Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്മഭൂഷണ്‍ പുരസ്കാരത്തെ അപമാനിച്ച് കോണ്‍ഗ്രസ് ; ‘ഛോട്ടാ അവാര്‍ഡെ’ന്ന് കോണ്‍ഗ്രസ് കശ്മീര്‍ അധ്യക്ഷന്‍; കൊച്ചുമനുഷ്യര്‍ക്ക് അതു തോന്നുമെന്ന് ഗുലാം നബി

പത്മഭൂഷണ്‍ പുരസ്കാരത്തെ അപമാനിച്ച് കോണ്‍ഗ്രസിന്റെ ജമ്മു കശ്മീര്‍ അധ്യക്ഷന്‍ റസൂല്‍ വാനി. പത്മഭൂഷണ്‍ കൊച്ചു അവാര്‍ഡ് (ചോട്ടാ അവാര്‍ഡ്) ആണെന്നായിരുന്നു റസൂല്‍ വാനിയുടെ വിവാദ പരാമര്‍ശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 10:32 pm IST
in India
ജമ്മു കശ്മീര്‍ അധ്യക്ഷന്‍ റസൂല്‍ വാനി (നടുവില്‍) ഗുലാം നബി ആസാദ് (വലത്ത്)

ജമ്മു കശ്മീര്‍ അധ്യക്ഷന്‍ റസൂല്‍ വാനി (നടുവില്‍) ഗുലാം നബി ആസാദ് (വലത്ത്)

ശ്രീനഗര്‍: പത്മഭൂഷണ്‍ പുരസ്കാരത്തെ അപമാനിച്ച് കോണ്‍ഗ്രസിന്റെ ജമ്മു കശ്മീര്‍ അധ്യക്ഷന്‍ റസൂല്‍ വാനി. പത്മഭൂഷണ്‍ കൊച്ചു അവാര്‍ഡ് (ഛോട്ടാ അവാര്‍ഡ്) ആണെന്നായിരുന്നു റസൂല്‍ വാനിയുടെ വിവാദ പരാമര്‍ശം.  

കൊച്ചുമനുഷ്യര്‍ ഇതുപോലെ കൊച്ചുവര്‍ത്താനം പറയുമെന്നായിരുന്നു ഇതിന് ഗുലാം നബി ആസാദിന്റെ മറുപടി. മുന്‍ കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദ് പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവാണ്.  

ഭാരത് രത്നയ്‌ക്കും പത്മ വിഭൂഷണും കഴിഞ്ഞാല്‍ ഭാരതത്തിന്റെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ പുരസ്കാരമാണ് പത്മഭൂഷണ്‍. “പത്മഭൂഷണ്‍ വളരെ  വലിയ ഒരു പുരസ്കാരമാണ്. ആരാണ് ഈ പുരസ്കാരം നല്‍കുന്നതെന്നോ ആരാണ് അവ വാങ്ങുന്നതെന്നോ അറിയാത്തവര്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നത് അടിസ്ഥാനമില്ലാത്തതാണ്. “- ഗുലാം നബി ആസാദ് പറഞ്ഞു.  

പത്മഭൂഷണ്‍ പുരസ്കാരത്തെ അപമാനിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദിന്റെ പുതിയ പാര്‍ട്ടിയായ ഡമോക്രാറ്റിക് ആസാദ് പാര്‍ട്ടി (ഡിഎപി) രാഷ്‌ട്രപതിക്ക് കത്തയച്ചു. ഡിഎപിയുടെ നേതാവ് രണ്‍ദീപ് ഭണ്ഡാരിയാണ് കത്തയച്ചത്.  

“കിഷ്ത്വാറില്‍ നടന്ന പൊതു റാലിയില്‍ കോണ്‍ഗ്രസ് നേതാവായ റസൂല്‍ വാനി  പത്മഭൂഷണ്‍ എന്ന ദേശീയ പുരസ്കാരത്തെ താഴ്‌ത്തിക്കെട്ടി സംസാരിച്ചത് ഒരു വലിയ അപരാധമാണ്. ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ പുരസ്കാരമായ പത്മഭൂഷണ്‍ അവാര്‍ഡിനെ ചോട്ടാ അവാര്‍ഡ് എന്ന് പറഞ്ഞതാണ് ആ പുരസ്കാരത്തോടുള്ള അവഹേളനമാണ്. ഇത് സംബന്ധിച്ച് കേസെടുക്കണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു”- രാഷ്ട്പതിയ്‌ക്ക് അയച്ച കത്തില്‍ പറയുന്നു. 

Tags: ചോട്ടാ അവാര്‍ഡ്അധ്യക്ഷന്‍ജമ്മു കശ്മീര്‍congressഗുലാംനബി ആസാദ്പത്മ ഭൂഷണ്‍പത്മ പുരസ്‌കാരങ്ങള്‍ഗുലാം നബി ആസാദിറസൂല്‍ വാനി.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

India

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.