Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

മൊ… റോക്‌സ്; ബെല്‍ജിയത്തെ മൊറോക്കോ 2-0ന് വീഴ്‌ത്തി

തുടക്കം മുതല്‍ ബെല്‍ജിയമാണ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയത്. ഇതെല്ലാം മൊറോക്കോ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് മൊറോക്കോയുടെ ഹക്കിം സിയെച്ച് ബെല്‍ജിയത്തെ ഞെട്ടിച്ച് വല തുളച്ചു.

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Nov 28, 2022, 10:50 am IST
inFootball
മൊറോക്കോയുടെ സക്കറിയ അബുഖ്‌ലാല്‍ രണ്ടാം ഗോള്‍ നേടുന്നു

മൊറോക്കോയുടെ സക്കറിയ അബുഖ്‌ലാല്‍ രണ്ടാം ഗോള്‍ നേടുന്നു

ദോഹ: വീണ്ടുമൊരു വന്‍ വീഴ്ച… ഇത്തവണ മൂക്കുകുത്തിയത് ലോക റാങ്കിങ്ങിലെ രണ്ടാമന്മാരും കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളുമായ ബെല്‍ജിയം. ആഫ്രിക്കന്‍ കരുത്തുമായെത്തിയ മോറോക്കോ ആര്‍ത്തിരമ്പിയപ്പോള്‍ ബെല്‍ജിയം വീണത് എതിരില്ലാത്ത രണ്ടു ഗോളിന്. ജയത്തോടെ രണ്ട് കളിയില്‍ നാല് പോയിന്റുമായി മൊറോക്കോ ഗ്രൂപ്പ് എഫില്‍ മുന്നിലെത്തി. പകരക്കാരായി ഇറങ്ങിയ സാബിരിയും സക്കറിയ അബുഖ്ലാലുമാണ് മൊറോക്കോയ്‌ക്കുവേണ്ടി ലക്ഷ്യം കണ്ടത്.

ബെല്‍ജിയം നിരയില്‍ സഹോദരങ്ങളായ ഹസാര്‍ഡ് സഹോദരന്മാര്‍ നായകന്‍ ഈഡന്‍ ഹസാര്‍ഡും അനുജന്‍ തോര്‍ഗന്‍ ഹസാര്‍ഡും ആദ്യ ഇലവനില്‍ ഒന്നിച്ച് അണിനിരന്നു. 4-2-3-1 എന്ന ശൈലിയിലാണ് ബെല്‍ജിയം കോച്ച് ടീമിനെ വിന്യസിച്ചത്. മൊറോക്കോ 4-3-3 ശൈലിയിലും കളത്തിലിറങ്ങി.  

തുടക്കം മുതല്‍ ബെല്‍ജിയമാണ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയത്. ഇതെല്ലാം മൊറോക്കോ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് മൊറോക്കോയുടെ ഹക്കിം സിയെച്ച് ബെല്‍ജിയത്തെ ഞെട്ടിച്ച് വല തുളച്ചു. വാര്‍ പരിശോധനയില്‍ ഓഫ് സൈഡാണെന്നു തെളിഞ്ഞതോടെ ഗോള്‍ അനുവദിച്ചില്ല.  

രണ്ടാം പകുതിയിലും ബെല്‍ജിയത്തിനായിരുന്നു മുന്‍തൂക്കം. ഡി ബ്രൂയന്‍ മെനഞ്ഞെടുത്ത മുന്നേറ്റങ്ങളിലൂടെ ഹസാര്‍ഡും ബാറ്റഷ്യുയിയും നിരവധി തവണ എതിര്‍ ബോക്സില്‍ പന്തെത്തിച്ചെങ്കിലും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. 73-ാം മിനിറ്റില്‍ അബ്ദുള്‍ഹമിദ് സാബിരി ബെല്‍ജിയത്തിന്റെ ഹൃദയം പിളര്‍ന്നു. ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് സാബിരി എടുത്ത സുന്ദരമായ ഫ്രീകിക്ക് ബെല്‍ജിയം ഗോളി തിബോ കുര്‍ട്ടോയിസിനെ കീഴടക്കി വല തുളച്ചു. ഇഞ്ചുറി സമയത്തേക്ക് കടന്നതോടെ ബെല്‍ജിയം ഹൃദയത്തില്‍ രണ്ടാമത്തെ ആണിയും മൊറോക്കോ അടിച്ചുകയറ്റി. ഗോളിയില്‍നിന്ന് പന്ത് അബുഖ്‌ലാലിലേക്ക്. അബുഖ്‌ലാല്‍ പന്ത് ഹക്കീമിനു നല്‍കി കുതിച്ചു. ഹക്കീം തിരിച്ച് അബുഖ്‌ലാലിനു തന്നെ നല്‍കി. പ്രതിരോധം ദുര്‍ബലമായ ബെല്‍ജിയം പോസ്റ്റിലേക്ക് നിറയൊഴിക്കാന്‍ അബുഖ്‌ലാലിന് ആയാസപ്പെടേണ്ടണ്ടണ്ടി വന്നില്ല.  

ഡിസംബര്‍ ഒന്നിന് അവസാന മത്സരത്തില്‍ ക്രൊയേഷ്യ ബെല്‍ജിയത്തേയും കാനഡ മൊറോക്കോയേയും നേരിടും.

Tags: Moroccoഫിഫ ലോകകപ്പ്ബെല്‍ജിയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം
Football

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

Football

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.