Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടിലെ കോടികള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് തുലച്ചു

കോഴിക്കോട് കോര്‍പറേഷന്റെ ഇടപാടുകള്‍ നടക്കാത്ത വിവിധ അക്കൗണ്ടുകളില്‍ നിന്നുള്ള 15.24 കോടി തട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ നല്ലൊരു പങ്ക് കളഞ്ഞ് കുളിച്ചത് ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍. ഏകദേശം എട്ട് കോടിയോളം രൂപ ഇങ്ങിനെ തുലച്ചിട്ടുണ്ടാകാമെന്ന് വിവരം പുറത്തുവരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 05:26 pm IST
inKerala

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ ഇടപാടുകള്‍ നടക്കാത്ത വിവിധ അക്കൗണ്ടുകളില്‍ നിന്നുള്ള 15.24 കോടി തട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ നല്ലൊരു പങ്ക് കളഞ്ഞ് കുളിച്ചത് ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍. ഏകദേശം എട്ട് കോടിയോളം രൂപ ഇങ്ങിനെ തുലച്ചിട്ടുണ്ടാകാമെന്ന് വിവരം പുറത്തുവരുന്നു.  റമ്മി ഉള്‍പ്പെടെയുള്ള പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകളാണ് കളിച്ചത്. റിജില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ അടിമയാണെന്ന് കരുതുന്നു. 

തട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ റിജില്‍ ഒളിവിലാണ്. കോര്‍പറേഷന്റെ പല അക്കൗണ്ടുകളിലേയും പണം ആദ്യം റിജിലിന്റെ അച്ഛന്റെ അക്കൗണ്ടിലേക്കാണ് ആദ്യം മാറ്റിയത്. ചെറിയ ചെറിയ തുകകളായി മാറ്റിയ ശേഷം പിന്നീട് അച്ഛന്റെ ബാങ്കില്‍ നിന്നും തുക റിജിലിന്റെ അക്കൗണ്ടിലേക്ക് മാറ്റി.  

അച്ഛന്റെ അക്കൗണ്ടിലേക്ക് പണം മാറ്റുമ്പോള്‍ ഈ തുക എവിടെ നിന്നു വരുന്നു എന്ന കോളം പൂരിപ്പിക്കാതെ വിടുകയായിരുന്നു. സീനിയര്‍ മാനേജരുടെ അധികാരമാണ് റിജില്‍ ദുര്‍വിനിയോഗം ചെയ്തത്.  

കുടുംബശ്രീ അക്കൗണ്ടുകളില്‍ നിന്നുള്ള ഏകദേശം 10.5 കോടി രൂപ കാണാതായിട്ടുണ്ട്. ആദ്യം 98 ലക്ഷം രൂപ മാത്രമാണ് കവര്‍ന്നത് എന്നായിരുന്നു ബാങ്ക് വാദിച്ചത്. എന്നാല്‍ രണ്ടരക്കോടി തട്ടിച്ചിട്ടുണ്ട് എന്ന വാദത്തില്‍ കോര്‍പറേഷന്‍ ഉറച്ചുനിന്നു. പിന്നീട് ബാങ്കിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ 2.5 കോടിയോളം റിജില്‍ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്ന് തെളിഞ്ഞപ്പോള്‍ റിജിലിനെ പിരിച്ചുവിട്ടു. ഈ തുക ബാങ്ക് കോര്‍പറേഷന് നല്‍കുകയും ചെയ്തു. എന്നാല്‍ ഇതേ ശാഖയിലെ കോര്‍പറേഷന്റെ മറ്റ് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇപ്പോള്‍ ബാങ്കിന്റെ ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നുള്ള ഓഡിറ്റിങ് വിഭാഗം കോഴിക്കോട് എത്തിയിരിക്കുകയാണ്. ഇതോടെ കൂടുതല്‍ തട്ടിപ്പ് പുറത്തുവരാമെന്ന് കരുതുന്നു. 

Tags: gamblingകോഴിക്കോട്ഓണ്‍ലൈന്‍ ഗെയിംഓണ്‍ലൈന്‍ ചൂതാട്ടംപാഞ്ചാബ് നാഷണല്‍ ബാങ്ക്കോഴിക്കോട് കോര്‍പറേഷന്‍റെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ഭാഗ്യക്കുറി നമ്പര്‍ വച്ച് വാട്‌സ്അപ്പില്‍ ചൂതാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍

India

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

Article

ട്രംപ് നടത്തുന്നത് ചൂതാട്ടമോ?

ഫ്രാന്‍സ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ടെലഗ്രാം ആപിന്‍റെ സിഇഒ ആയ റഷ്യക്കാരന്‍ പാവെല്‍ ഡ്യുറൊവ് (ഇടത്ത്)
India

നീറ്റ് പരീക്ഷാ ഉത്തരക്കടലാസ് ചോര്‍ത്തി അയച്ചുകൊടുത്തത് ടെലഗ്രാം ആപ് വഴി; ദല്‍ഹി സിആര്‍പിഎഫ് സ്കൂളിലെ സ്ഫോടനത്തിലും ടെലഗ്രാം ഗ്രൂപ്പ്

Kerala

ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വച്ചുള്ള ചീട്ടുകളി: നിസാര വകുപ്പിട്ട് കുറ്റപത്രം; പ്രതികള്‍ക്ക് പിഴ 750 രൂപ

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.