Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം

ഗവേഷണപ്രവര്‍ത്തനങ്ങളും അധ്യാപന പരിചയവും അക്കാദമിക് യോഗ്യതയും ഉള്ളവരെ പിന്തള്ളി കുസാറ്റില്‍ പ്രൊഫസര്‍ നിയമനത്തില്‍ അര്‍ഹതയില്ലാത്തവരെ ഒന്നാം റാങ്കിലെത്തിക്കാന്‍ ശ്രമം. പ്രിയാ വര്‍ഗ്ഗീസിന്‍റേതടക്കം ഉന്നത വിദ്യാഭ്യാസരംഗത്തെ ഒട്ടേറെ അഴിമതി നിയമനങ്ങളെ വെളിച്ചത്തുകൊണ്ടുവന്ന സേവ് യൂണിവേഴ്സിറ്റി കാമ്പയിനാണ് ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2022, 11:40 pm IST
inKerala
സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍റെ ആര്‍.എസ്. ശശികുമാര്‍. (വലത്ത്)

സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍റെ ആര്‍.എസ്. ശശികുമാര്‍. (വലത്ത്)

തിരുവനന്തപുരം: ഗവേഷണപ്രവര്‍ത്തനങ്ങളും അധ്യാപന പരിചയവും അക്കാദമിക് യോഗ്യതയും ഉള്ളവരെ പിന്തള്ളി കുസാറ്റില്‍ പ്രൊഫസര്‍ നിയമനത്തില്‍ അര്‍ഹതയില്ലാത്തവരെ ഒന്നാം റാങ്കിലെത്തിക്കാന്‍ ശ്രമം. പ്രിയാ വര്‍ഗ്ഗീസിന്‍റേതടക്കം ഉന്നത വിദ്യാഭ്യാസരംഗത്തെ ഒട്ടേറെ അഴിമതി നിയമനങ്ങളെ വെളിച്ചത്തുകൊണ്ടുവന്ന സേവ് യൂണിവേഴ്സിറ്റി കാമ്പയിനാണ് ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്.  

കുസാറ്റിലെ സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റ് സ്റ്റഡീസില്‍ പ്രൊഫസറായാണ്   ഡോ. ഉഷ കെ. അരവിന്ദിനെ നിയമിച്ചത്. എംജി യൂണിവേഴ്സിറ്റിയിലെ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദ് കുമാറിന്റെ ഭാര്യ കൂടിയാണ്  ഡോ.കെ. ഉഷ. ഇവര്‍ക്ക് ഒന്നാം റാങ്ക് ലഭിക്കാന്‍ പിവിസി ഡോ. സി.ടി. അരവിന്ദ് കുമാര്‍ ഒപ്പിട്ട് നല്‍കിയ സര്‍ട്ടിഫിക്കറ്റ് മറയാക്കി ഭാര്യ ഉഷയ്‌ക്ക് കുസാറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ഒന്നാം റാങ്ക് നല്‍കാന്‍ തീരുമാനിച്ചു എന്നാണ് ആരോപണം. ഇതിന്റെ രേഖകളും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റിയുടെ ആര്‍എസ്. ശശികുമാറും ഷാജര്‍ഖാനും പുറത്തുവിട്ടു.  

അഭിമുഖത്തില്‍ ഉഷയ്‌ക്ക് 20ല്‍ 19 മാര്‍ക്ക് നല്‍കി. ഏറ്റവും കൂടുതല്‍ അക്കാദമിക് യോഗ്യതയുള്ള ഡോ. സോണി സി.ജോര്‍ജ്ജിന് അഭിമുഖത്തില്‍ നല്‍കിയത് അഞ്ച് മാര്‍ക്ക് മാത്രം. കുസാറ്റില്‍ പരിസ്ഥിതി പഠന വകുപ്പില്‍ 21 വര്‍ഷത്തെ അധ്യാപന പരിചയമുള്ള അസോസിയേറ്റ് പ്രൊഫസര്‍ ഡോ.വി. ശിവാനന്ദന്‍ ആചരിയെയും ഇന്‍റര്‍വ്യൂവില്‍ കുറഞ്ഞ മാര്‍ക്ക് തള്ളി പിന്തള്ളി.  

അഭിമുഖത്തിന് പരമാവധി 70 ശതമാനം മാര്‍ക്കേ നല്‍കാവൂ എന്ന് കുസാറ്റില്‍ വ്യവസ്ഥയുണ്ട്. അങ്ങിനെയെങ്കില്‍ 20ല്‍ 14 മാര്‍ക്കേ നല്‍കാവൂ എന്നിരിക്കെയാണ് 20ല്‍ 19 മാര്‍ക്ക് ഉഷയ്‌ക്ക് നല്‍കിയതെന്നും ആരോപണമുണ്ട്. കുസാറ്റ് വിസി ഡോ. കെ.എന്‍. മധുസൂദനന്‍ അധ്യക്ഷന്‍ ആയ തിരഞ്ഞെടുപ്പ് സമിതിയാണ് ഉഷയ്‌ക്ക് ഒന്നാം റാങ്ക് നല്‍കിയത്. ഭര്‍ത്താവായ ഡോ. സി.ടി. അരവിന്ദ് കുമാറുമായി യോജിച്ച് പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധങ്ങള്‍ വിലയിരുത്തിയാണ് മുഴുവന്‍ മാര്‍ക്കും നല്‍കിയിരിക്കുന്നത്.  

Tags: അനധികൃത നിയമനംകുസാറ്റ് പ്രൊഫസറെഡോ. സി.ടി. അരവിന്ദ് കുമാറിUniversityഡോ.വി. ശിവാനന്ദന്‍ ആചരിappointmentഡോ. ഉഷ കെ. അരവിന്ദിപ്രചാരണംഅഴിമതികുസാറ്റ്സേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ സമിതിപിന്‍വാതില്‍ നിയമനംNepotism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.