Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ ആര്‍ട്ട് മലയാളിയുടെ കൈയില്‍

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അരുണ്‍ വെഞ്ഞാറമൂടാണ് അത്. വതന്തിയുടെ പ്രൊഡക്ഷന്‍ ഡിസൈനറായ അരുണ്‍ വെഞ്ഞാറമൂട് ഒരേ സമയം മലയാളത്തിലും തമിഴിലും തിരക്കുള്ള ആര്‍ട്ട് ഡയറക്ടറായും പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2022, 10:57 pm IST
inEntertainment

എസ് ജെ സൂര്യ, ലൈല, നാസര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി ആമസോണ്‍ പ്രൈമില്‍ ഡിസംബര്‍ 2 മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്ന വെബ് സീരീസാണ് ‘വതന്തി’. ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന സീരീസ് സംവിധാനം ചെയ്യുന്നത് ‘കൊലൈകാരന്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആന്‍ഡ്രൂ ലൂയിസാണ്. എന്നാല്‍ ഇതേ സീരീസിലെ ക്രൂ ലിസ്റ്റില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു മലയാളി പേരുമുണ്ട്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അരുണ്‍ വെഞ്ഞാറമൂടാണ് അത്. വതന്തിയുടെ പ്രൊഡക്ഷന്‍ ഡിസൈനറായ അരുണ്‍ വെഞ്ഞാറമൂട് ഒരേ സമയം മലയാളത്തിലും തമിഴിലും തിരക്കുള്ള ആര്‍ട്ട് ഡയറക്ടറായും പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിക്കുകയാണ്.

നാല്പതോളം സിനിമകളില്‍ അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ വെഞ്ഞാറമൂട് സ്വന്തന്ത്ര ആര്‍ട്ട് ഡയറക്ടറാകുന്നത് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘അലമാര’ എന്ന സിനിമയിലൂടെയാണ്. തുടര്‍ന്ന് ബ്ലോക്ക് ബസ്റ്ററായ ആട് 2 , ഞാന്‍ മേരിക്കുട്ടി , ഫ്രഞ്ച് വിപ്ലവം , അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് , ജനമൈത്രി , തൃശൂര്‍ പൂരം എന്നിങ്ങനെ നിരവധി സിനിമകളില്‍ ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചു. തൃശൂര്‍ പൂരത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ ആയി വന്ന ദിലീപ് മാസ്റ്റര്‍ വഴിയാണ് പുഷ്‌കര്‍  ഗായത്രിയുടെ ആമസോണ്‍ െ്രെപമില്‍ സംപ്രേക്ഷണം ചെയ്ത ‘സുഴല്‍’ എന്ന ബിഗ് ബഡ്ജറ്റ് സീരീസില്‍ പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നത്. സുഴലിന് ലഭിച്ച മികച്ച പ്രതികരണമാണ് പുഷ്‌കര്‍  ഗായത്രി തന്നെ നിര്‍മിക്കുന്ന ‘വതന്തി’യിലേയ്‌ക്കും അരുണ്‍ വെഞ്ഞാറമൂടിന് അവസരം നേടിക്കൊടുത്തത്.

നിലവില്‍ ഷൂട്ടിങ് പുരോഗമിക്കുന്നതും , പൂര്‍ത്തിയായതുമായ ഒരുപിടി പ്രോജക്ടുകളാണ് അരുണ്‍ വെഞ്ഞാറമൂടിന്റെ പേരിലുള്ളത്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന മഡോണ അശ്വിന്‍ ചിത്രം ‘മാവീരന്‍’ , െ്രെഫഡേ ഫിലിം ഹൗസ് നിര്‍മിച്ച ‘വാലാട്ടി’ , അനൂപ് മേനോന്‍  അതിഥി രവി ചിത്രം , ധോണി പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന തമിഴ് ചിത്രം അടക്കം നിരവധി ചിത്രങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പെടും. ജേര്‍ണലിസ്റ്റ് കൂടിയായ ഭാര്യ ധന്യയ്‌ക്കും, മൂന്ന് വയസുകാരി മകള്‍ ആരാധ്യയ്‌ക്കും ഒപ്പം ചെന്നൈയിലാണ് നിലവില്‍ അരുണ്‍ വെഞ്ഞാറമൂട് താമസിക്കുന്നത്.

Tags: സംവിധായകന്‍tamil movie
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

Entertainment

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.