Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ഡിസ്‌കില്‍ പുത്തന്‍ താരം സര്‍വാന്‍… സ്വന്തം റെക്കോര്‍ഡും തകര്‍ത്തു…

കുഞ്ഞു നാള്‍ മുതല്‍ അച്ഛന്‍ മറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന പരിശീലനം കണ്ട് വളര്‍ന്ന് ചേട്ടനോടൊപ്പം പരിശീലനം നടത്തി 11ാം വയസുമുതല്‍ പ്രാഫഷണല്‍ താരമാവുകയായിരുന്നു.കുവയിറ്റില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത് ലറ്റ് മീറ്റില്‍ സില്‍വര്‍ ജേതാവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2022, 12:42 pm IST
in Athletics

തിരുവനന്തപുരം: അഞ്ച് ഏറില്‍ നാലും സ്വന്തം റെക്കോര്‍ഡുകള്‍ മറികടന്നും 2008 ലെ റെക്കോര്‍ഡും ഭേദിച്ചും സര്‍വാന്‍ പുത്തന്‍ റെക്കോര്‍ഡിനുടമയായി.

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം ഡിസ്‌കസ് ത്രോയില്‍ കാസര്‍കോട് കുട്ടമം ജി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ ഹുമാനണ്ടിറ്റിക് വിദ്യാര്‍ത്ഥി റിക്കോര്‍ഡ് ഭേദിച്ച് സ്‌റ്റേറ്റ് മീറ്റ് ചാമ്പ്യനായത്. മൈച്ച ചെറുവത്തൂര്‍ ചന്ദനം ഹൗസില്‍ കായിക അധ്യാപകന്‍  കെ.സി. ഗിരീഷ് കുമാറിന്റെയും കെ. രേഷ്മയുടെയും മകനാണ് സര്‍വാന്‍.

കുഞ്ഞു നാള്‍ മുതല്‍ അച്ഛന്‍ മറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന പരിശീലനം കണ്ട് വളര്‍ന്ന്  ചേട്ടനോടൊപ്പം പരിശീലനം നടത്തി 11ാം വയസുമുതല്‍ പ്രാഫഷണല്‍ താരമാവുകയായിരുന്നു.കുവയിറ്റില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത് ലറ്റ് മീറ്റില്‍ സില്‍വര്‍ ജേതാവാണ്. സര്‍വാന്‍ തുടക്കത്തില്‍ എറിഞ്ഞു വീഴ്‌ത്തിയ 49.80 മീറ്റര്‍ വേഗത്തെ അവസാന ഏറില്‍ 50.93 മീറ്ററിലേക്ക് വലിചെറിയുകയായിരുന്നു. ഇനി നടക്കാനിരിക്കുന്ന ഒളിമ്പിംക്‌സില്‍ പങ്കെടുക്കാനുള്ള തുടക്കം കുറിക്കുകയായിരുന്നു സര്‍വാന്‍ .

Tags: NiranjanState School meet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്യാന്‍സര്‍ ബാധിച്ച മണിയന്‍പിള്ള രാജുവിന്‍റെ രൂപം
Entertainment

ക്യാന്‍സറിനെ അതിജീവിച്ച് മണിയന്‍പിള്ള രാജു; തുടരും എന്ന ചിത്രത്തില്‍ പ്രധാന റോളോടെ വീണ്ടും സിനിമാതിരക്കുകളിലേക്ക്

അടിത്തറയില്‍ ഒതുങ്ങി കാടുകയറി കിടക്കുന്ന നിരഞ്ജന്റെ വീടിനുള്ള സ്ഥലവും 2023 ആഗസ്ത് 19 ന് എം.വി.ഗോവിന്ദന്‍ നിരഞ്ജന് കൈകൊടുത്ത ഫയല്‍ ചിത്രവും
Thiruvananthapuram

സിപിഎം പറഞ്ഞു പറ്റിച്ചു; നിരഞ്ജന് വീട് സ്വപ്‌നങ്ങളില്‍ മാത്രം

സോണിയ വീടിനു മുന്നില്‍ ( ഇൻസെറ്റിൽ വീട് പണിതു കൊടുത്ത എ.കെ. നാരായണന്‍)
Kerala

വിഷുവിന് സോണിയയ്‌ക്ക് സ്വന്തം വീട്; ഒന്‍പതിന് താക്കോല്‍ കൈമാറും, 10 ലക്ഷം രൂപ ചെലവില്‍ വീട് പണിതു നൽകിയത് എ.കെ. നാരായണന്‍

Kerala

സോണിയ വീട്ടിലെത്തുമ്പോള്‍ കമ്മലുണ്ടാകും, പഠിക്കാനും സഹായം; ജന്മഭൂമി വാർത്ത തുണയായി, സഹായഹസ്തം നീട്ടിയത് ഹരിപ്പാട് സ്വദേശിനി

Kerala

വിലാസമുണ്ട്, സ്വർണമെഡൽ വയ്‌ക്കാൻ വീടില്ല; കിടക്കാനൊരിടവും തുടര്‍ പഠനവും ചോദ്യചിഹ്നമായി ഗീതുവിന്റെ മുന്നിൽ

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.