Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവോത്ഥാന സദസുകളുടെ ഉത്തരവാദിത്വം വായനശാലകള്‍ ഏറ്റെടുക്കണം: കേന്ദ്രമന്ത്രി വി.മുരളീധരന്‍

വായനശാല കേശവപിള്ളയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നാടക അവാര്‍ഡ് ആര്‍.എസ്. മധുവിന് ഗതാഗത മന്ത്രി ആന്റണി രാജു സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2022, 03:04 pm IST
in Samskriti
വഞ്ചിയൂര്‍ ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയുടെ 108-ാം വാര്‍ഷികവും സ്ഥാപകന്‍ വായനശാല കേശവപിള്ളയുടെ 50- ചരമവാര്‍ഷികവും കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. പി ശ്രീകുമാര്‍, ഡോ എം ജി ശശിഭൂഷണ്‍, എസ്. രാധാകൃഷ്ണന്‍, ആര്‍ രാമചന്ദ്രന്‍ നായര്‍, ആന്റണി രാജു,ആര്‍ എസ് മധു. കെ പി സതീഷ് എന്നിവര്‍ സമീപം

വഞ്ചിയൂര്‍ ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയുടെ 108-ാം വാര്‍ഷികവും സ്ഥാപകന്‍ വായനശാല കേശവപിള്ളയുടെ 50- ചരമവാര്‍ഷികവും കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. പി ശ്രീകുമാര്‍, ഡോ എം ജി ശശിഭൂഷണ്‍, എസ്. രാധാകൃഷ്ണന്‍, ആര്‍ രാമചന്ദ്രന്‍ നായര്‍, ആന്റണി രാജു,ആര്‍ എസ് മധു. കെ പി സതീഷ് എന്നിവര്‍ സമീപം

തിരുവനന്തപുരം: നിധിക്ക് വേണ്ടി നരബലി നടത്തുന്ന അവസ്ഥയിലേക്ക് കേരളം തിരിച്ചു പോകുമ്പോള്‍  നവോത്ഥാന സദസുകളുടെ ഉത്തരവാദിത്വം വായനശാലകള്‍ ഏറ്റെടുക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.  വഞ്ചിയൂര്‍ ശ്രീചിത്തിര തിരുനാള്‍ വായനശാലയുടെ 108-ാം വാര്‍ഷികവും സ്ഥാപകന്‍ വായനശാല കേശവപിള്ളയുടെ 50-ാം ചരമ വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
ഒരുകാലത്ത് സാമൂഹിക നവോത്ഥാന കേന്ദ്രം ആയിരുന്നു വായനശാലകള്‍. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടുക, ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന വലിയ ദൗത്യം കൂടി ഗ്രന്ഥശാലകള്‍ ഏറ്റെടുത്തിരുന്നു. അന്ധവിശ്വാസങ്ങള്‍ മുമ്പത്തേക്കാള്‍ അധികാമാണിന്ന്. അതിനാല്‍ പഴയതുപോലെ വോത്ഥാന സദസ്സുകളുടെ ഉത്തരവാദിത്വം ഗ്രന്ഥശാലകള്‍ വീണ്ടും ഏറ്റെടുക്കണം.
  യുവാക്കള്‍ വിദേശത്തേക്ക് പോയി പഠനം നടത്തി അവരുടെ കഴിവുകള്‍ തെളിയിക്കുന്ന കാലമാണ്. അത്തരം  ആഗോള ദൗത്യം വളര്‍ത്താനുള കേന്ദ്രങ്ങളായി വായന ശാലകള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക നവോത്ഥാനം മാത്രമായിരുന്നില്ല ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ചെയ്തിരുന്നത്. ദേശീയ പ്രസ്ഥാനത്തിന് കരുത്തു പകര്‍ന്നവരാണവര്‍. പട്ടിണിയിലും അടിമത്വത്തിലും കിടന്ന ജനതയെ നിവര്‍ന്നുനിന്ന് സാമ്രാജ്യത്വ ഭരണാധികാരികളോട് അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ പ്രാപ്തരാക്കി. ഇന്ന് അത്തരം സാമൂഹ്യ ഇടപെടല്‍ നടക്കുന്നുണ്ടോ എന്നത് ചിന്തിക്കണം.

തിരുവനന്തപുരത്തിന്റെ സംസ്‌ക്കാരത്തിന്‍രേയും പൈതൃകത്തിന്റേയും അവിഭാജ്യ ഘടകമാണ് ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാല. മലയാള ഭാഷയക്കും സാഹിത്യത്തിനും തലയെടുപ്പായ ഗ്രന്ഥശാലയിലാണ് കേരളത്തിലെ നാടക പ്രസ്ഥാനത്തിന് അരങ്ങുണര്‍ന്നതും. ഇത്തരമൊരു സ്ഥാപനത്തെ കെട്ടിപ്പെടുത്തു എന്നതാണ് വായനശാല കേശവപിള്ളയുടെ മഹത്വവും വലുപ്പവും. വി മുരളീധരന്‍ പറഞ്ഞു.
 വായനശാല കേശവപിള്ളയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നാടക അവാര്‍ഡ് ആര്‍.എസ്. മധുവിന് ഗതാഗത മന്ത്രി ആന്റണി രാജു സമ്മാനിച്ചു. നിര്‍മ്മിത ബുദ്ധിയുടെയും ശാസ്ത്രസങ്കേതിക വിദ്യയുടെയും കാലത്തിലേക്ക്  ഗ്രന്ഥശാലകള്‍ക്ക് എങ്ങനെ മാറാനാകുമെന്ന് ചിന്തിക്കണമെന്നും കാലത്തിന് വായനശാലകള്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. വായനശാല കേശവപിള്ള നാടക പുരസ്‌ക്കാരം ആര്‍ എസ് മധുവിന് മന്ത്രി ആന്റണി രാജു സമ്മാനിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ. പി. സതീശ് പൊന്നാട അണിയിച്ചു. പ്രസിഡന്റ് ആര്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷം വഹിച്ചു. ഡോ എം. ജി. ശശിഭൂഷണ്‍, പി ശ്രീകുമാര്‍, എസ്. രാധാകൃഷ്ണന്‍, ആര്‍ എസ് മധു എന്നിവര്‍ പ്രസംഗിച്ചു

Tags: വി മുരളീധരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Kerala

വീണയുടെ മാസപ്പടി വിവാദം; മന്ത്രി റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസം; ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെട്ടുകാട് നടന്ന കുടുംബസംഗമം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വാസവും ശാസ്ത്രവും ഏറ്റുമുട്ടേണ്ടതില്ല: കേന്ദ്രമന്ത്രി

Kerala

സ്പീക്കറും മരുമകന്‍ മന്ത്രിയും ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിക്കാന്‍ മത്സരിക്കുകയാണ്; സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.