Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മഹേഷ് നാരായണന്റെ ‘അറിയിപ്പ്’ റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷെബിന്‍ ബാക്കര്‍ പ്രൊഡക്ഷന്‍, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍, മൂവിംഗ് നരെറ്റീവ്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2022 ഡിസംബര്‍ 16 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2022, 11:20 pm IST
inEntertainment

കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന മഹേഷ് നാരായണന്‍ രചന, എഡിറ്റിംഗ്, സംവിധാനം എന്നിവ നിര്‍വ്വഹിച്ച അറിയിപ്പിന്റെ െ്രെടലര്‍ പുറത്തിറങ്ങി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.  ഷെബിന്‍ ബാക്കര്‍ പ്രൊഡക്ഷന്‍, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍, മൂവിംഗ് നരെറ്റീവ്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2022 ഡിസംബര്‍ 16 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങും.

ഡല്‍ഹിയിലെ ഒരു മെഡിക്കല്‍ ഗ്ലൗസ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥയാണ് അറിയിപ്പ്. കുഞ്ചാക്കോ ബോഹനും ദിവ്യപ്രഭയുംമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിന് പുറത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്കിടയില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന സംഭവ വികാസങ്ങള്‍ ആണ് ചിത്രത്തിന്റെ കഥാഗതി.

സംവിധായകനും നിര്‍മ്മാതാവുമായ മഹേഷ് നാരായണന്റെ വാക്കുകളിലെക്ക് ‘അറിയിപ്പ്‌ന്റെ  യാത്ര തികച്ചും  സംതൃപ്തമാണ്. ലോകമെമ്പാടുമുള്ള വിവിധ ചലച്ചിത്രമേളകളില്‍ ചിത്രത്തിന് ലഭിച്ച പ്രതികരണത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. നെറ്റ്ഫ്‌ലിക്‌സ് വഴി അവസാനം അത് നിങ്ങള്‍ക്ക് മുമ്പില്‍ എത്തിക്കുവാന്‍ സാധിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ സിനിമ കാണുന്നതിനും അതിനോടുള്ള അവരുടെ പ്രതികരണങ്ങള്‍ക്കുമായി ഞാന്‍ കാത്തിരിക്കുകയാണ്. ഈ സിനിമ മഹാമാരിയെയും ഒരു ദമ്പതികളുടെ കഥയെയും അതിലൂടെ അതിജീവിക്കാനുള്ള അവരുടെ പോരാട്ടത്തെയും കുറിച്ചാണ്.

Tags: നെറ്റ്ഫ്ളിക്സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നെറ്റ്ഫ്‌ലിക്‌സ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ‘ടീച്ചര്‍’; ദേവിക ശ്രദ്ധേയമാകുന്നു; അഞ്ചുവര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തി അമലാപോള്‍

Entertainment

‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’; താര വിവാഹത്തിന്റെ പ്രമോ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്; വീഡിയോ പുറത്തിറങ്ങുന്നത് രണ്ട് മാസത്തിന് ശേഷം

World

നെറ്റ്ഫ്‌ലിക്‌സിന് തിരിച്ചടി; ഇതുവരെ നഷ്ടപ്പെട്ടത് രണ്ടുലക്ഷം വരിക്കാര്‍; 25 ശതമാനം ഓഹരിയും ഇടിഞ്ഞു; ഇന്ത്യയില്‍ നിരക്കുകള്‍ വര്‍ദ്ധിക്കുമെന്ന് സൂചന

Entertainment

150 കോടി മുടക്കി ചിത്രീകരിച്ച് ബാഹുബലി സീരീസ്; ഒടുവില്‍ ഇഷ്ടപ്പെടാതെ നെറ്റ്ഫ്‌ലിക്‌സും; പ്രോജക്റ്റ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

New Release

മലയാളത്തിന്റെ ആന്തോളജി സിനിമകള്‍ക്ക് പുതിയ ചരിത്രം; എംടിയുടെ 10 കഥകളുമായി എട്ട് സംവിധായകര്‍; നെറ്റ്ഫ്‌ലിക്‌സില്‍ അവതരിപ്പിക്കാന്‍ കമല്‍ഹാസന്‍

പുതിയ വാര്‍ത്തകള്‍

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.