Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അറബ് ലോകത്തെ ഫാന്‍സ് വസന്തം

ഇസ്ലാമിക ലോകത്തു ഫുട്‌ബോള്‍, താരാരാധനയൊന്നും കേട്ടുകേള്‍വിയില്ലാത്തതാണെന്നൊക്കെ തോന്നും കേരളത്തിലെ ചില മത പണ്ഡിതന്മാര്‍ പറയുന്നത് കേട്ടാല്‍. മാന്യമായ ആരാധന നടത്തുന്ന രാജ്യങ്ങള്‍ മാത്രമല്ലാ, കൂട്ടക്കൊല നടത്തുന്ന ഫാന്‍സുള്ള രാജ്യങ്ങളും ഇസ്ലാമിക, അറബ് ലോകത്തുണ്ട്. വിപ്ലവം നടത്തിയവരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2022, 09:22 am IST
in Football

എം. ശശിശങ്കർ

‘അറബ് വസന്തം’ ‘മുല്ലപ്പൂ വിപ്ലവം’ എന്നൊക്കെ വിളിക്കുന്ന 2010-11 കാലഘട്ടത്തില്‍ അറബ് ലോകത്തു നടന്ന വിപ്ലവങ്ങളില്‍, ഫുട്‌ബോളിനു കാര്യമായ പങ്കുണ്ടായിരുന്നു. 2011ല്‍ ഈജിപ്തിലെ ഹോസ്‌നി മുബാറക്കിനെ അട്ടിമറിക്കാനായി താഹ്‌റിര്‍ സ്‌ക്വയറില്‍ 2011ല്‍ ഒത്തുകൂടിയവരില്‍ വലിയ പങ്ക് അവിടത്തെ പ്രധാന ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ആരാധകരായിരുന്നു. 

രണ്ടു പ്രധാനപ്പെട്ട ക്ലബ്ബുകളുടെ ഫാന്‍സായിരുന്നു പാട്ടും മേളവുമൊക്കെയായി താഹരിര്‍ സ്‌ക്വയര്‍ കയ്യടക്കിയത്. അല്‍ അഹ്ലി എഫ്‌സിയുടെ ഫാന്‍ ക്ലബ്ബായ അല്‍ അഹ്ലാവി, സാംലെക് എഫ്‌സിയുടെ വൈറ്റ് നൈറ്റ്‌സ് എന്നിവരായിരുന്നു പ്രമുഖര്‍. പോസ്റ്റര്‍ എഴുത്തു, ബാരിക്കേഡുകള്‍ സൃഷ്ടിക്കല്‍,പോലീസുമായുള്ള സംഘര്‍ഷങ്ങള്‍ എന്നിവയില്‍ ഇവരായിരുന്നു മുന്‍പില്‍. തെമ്മാടിത്തത്തിന്റെ കാര്യത്തില്‍ യൂറോപ്പ്യന്‍ ക്ലബ്ബ്കളേക്കാള്‍ വളരെ മുന്നിലാണ് ഈജിപ്തിലെ ക്ലബ്ബ്കള്‍. 2012ല്‍ പോര്‍ട്ട് സെയ്ദ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ തോറ്റ അല്‍ മസ്രി ക്ലബ്ബിന്റെ ആരാധകര്‍ കളിയില്‍ ജയിച്ച അല്‍ അഹ്ലി ആരാധകര്‍ക്കെതിരെ നടത്തിയ കലാപത്തില്‍ 74 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്ക് പരുക്കേറ്റു.

അല്‍ അഹ്ലി അത്ര ചെറിയ ക്ലബ്ബല്ല… കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ആഫ്രിക്കന്‍ ക്ലബ്ബായി ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ തെരഞ്ഞെടുത്തത് ഇവരെയാണ്. 38 തവണ ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗും, 35 തവണ ഈജിപ്ഷ്യന്‍ കപ്പും ജയിച്ചവരാണ്. യൂറോപ്പ്യന്‍, ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യന്‍ ക്ലബ്ബ്കള്‍ക്കു അവകാശപ്പെടാന്‍ കഴിയാത്ത നേട്ടം. വിപ്ലവത്തിന് ശേഷം മോര്‍സിയുടെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം മുസ്ലിം ബ്രദര്‍ഹുഡിനും അള്‍ട്രകള്‍ എന്ന് പറയുന്ന ഫുടബോള്‍ ഫാന്‌സിനും മാത്രമായിരുന്നു എന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. പക്ഷെ, ഇത് അധികം കാലം നീണ്ടു നിന്നില്ല. 2013ല്‍ മോര്‍സിയെ പട്ടാളം പുറത്താക്കുകയും പിന്നീട് സിസിയുടെ ഭരണം വരുകയും ചെയ്തപ്പോള്‍ ആദ്യം അറസ്റ്റ് ചെയ്തത് ഈ ഫാന്‍ ക്ലബ്ബ്കാരെയാണ്. 2015ല്‍ ഈജിപ്റ്റിലെ ഒരു കോടതി ഇവരെ നിരോധിച്ചു. പിന്നീട് അവര്‍ സ്വയം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു.

അറബ്, ഇസ്ലാമിക ലോകത്തു ഈജിപ്റ്റില്‍ മാത്രമല്ലാ, ഇപ്പോള്‍ ലോകകപ്പ് കളിക്കുന്ന അള്‍ജീരിയ, മൊറോക്കോ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലുമുണ്ട്. ഈ മൂന്നു രാജ്യങ്ങളിലെ ഫാന്‍സിന്റെ ഖത്തറിലെ പ്രകടനം ആകര്‍ഷകമായിരുന്നു. പരാമര്‍ശിക്കേണ്ട മറ്റൊരു രാജ്യം സൗദി അറേബിയയാണ്. അവിടത്തെ ഫാന്‍സും ഖത്തറില്‍ ശ്രദ്ധ നേടിയിരുന്നു. സൗദിയില്‍ ഫാന്‍ ക്ലബ്ബുകള്‍ പുതിയ കാര്യമൊന്നുമല്ല. കഴിഞ്ഞ പത്തു വര്ഷത്തോളമായുണ്ട്.

സൗദി ലീഗില്‍ ഇവരുടെ സാന്നിധ്യം ശക്തമാണ്. ഖത്തറില്‍ അവരെത്തിയത് വിശദമായ തയ്യാറെടുപ്പും കാറിയോഗ്രാഫിയും റിഹേഴ്‌സലുമൊക്കെ നടത്തിയാണെന്നാണ് മാധ്യമങ്ങളോട് അവര്‍ പറഞ്ഞത്. ഇസ്ലാമിക ലോകത്തു ഫുട്‌ബോള്‍, താരാരാധനയൊന്നും കേട്ടുകേള്‍വിയില്ലാത്തതാണെന്നൊക്കെ തോന്നും കേരളത്തിലെ ചില മത പണ്ഡിതന്മാര്‍ പറയുന്നത് കേട്ടാല്‍. മാന്യമായ ആരാധന നടത്തുന്ന രാജ്യങ്ങള്‍ മാത്രമല്ലാ, കൂട്ടക്കൊല നടത്തുന്ന ഫാന്‍സുള്ള രാജ്യങ്ങളും ഇസ്ലാമിക, അറബ് ലോകത്തുണ്ട്. വിപ്ലവം നടത്തിയവരും. ഫാന്‍സ് എവിടെയായാലും ഫാന്‍സ് തന്നെ.

Tags: footballആരാധകര്‍ലോകകപ്പ് ഫുട്ബാള്‍ഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Football

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.