Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം

തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 17 ഫയലുകള്‍ കാണാതായെന്ന് അധികൃതരുടെ കണക്കെടുപ്പില്‍ കണ്ടെത്തി. 2021 ജനവരി മുതല്‍ 2022 നവമ്പര്‍ 30 വരെയുള്ള ഫയലുകളുടെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് 17 ഫയലുകള്‍ അപ്രത്യക്ഷമായതായി അറിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 08:07 pm IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 17 ഫയലുകള്‍ കാണാതായെന്ന് അധികൃതരുടെ കണക്കെടുപ്പില്‍ കണ്ടെത്തി. 2021 ജനവരി മുതല്‍ 2022 നവമ്പര്‍ 30 വരെയുള്ള ഫയലുകളുടെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് 17 ഫയലുകള്‍ അപ്രത്യക്ഷമായതായി അറിഞ്ഞത്.  

ഇതില്‍ കെട്ടിടനമ്പര്‍ നല്കുന്നതു മുതല്‍ വീടുനിര്‍മ്മാണ ധനസഹായം വരെയുള്ള ഫയലുകള്‍ ഉള്‍പ്പെടുന്നു. ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി ചുമതലയേറ്റ ശേഷമാണ് ഈ ഫയലുകള്‍കാണാതായത്. 2020 ഡിസംബര്‍ 28നാണ് ആര്യ രാജേന്ദ്രന്‍ മേയറായി ചുമതലയേറ്റത്.  

കോര്‍പറേഷന്റെ മുഖ്യ ഓഫീസില്‍ ഏഴ് സെക്ഷന്‍ ഓഫീസുകളുണ്ട്. 25 സര്‍ക്കിള്‍ ഓഫീസുകളും 11 സോണല്‍ ഓഫീസുകളുമുണ്ട്. ഉടമസ്ഥാവകാശം മാറ്റല്‍, കെട്ടിടനമ്പര്‍ നല്‍കല്‍ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് ശ്രീകാര്യം സോണല്‍ ഓഫീസില്‍ നിന്നും കാണാതായത്.  

മരംമുറിയുമായി ബന്ധപ്പെട്ട രണ്ട് ഫയലുകള്‍ മുഖ്യ ഓഫീസില്‍ നിന്നും പോയി. ക്ഷേമപെന്‍ഷന്‍, പൊതുജനസേവനം, വീടുനിര്‍മ്മാണ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ടതാണ് മറ്റു ഫയലുകള്‍.  

Tags: തിരുവനന്തപുരംഅഴിമതിആര്യാ രാജേന്ദ്രന്‍മേയര്‍ ആര്യ രാജേന്ദ്രന്‍തിരുവനന്തപുരം കോര്‍പ്പറേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

ചേങ്കോട്ടുകോണത്തു നിന്നു വിജയിച്ച അര്‍ച്ചനാ മണികണ്ഠനെ എടുത്തുയര്‍ത്തി പ്രവര്‍ത്തകര്‍
Thiruvananthapuram

പുതിയ വാര്‍ഡുകളും ബിജെപിക്കൊപ്പം; 2020ല്‍ കൈവിട്ട 9 വാര്‍ഡുകള്‍ തിരിച്ചു പിടിച്ചു

Article

എന്‍ഡിഎ നേട്ടം അത്ഭുതപ്പെടുത്തി; പക്ഷേ, ഗോവിന്ദന് നിസാരം

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.