Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐടി ജീവനക്കാരിയായ യുവതിയുടെ ശരീരത്തില്‍ ജിന്ന് ഉണ്ടെന്ന് ഭര്‍ത്താവ്; മാരകമായ ദേഹോപദ്രവം;കേസില്‍ ഭര്‍ത്താവ് അടക്കം ആറു പേര്‍ അറസ്റ്റില്‍

നൂറനാട് ആദിക്കാട്ടുകുളങ്ങരയിലുള്ള റബര്‍ തോട്ടത്തിനു നടുവിലായി ഒറ്റപ്പെട്ട വാടക വീട്ടിലാണു ദുര്‍മന്ത്രവാദം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2022, 08:45 am IST
inKerala

ചാരുംമൂട് (ആലപ്പുഴ): ഭാര്യയുടെ ശരീരത്തില്‍ ബാധ കയറിയെന്നു പറഞ്ഞ് നിരന്തരം ഉപദ്രവിച്ച കേസില്‍ ഭര്‍ത്താവ് അടക്കം ആറുപേര്‍ പിടിയില്‍.  മരണം  സംഭവിക്കുമായിരുന്ന മാരകമായ ദേഹോപദ്രവത്തില്‍ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ട യുവതി നൂറനാട് സ്റ്റേഷനില്‍ അഭയം തേടി. കറ്റാനം ഭരണിക്കാവ് ഇലിപ്പക്കുളം പതിനാലാം വാര്‍ഡില്‍ പുതുവച്ചാല്‍ തറയില്‍ അനീഷിന്റെ ഭാര്യയാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.  

ഭര്‍ത്താവ് അടൂര്‍ പഴകുളം പടിഞ്ഞാറുംമുറിയില്‍ ചിറയില്‍ കിഴക്കതില്‍ നൈനാര്‍ക്കണ്ണ് റാവുത്തറുടെ മകന്‍ അനീഷ് (34), മന്ത്രവാദത്തിന് കൂട്ടുനിന്ന ബന്ധുക്കളായ  താമരക്കുളം മേക്കുംമുറിയില്‍ സൗമ്യ ഭവനത്തില്‍ റഹീം മകന്‍ ഷിബു(31), ഷിബുവിന്റെ ഭാര്യ ഷാഹിന(23), ദുര്‍മന്ത്രവാദികളായ  പുനലൂര്‍ കുളത്തൂപ്പുഴ തിങ്കള്‍കരിക്കം ചന്ദനക്കാവ് ബിഎംജി സ്‌കൂളിന് സമീപത്തുള്ള ബിലാല്‍ മന്‍സിലില്‍ സുലൈമാന്‍(52), കുളത്തൂപ്പുഴ നെല്ലിമൂട്  ഇമാമുദ്ദീന്‍ മന്‍സില്‍ അന്‍വര്‍ ഹുസൈന്‍(28), നെല്ലിമൂട്  ഇമാമുദ്ദീന്‍ മന്‍സിലില്‍ ഇമാമുദ്ദീന്‍(35) എന്നിവരാണ് പിടിയിലായത്.

നൂറനാട് ആദിക്കാട്ടുകുളങ്ങരയിലുള്ള റബര്‍ തോട്ടത്തിനു നടുവിലായി ഒറ്റപ്പെട്ട വാടക വീട്ടിലാണു ദുര്‍മന്ത്രവാദം നടന്നത്. തിരുവനന്തപുരം ഇന്‍ഫോപാര്‍ക്കിലും ടെക്‌നോപാര്‍ക്കിലും ജോലി ചെയ്തിരുന്ന വിദ്യാസമ്പന്നയായ യുവതിയാണ് ഇര. യുവതിയുടെ രണ്ടാം വിവാഹത്തിലെ ഭര്‍ത്താവാണ് അനീഷ്. അന്ധവിശ്വാസിയായ അനീഷ് ഭാര്യയുടെ ശരീരത്തില്‍ ജിന്ന് കയറി കൂടിയെന്നു വിശ്വസിപ്പിച്ചാണ് ദുര്‍മന്ത്രവാദികളെ കൂടെ കൂട്ടിയത്. മൂന്നുപ്രാവശ്യം ജിന്ന് ഒഴിപ്പിക്കുന്നതിനായി ഇവര്‍ ആദിക്കാട്ടുകുളങ്ങരയിലെ വാടക വീട്ടില്‍ വന്ന് ബന്ധുക്കളുടെയും ഭര്‍ത്താവിന്റെയും സഹായത്തോടെ ബലാല്‍ക്കാരമായി ദുര്‍മന്ത്രവാദം നടത്തിയതായും യുവതി പോലീസിനു മൊഴി നല്കി.  വടിവാള്‍ അടക്കമുള്ള മാരകായുധങ്ങള്‍ ഇവര്‍ ശേഖരിച്ചു വച്ചിരുന്നതായും വാള്‍കൊണ്ട് ശരീരത്ത് പരിക്കേല്‍പ്പിച്ചതായും യുവതി അറിയിച്ചു. യുവതിയുടെ പരാതിയില്‍ പ്രതികള്‍ക്കെതിരെ നൂറനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. നൂറനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍  ശ്രീജിത്ത്. പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ നിധീഷ്, രാജീവ്, ജൂനിയര്‍ എസ്‌ഐ ദീപു പിള്ള, എഎസ്‌ഐ പുഷ്പന്‍, സിപിഒമാരായ ശ്രീകല, പ്രസന്ന, രതീഷ്, അരുണ്‍, സന്തോഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags: arrestattackwife
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

പുതിയ വാര്‍ത്തകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐ.ഐ.ടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലിയെന്ന് ഷമ മുഹമ്മദ്; ചൊല്ലിയത് ഗായത്രിമന്ത്രമല്ല, തൈത്തരീയോപനിഷത്തിലെ മന്ത്രമെന്ന് ഐഐടി പൂര്‍വ്വവിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.