാകെ സംഘടനയ്‌ക്കുള്ള 188 ആസ്തികളാണ് കണ്ടുകെട്ടുകയോ അതല്ലെങ്കില്‍ നടപടി നേരിടുകയോ ചെയ്തത്. ദോഡ ജില്ലയിലെ ഖാന്‍പുര ഗ്രാമത്തിലെ ലഷ്കര്‍ കമാന്‍ഡര്‍ ജഹാംഗീറിന്റെ സ്വത്തുക്കളും ശനിയാഴ്ച കണ്ടുകെട്ടി.  

Tags: ജമ്മു കശ്മീര്‍ജമ്മു ആന്‍റ് കശ്മീര്‍P-am A-s¯ C-Ém-an-മുസ്ലിം ബ്രദര്‍ഹുഡ്സംസ്ഥാന അന്വേഷണ ഏജന്‍സി (എസ് ഐടി)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ സുരക്ഷ ശക്തം; പഞ്ചാബില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാ സേന

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.