Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദേശത്ത് പോയി ചികിത്സിക്കാന്‍ പണം വേണമെന്നാവശ്യപ്പെട്ട് മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സര്‍ക്കാരിന് കത്തെഴുതിയതായി ആരോപണം.

വിദേശത്ത് പോയി ചികിത്സിക്കാന്‍ പണം വേണമെന്നാവശ്യപ്പെട്ട് മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സര്‍ക്കാരിന് കത്തെഴുതിയതായി ആരോപണം. ഒരു എംഎല്‍എ പോലുമല്ലാത്ത പി. ശ്രീരാമകൃഷ്ണന്‍ എന്തടിസ്ഥാനത്തിലാണ് സര്‍ക്കാരിനോട് വിദേശചികിത്സയ്‌ക്ക് ചെലവ് ആവശ്യപ്പെടുന്നത് എന്ന ചോദ്യം ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2022, 05:14 pm IST
inKerala

തിരുവനന്തപുരം: വിദേശത്ത് പോയി ചികിത്സിക്കാന്‍ പണം വേണമെന്നാവശ്യപ്പെട്ട് മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സര്‍ക്കാരിന് കത്തെഴുതിയതായി ആരോപണം. ഒരു എംഎല്‍എ പോലുമല്ലാത്ത പി. ശ്രീരാമകൃഷ്ണന്‍ എന്തടിസ്ഥാനത്തിലാണ് സര്‍ക്കാരിനോട് വിദേശചികിത്സയ്‌ക്ക് ചെലവ് ആവശ്യപ്പെടുന്നത് എന്ന ചോദ്യം ഉയരുകയാണ്.  

പത്ത് വര്‍ഷം സ്പീക്കറും എംഎല്‍എയുമായി ഇരുന്നിട്ട് ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയിട്ടുള്ള, ഇപ്പോഴും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉള്ള ശ്രീരാമകൃഷ്ണന് എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ചികിത്സയ്‌ക്ക് പണമനുവദിക്കുക എന്ന ചോദ്യത്തിനു ഉത്തരമില്ല. സ്വപ്ന ആരോപണങ്ങളുയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ സ്ഥാനം നഷ്ടമായ വ്യക്തിയാണ് ശ്രീരാമകൃഷ്ണന്‍. സ്പീക്കറായിരിക്കുന്ന കാലത്ത് കളങ്കിത വ്യക്തിത്വമുണ്ടായിരുന്ന ഇദ്ദേഹം ചികിത്സയ്‌ക്ക് പണം ആവശ്യപ്പെടുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ലെന്ന് പാര്‍ട്ടിയിലുള്ളവര്‍ തന്നെ പറയുന്നു.  

നേരത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പോയി ചികിത്സിക്കാന്‍ സര്‍ക്കാര്‍ 18 ലക്ഷം ശ്രീരാമകൃഷ്ണന് നല്കിയിരുന്നു. ഇപ്പോള്‍ നോര്‍ക്ക റൂട്ട്സിന്റെ വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ വലിയ ശമ്പളം പറ്റുന്നതിനിടയിലാണ് ചികിത്സയ്‌ക്ക് വിദേശ് പോകുന്നതിന് സര്‍ക്കാരിനോട് പണം ആവശ്യപ്പെടുന്നത്.  

വിദേശത്ത് നിന്നുള്ള ചില വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ശ്രീരാമകൃഷ്ണനാണെന്ന് അറിയുന്നു. ഒരു പക്ഷേ ഇതുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്താനാണോ ചികിത്സ എന്ന വ്യാജേന പണം ആവശ്യപ്പെടുന്നത് എന്നും സംശയമുയരുന്നുണ്ട്. 

Tags: പണംഉന്നത വിദ്യാഭ്യാസ മേഖലപി. ശ്രീരാമകൃഷ്ണന്‍നോര്‍ക്ക റൂട്സ് ഉപാധ്യക്ഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കണ്ണന്‍
Thrissur

യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയുടെ പണം തട്ടിയ കോട്ടയം സ്വദേശി പിടിയില്‍

Samskriti

സമയവും പണവും പാഴാക്കരുത്

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.