Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അംബേദ്കര്‍ മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌ക്കാരദാനം ഡിസംബര്‍ ആറിന് പ്രസ് ക്ലബ്ബ് ഹാളില്‍

അച്ചടി മാധ്യമ വിഭാഗത്തില്‍ കേരള കൗമുദി കണ്ണൂര്‍ ബ്യൂറോ ചീഫ് ഒ.സി. മോഹന്‍രാജ് തയ്യാറാക്കിയ 'ഊരുകളില്‍ നിന്ന് ഉയരെ' എന്ന ലേഖന പരമ്പരയ്‌ക്കാണ് അവാര്‍ഡ്. രാഷ്‌ട്രദീപിക സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് റെജി ജോസഫ് തയ്യാറാക്കിയ 'ഗോത്രവനിതകളുടെ വിജയശ്രീ' എന്ന പരമ്പരയും മാധ്യമം ദിനപത്രത്തില്‍ സീനിയര്‍ കറസ്‌പോണ്ടന്റ് എം.സി. നിഹ്മത്ത് തയ്യാറാക്കിയ 'അയിത്തം വിളയുന്ന വഴികള്‍' എന്ന പരമ്പരയും പ്രത്യേക ജൂറി പുരസ്‌ക്കാരത്തിന് അര്‍ഹമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 10:06 pm IST
in Kerala

തിരുവനന്തപുരം: ഭരണഘടനാ ശില്‍പി ഡോ. ബി. ആര്‍ അംബേദ്കറുടെ സ്മരണയ്‌ക്കായി പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഏര്‍പ്പെടുത്തിയ 2022 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യപിച്ചു. അംബേദ്കറുടെ ചരമദിനമായ ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചിനു പ്രസ് ക്ലബ്ബ് ഹാളില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

അച്ചടി മാധ്യമ വിഭാഗത്തില്‍ കേരള കൗമുദി കണ്ണൂര്‍ ബ്യൂറോ ചീഫ് ഒ.സി.  മോഹന്‍രാജ് തയ്യാറാക്കിയ ‘ഊരുകളില്‍ നിന്ന് ഉയരെ’ എന്ന ലേഖന  പരമ്പരയ്‌ക്കാണ് അവാര്‍ഡ്. രാഷ്‌ട്രദീപിക സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് റെജി ജോസഫ് തയ്യാറാക്കിയ ‘ഗോത്രവനിതകളുടെ വിജയശ്രീ’ എന്ന പരമ്പരയും മാധ്യമം ദിനപത്രത്തില്‍ സീനിയര്‍ കറസ്‌പോണ്ടന്റ് എം.സി. നിഹ്മത്ത് തയ്യാറാക്കിയ ‘അയിത്തം വിളയുന്ന വഴികള്‍’ എന്ന പരമ്പരയും പ്രത്യേക ജൂറി പുരസ്‌ക്കാരത്തിന് അര്‍ഹമായി.

ദൃശ്യ മാധ്യമ വിഭാഗത്തില്‍ മീഡിയവണ്‍ സീനിയര്‍ പ്രൊഡ്യൂസര്‍  സോഫിയ ബിന്ദ് തയ്യാറാക്കിയ ‘അക്ഷരം പൂക്കാത്ത കാട്ടുചോലകള്‍’ എന്ന റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. അച്ചടി വിഭാഗത്തില്‍ 20, ദൃശ്യ വിഭാഗത്തില്‍ 13 വീതം എന്‍ട്രികള്‍ ലഭിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ നിര്‍ണ്ണയിച്ചത്.

ആദിവാസി ഊരുകളിലെ വിദ്യഭ്യാസ രംഗത്തുണ്ടായ അതിശയകരമായ മാറങ്ങളുടെ സമഗ്ര വിവരണമാണ് ഒ.സി. മോഹന്‍രാജിന്റെ ‘ഊരുകളില്‍ നിന്ന് ഉയരെ’ എന്ന  പരമ്പര. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഇടപെടലുകളും പോരായ്‌മകളും ചൂണ്ടിക്കാണിക്കുന്നതോടൊപ്പം അവിടങ്ങളില്‍ നില നില്‍ക്കുന്ന സാമൂഹ്യസത്യങ്ങളും പരമ്പരയില്‍ വിവരിക്കുന്നു. ‘ഗോത്രവനിതകളുടെ വിജയശ്രീ’ ആദിവാസി ഗോത്രങ്ങളിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ടാണ്. ‘അയിത്തം വിളയുന്ന വഴികള്‍’ എന്ന വാര്‍ത്താപരമ്പര അതിര്‍ത്തി ഗ്രാമങ്ങളെ പറ്റിയുള്ള റിപ്പോര്‍ട്ടാണ്. ചോലനായ്‌ക വിഭാഗത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താത്തിന്റെ കാരണങ്ങള്‍ വിശദമാക്കുന്നതാണ് സോഫിയ ബിന്ദിന്റെ  ‘അക്ഷരം പൂക്കാത്ത കാട്ടുചോലകള്‍’ എന്ന റിപ്പോര്‍ട്ട്.

Tags: Ambedkarകെ. രാധാകൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

Kerala

മനോരമയുടെ ഹോർത്തൂസ് പരിപാടിയിൽ “അംബേദ്കറെക്കുറിച്ച് സംസാരിച്ച ശ്രീജിത്ത് പണിക്കരെ തടഞ്ഞ് പാനലിസ്റ്റുകളും മോഡറേറ്ററും

Kerala

രാജ്ഭവനില്‍ അംബേദ്ക്കര്‍ ഇല്ല, കുറവ് പരിഹരിച്ച് ആര്‍ലേക്കര്‍, പൂര്‍ണകായ ചിത്രം ചീഫ് ജസ്റ്റിസ് അനാച്ഛാദനം ചെയ്യും

India

അംബേഡ്കറിന്റെ സന്ദേശം ഇന്നും പ്രസക്തം: സുനില്‍ ആംബേക്കർ

പാര്‍ലമെന്റ് മന്ദിരസമുച്ചയത്തിലെ പ്രേരണ സ്ഥലിലെ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി എംപി എന്നിവര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പം.
India

അംബേദ്കറിന് രാഷ്‌ട്രത്തിന്റെ ശ്രദ്ധാഞ്ജലി; വികസിത ഭാരതത്തിന് കരുത്ത് പകരുന്നു: പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.