Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കാന്താര രണ്ടാംഭാഗത്തിന് റിഷഭ് ഷെട്ടി ഒരുങ്ങുന്നു; പഞ്ചുരുളി ദൈവത്തെ കണ്ട് അനുവാദം ചോദിച്ച് റിഷഭ് ഷെട്ടി

വെറും 16 കോടിയില്‍ നിര്‍മ്മിച്ച് ബോക്സോഫീസില്‍ 450 കോടി ക്ലബ്ബിലേക്ക് കയറിയ കാന്താര രാജ്യമൊട്ടാകെ വിസ്‍മയമായി മാറിയ കന്നഡ ചിത്രമാണ്. ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ച റിഷഭ് ഷെട്ടിയ്‌ക്ക് രജനീകാന്ത് ഉള്‍പ്പെടെ മിക്കവാറും ഇന്ത്യയിലെ മിക്ക ഭാഷകളിലെ സൂപ്പര്‍ താരങ്ങളും അഭിനന്ദനം അറിയിച്ചു കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2022, 09:46 pm IST
inEntertainment
ദൈവവിശ്വാസിയായ കാന്താരയുടെ സംവിധായകന്‍ റിഷഭ് ഷെട്ടി മാംഗളൂരുവിലെ കാദ്രി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചുരുളി ദൈവത്തിന്‍റെ അനുമതി തേടുന്നു(വലത്ത്)

ദൈവവിശ്വാസിയായ കാന്താരയുടെ സംവിധായകന്‍ റിഷഭ് ഷെട്ടി മാംഗളൂരുവിലെ കാദ്രി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചുരുളി ദൈവത്തിന്‍റെ അനുമതി തേടുന്നു(വലത്ത്)

വെറും 16 കോടിയില്‍ നിര്‍മ്മിച്ച് ബോക്സോഫീസില്‍ 450 കോടി ക്ലബ്ബിലേക്ക് കയറിയ കാന്താര രാജ്യമൊട്ടാകെ വിസ്‍മയമായി മാറിയ കന്നഡ ചിത്രമാണ്. ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ച  റിഷഭ് ഷെട്ടിയ്‌ക്ക് രജനീകാന്ത് ഉള്‍പ്പെടെ മിക്കവാറും ഇന്ത്യയിലെ മിക്ക ഭാഷകളിലെ സൂപ്പര്‍ താരങ്ങളും അഭിനന്ദനം അറിയിച്ചു കഴിഞ്ഞു.  

96 ദിവസത്തോളം കാന്താരയുടെ  ചിത്രീകരണത്തിനായി ചെലവഴിച്ചെന്നും അതില്‍ ഏതാണ്ട് 55 ദിവസത്തോളം 18 മണിക്കൂറോളം ജോലി ചെയ്‌തെന്നും റിഷഭ് പറഞ്ഞു.ഒരൊറ്റ സിനിമ കൊണ്ട് ഇന്ത്യയാകെ അറിയപ്പെട്ട റിഷഭ് ഷെട്ടി ഇപ്പോള്‍ കാന്താരായ്‌ക്ക് ഒരു രണ്ടാം ഭാഗം വേണമെന്ന് ചിന്തിച്ചുതുടങ്ങിയതായി വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. കന്നടയിലെ ഒരു പ്രാദേശിക ടിവി ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. നല്ലൊരു വിശ്വാസി കൂടിയായ റിഷഭ് ഷെട്ടി കാന്താര 2 ന്റെ പണികള്‍ തുടങ്ങുന്നതിന് മുന്‍പ് പഞ്ചുരുളി ദേവന്റെ അനുമതി തേടിയതായാണ് കന്നട ടിവി ചാനല്‍ പുറത്തുവിട്ട വാര്‍ത്ത. മാത്രമല്ല, പഞ്ചുരുളി ദൈവം കാന്താരയ്‌ക്ക് രണ്ടാം ഭാഗം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിയതായും പറയപ്പെടുന്നു.  

മാംഗളൂരുവിലെ പ്രാന്തപ്രദേശത്ത് ഒരു ഭൂത കോലച്ചടങ്ങില്‍ വിജയ് കിര്‍ഗണ്ടൂരിനൊപ്പം റിഷഭ് ഷെട്ടി പങ്കെടുത്തിരുന്നു.

 റിഷഭ് ഷെട്ടി പഞ്ചുരുളി ദൈവത്തെ കാണുന്നു;  കന്നടയിലെ പബ്ലിക് ടിവി പുറത്തുവിട്ട വീഡിയോ: 

 കാദ്രി മഞ്ചുനാഥേശ്വര ക്ഷേത്രത്തില്‍ മുഖ്യ പുരോഹിതന്‍ കൃഷ്ണ അഡിഗയുടെ സാന്നിധ്യത്തിലായിരുന്നു ഈ ചടങ്ങ്. റിഷഭ് ഷെട്ടി പഞ്ചുരുളി ദൈവത്തോട് സംസാരിക്കുന്നതിന്റെ വീഡിയോയും ചാനല്‍ പുറത്തുവിട്ടിരിക്കുകയാണ്.  

സെപ്റ്റംബര്‍ 30ന് കാന്താരയുടെ കന്നഡ പതിപ്പാണ് ആദ്യം പുറത്തുവന്നത്.  പതിയെ പ്രേക്ഷക ശ്രദ്ധയും കൈയടിയും നേടാന്‍ തുടങ്ങിയതോടെയാണ് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം മൊഴിമാറ്റ പതിപ്പുകള്‍ അണിയറക്കാര്‍ പുറത്തിറക്കിയത്. കന്നട സിനിമയുടെ സാധ്യത മനസ്സിലാക്കിയാണ് നടന്‍ പൃഥ്വിരാജ് ഇതിന്റെ മലയാളം ഡബ്ബിംഗ് പതിപ്പിന്റെ അവകാശം വിലയ്‌ക്ക് വാങ്ങിയിരുന്നു. മലയാളത്തിലും വന്‍ കളക്ഷനാണ് കാന്താര നേടിയത്. രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷമേ രണ്ടാം ഭാഗത്തിന്റെ പണി ആരംഭിക്കൂ എന്നറിയുന്നു.  

ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച കാന്താരയില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏറെ നാള്‍ മുന്‍പ് രജനീകാന്ത് നേരിട്ട് റിഷഭ് ഷെട്ടിയെ കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. ഈയിടെ ധനുഷും രംഗത്തെത്തി. അന്തം വിട്ടുപോകുന്ന ചിത്രമാണ് കാന്താര. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം എന്നാണ് ധനുഷ് ട്വിറ്ററില്‍ കുറിച്ചത്. അസാധാരണവുമായ ഒരു ചിത്രമാണ് കാന്താര എന്നാണ് റാണ ദഗ്ഗുബട്ടി ട്വീറ്റ് ചെയ്തത്. 

Tags: കന്താരRajinikanthറാണ ദഗ്ഗുബട്ടിDhanushഋഷബ് ഷെട്ടികന്നട സിനിമപഞ്ചുരുളി ദൈവകാന്താര രണ്ടാംഭാഗ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

India

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

Entertainment

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

പുതിയ വാര്‍ത്തകള്‍

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.