Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭാരതീയ സംസ്‌കാരവും ആദ്ധ്യാത്മികതയും; മധുവനത്തില്‍ പത്തൊന്‍പതാമത് സംസ്ഥാനതല വിന്റര്‍ സ്‌ക്കൂള്‍ ഡിസംബര്‍ 21 മുതല്‍ 31 വരെ

സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്നുമുള്ള യുവജനങ്ങള്‍ പങ്കെടുക്കുന്ന ഈ ക്യാമ്പില്‍ പഠനവും താമസവും ഭക്ഷണവും സൗജന്യമായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2022, 11:09 am IST
inKerala

തിരുവനന്തപുരം: ഭാരതീയ സംസ്‌കാരത്തെയും ആദ്ധ്യാത്മികതയെയും സംബന്ധിക്കുന്ന പത്തൊന്‍പതാമത് സംസ്ഥാനതല വിന്റര്‍ സ്‌ക്കൂള്‍ ഡിസംബര്‍ 21 മുതല്‍ 31 വരെ തിരുവനന്തപുരത്ത് പുളിയറക്കോണത്തുള്ള മധുവനം ആശ്രമത്തില്‍ നടക്കും. ഡിസംബര്‍  21 ന് വൈകിട്ട് 6 മണിക്ക് വിന്റര്‍ സ്‌ക്കൂള്‍ ഉദ്ഘാടനം ചെയ്യും.

ഭാരതീയനാടകവേദി, ഭാരതീയനൃത്തം, സംഗീതം ദേശിയും മാര്‍ഗിയും, നാട്യശാസ്ത്രം, ഭാരതീയ നീതിശാസ്ത്രവും നിയമവും, ആസ്തികവും നാസ്തികവുമായ ഭാരതീയ ദര്‍ശനങ്ങള്‍, ഭാരതീയ വാസ്തുശില്പകല, ഭാരതീയ ചിത്രകല, ജ്യോതിഷം, ലോകത്തിലെ മതങ്ങള്‍, ഭാരതീയ ഇതിഹാസങ്ങള്‍, സൂഫിസം, അസ്സീസ്സിയിലെ സെയ്ന്റ് ഫ്രാന്‍സിസ്, ശ്രീരാമകൃഷ്ണ  വിവേകാനന്ദന്മാര്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, ശ്രീ അരവിന്ദോ, തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പണ്ഡിതന്മാര്‍ ക്ലാസെടുക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്നുമുള്ള യുവജനങ്ങള്‍ പങ്കെടുക്കുന്ന ഈ ക്യാമ്പില്‍ പഠനവും താമസവും ഭക്ഷണവും സൗജന്യമായിരിക്കും. വൈകുന്നേരം ക്യാമ്പംഗങ്ങളുടെ കലാപരിപാടികള്‍ ഉണ്ടായിരിക്കും. എല്ലാ ദിവസവും നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ കോഴ്‌സ് ഡയറക്ടര്‍ കൃഷ്ണന്‍ കര്‍ത്തയുമായുള്ള സംവാദവും ചര്‍ച്ചയും നടക്കും.ഡിസംബര്‍ 29 ന് ശ്രീനാരായണഗുരുദേവന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് പഠനയാത്ര ഉണ്ടായിരിക്കുന്നതാണ്. ഡിസംബര്‍ 31 ന് വൈകിട്ട് 3 മണിക്ക് ക്യാമ്പിന്റെ സമാപനച്ചടങ്ങ് നടക്കും.  

കൂടുതല്‍ വിവരങ്ങള്‍ക്കായി fb.me/winterschoolmadhuvanam എന്ന ലിങ്ക് സന്ദര്‍ശിക്കുകയോ  7012318970  /  9746261199 എന്നീ  നമ്പറുകളില്‍  ബന്ധപ്പെടുകയോ ചെയ്യാം.

Tags: schoolsസംസ്‌ക്കാരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.