Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ഹഡില്‍ ഗ്ലോബല്‍ എക്സ്പോയില്‍ ശ്രദ്ധേയമായി ജെന്‍ റോബോട്ടിക്സും സാസ്കാനും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുപതോളം സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍

ശ്രീചിത്ര കാന്‍സര്‍ സെന്‍ററില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പായ സാസ്കാന്‍ മെഡിടെക് വായിലെ കാന്‍സര്‍ ആദ്യഘട്ടത്തില്‍ തിരിച്ചറിയാനായുള്ള ഓറല്‍ സ്കാന്‍ എന്ന ഉപകരണമാണ് വികസിപ്പിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2022, 08:11 pm IST
inTechnology

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ നൂതന ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച് ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്സ്പോ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുപതോളം സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളാണ് എക്സ്പോയിലുള്ളത്. ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ സാങ്കേതിക, വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി നിക്ഷേപം നടത്താനും എക്സ്പോ അവസരമൊരുക്കും.

ജെന്‍ റോബോട്ടിക്സ്  ഉത്പന്നങ്ങളായ ബന്‍ഡികൂട്ട് ആണ് എക്സ്പോയിലെ പ്രധാന ആകര്‍ഷണം. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനുള്ള ആദ്യ റോബോട്ടാണ് ‘ബന്‍ഡികൂട്ട്’. മനുഷ്യപ്രയത്നം കുറച്ച് മാന്‍ഹോളുകള്‍ വൃത്തിയാക്കുന്ന ബന്‍ഡികൂട്ട് കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ രാജ്യത്തെ പല നഗരസഭകളിലും ബന്‍ഡികൂട്ട് റോബോട്ട് പ്രചാരത്തിലുണ്ട്. കേരളത്തില്‍ വാട്ടര്‍ അതോറിറ്റിക്കു വേണ്ടിയാണ് ബന്‍ഡികൂട്ട് പ്രവര്‍ത്തിക്കുന്നത്.

 
ജെന്‍ റോബോട്ടിക്സിന്റെ പുതിയ ഉത്പന്നമായ ജെന്‍കോട്ടും പ്രദര്‍ശനത്തിലുണ്ട്. ലോജിസ്റ്റിക്സ് സേവനങ്ങള്‍ക്കായിട്ടാണ് ജെന്‍കോട്ട് വികസിപ്പിട്ടുള്ളത്.
ശ്രീചിത്ര കാന്‍സര്‍ സെന്‍ററില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പായ സാസ്കാന്‍ മെഡിടെക് വായിലെ കാന്‍സര്‍ ആദ്യഘട്ടത്തില്‍ തിരിച്ചറിയാനായുള്ള ഓറല്‍ സ്കാന്‍ എന്ന ഉപകരണമാണ് വികസിപ്പിച്ചിട്ടുള്ളത്. രോഗികള്‍ക്ക് ചികിത്സയ്‌ക്കു മുമ്പ് കാന്‍സര്‍ സംശയനിവാരണം വരുത്താന്‍ ഉപകരിക്കുന്ന ഓറല്‍ സ്കാന്‍ 2019 ലാണ് സാസ്കാന്‍ മെഡിടെക് വികസിപ്പിച്ചത്. കേള്‍വിശേഷിയില്ലാത്ത വിദ്യാര്‍ഥികള്‍ക്കും അല്ലാത്തവര്‍ക്കും ഒരുമിച്ചിരുന്ന് പഠിക്കാന്‍ സഹായിക്കുകയാണ് ഡിജിറ്റല്‍ ആര്‍ട്സ് അക്കാദമി ഫോര്‍ ദ ഡെഫ്. എഴുത്തുഭാഷയും ശബ്ദവും ഒരേസമയം ഈ ഉപകരണത്തിലൂടെ സാധ്യമാകും. കേള്‍വിശേഷിയില്ലാത്ത വനിതാ സംരംഭകരായ രമ്യാരാജും ആര്യാലക്ഷ്മിയുമാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകര്‍. ഹാക്കിംഗില്‍ നിന്ന് വെബ്സൈറ്റുകള്‍ക്ക് സുരക്ഷയൊരുക്കുന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചാണ് പ്രൊഫേസ് ടെക്നോളജീസ് എക്സ്പോയില്‍ ശ്രദ്ധേയമാകുന്നത്.

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് മെഡ്ക്യു ആപ്. ആശുപത്രികള്‍, ഡോക്ടര്‍മാരുടെ വിവരങ്ങള്‍, ബ്ലഡ് ബാങ്ക്, ഫാര്‍മസി, ലബോറട്ടറി, സാന്ത്വന പരിചരണം തുടങ്ങിയവയെല്ലാം വിരല്‍ത്തുമ്പില്‍ എത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ദമ്പതികളായ ഷംനയും ആദിഷ് ചാക്യാരിയുമാണ് ആരംഭിച്ചത്. ചികിത്സാവേളയില്‍ രോഗിയുടെ ഓക്സിജന്‍ വ്യതിയാനം കണ്ടെത്തി പരിഹാരം നിര്‍ദേശിക്കുന്ന ഹെകാഫ്ളോ എന്ന മെഡിക്കല്‍ ഉപകരണം വികസിപ്പിച്ചാണ് കൊച്ചി ആസ്ഥാനമായ ഹെകാ മെഡിക്കല്‍സ് ഇന്ത്യ എക്സ്പോയില്‍ സാന്നിധ്യമറിയിക്കുന്നത്.

 
പരിസ്ഥിതിസൗഹൃദ വസ്തുക്കളില്‍ നിന്നും പാഴ്വസ്തുക്കളില്‍ നിന്നും നിത്യോപയോഗ, കരകൗശല സാധനങ്ങള്‍ നിര്‍മ്മിക്കുന്ന പരിസ്ഥിതി സ്റ്റാര്‍ട്ടപ്പായ വര്‍ഷ്യ ചുറ്റുപാടിലെ പ്ലാസ്റ്റിക്ക് ദുരുപയോഗം കുറയ്‌ക്കാനും ലക്ഷ്യമിടുന്നു. വര്‍ഷ്യക്കു പുറമേ പരിസ്ഥിസൗഹൃദ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് എക്സ്പോയിലുള്ളത്. ചക്ക, കൂണ്‍, റാഗി, ഏത്തക്കായ തുടങ്ങിയവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവയുടെ വിപണി സാധ്യതയും പ്രയോജനപ്പെടുത്തുന്ന സ്റ്റാര്‍ട്ടപ്പുകളും എക്സ്പോയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

Tags: സ്റ്റാര്‍ട്ടപ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ട്ടപ്പ് 20 ശിഖര്‍ ഉച്ചകോടി ; സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പോഷിപ്പിക്കുന്നതില്‍ വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനും പങ്ക്

Technology

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സന്തോഷ വാര്‍ത്ത : സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം

India

ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ; ജലസംരക്ഷണ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും വാചാലനായി മോദി

Technology

കേരള സ്റ്റാര്‍ട്ടപ്പിന് കേന്ദ്ര ഐടി ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ അംഗീകാരം; നേത്രസെമിയെ അര്‍ദ്ധചാലക ഡിസൈന്‍ ആനുകൂല്യത്തിന് തെരഞ്ഞെടുത്തു

Technology

ലോക ഇന്‍കുബേഷന്‍ ഉച്ചകോടിയില്‍ മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്റര്‍ പുരസ്‌കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഏറ്റുവാങ്ങി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.