Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ തരൂരിനെച്ചൊല്ലി ഭിന്നത രൂക്ഷം; ഹൈക്കമാന്‍റിന് അനഭിമതനായ തരൂരിന്റെ നില കോണ്‍ഗ്രസിനുള്ളില്‍ പരുങ്ങലില്‍

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ശേഷം ഹൈക്കമാന്‍റും ശശി തരൂരും തമ്മിലുള്ള വിടവ് വര്‍ധിക്കുകയാണ്. ഹൈക്കമാന്‍റിന് അനഭിമതനായിക്കഴിഞ്ഞ ശശി തരൂര്‍ കോണ്‍ഗ്രസിനുള്ളില്‍ അധികകാലം ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2022, 06:02 pm IST
inKerala

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ശേഷം ഹൈക്കമാന്‍റും ശശി തരൂരും തമ്മിലുള്ള വിടവ് വര്‍ധിക്കുകയാണ്. ഹൈക്കമാന്‍റിന് അനഭിമതനായിക്കഴിഞ്ഞ ശശി തരൂര്‍ കോണ്‍ഗ്രസിനുള്ളില്‍ അധികകാലം ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.  

ഗുജറാത്തിലെ പര്യടനത്തിനുള്ളവരുടെ കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയില്‍ നിന്നും ശശി തരൂരിനെ ഒഴിവാക്കിക്കഴിഞ്ഞു. അതേ സമയം കേരളത്തില്‍ നിന്നുള്ള രമേശ് ചെന്നിത്തല ഗുജറാത്തില്‍ പ്രചാരണം നടത്തുന്നവരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം തരൂരിനെ മനപൂര്‍വ്വം ഒഴിവാക്കി എന്നുതന്നെയാണ്.  

നാല് ദിവസത്തെ മലബാര്‍ പര്യടനത്തിന് ഇറങ്ങിത്തിരിച്ച തരൂരിനെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ നിന്നും ഹൈക്കമാന്‍റിന്റെ നിര്‍ദേശപ്രകാരം ഒഴിവാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ചായ് വുള്ള ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ തരൂര്‍ ഇടംപിടിച്ചിട്ടുണ്ട്.  

തരൂരിന് വേണ്ടി കേരളത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കോഴിക്കോട് എംപി രാഘവനാണ്. ഇപ്പോള്‍ കെ. മുരളീധരനും തരൂരിന് വേണ്ടി പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ശബരീനാഥനും തരൂരിനെ സെമിനാറില്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ചിരുന്നു.  

പ്രസിഡന്‍റ് സ്ഥാനത്തേക്ക് 12 ശതമാനം വോട്ട് നേടിയ തരൂരിനെ പാര്‍ട്ടി ഹൈക്കമാന്‍റ് ഭീഷണിയായാണ് കാണുന്നത്. പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം വേണം എന്ന പ്രതീതി ജനിപ്പിക്കാന്‍ തരൂരിന് കഴിഞ്ഞതായി കോണ്‍ഗ്രസ് നേതൃത്വം ഭയപ്പെടുന്നതായും പറയുന്നു. മാത്രമല്ല,  എഐസിസി ജനറല്‍ സെക്രട്ടറിയായി ഉയര്‍ന്ന കെ.സി. വേണുഗോപാലാണ് കേരളത്തിലെ ശക്തനായ കോണ്‍ഗ്രസ് നേതാവായി ദേശീയ തലത്തില്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇദ്ദേഹത്തെ ശശി തരൂരിന്റെ സാന്നിധ്യം ഭയപ്പെടുത്തുന്നതായും വിലയിരുത്തലുണ്ട്.  

എന്തായാലും ഹൈക്കമാന്‍റിന്റെ അപ്രീതിയ്‌ക്ക് പാത്രമായ തരൂരുമായി സൗഹദവും വേദിയും പങ്കെടുക്കാന്‍ കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കളും ഭയപ്പെടുന്നു. വൈകാതെ തരൂര്‍ സ്വമേധയാ പുറത്തുപോയേക്കുമെന്നാണ് കരുതപ്പെടുന്നത്.  

Tags: ഐഎസ്congressShashi Tharoorകോണ്‍ഗ്രസ് ഹൈക്കമാന്‍റ്K.C Venugopalകോഴിക്കോട് എംപി രാഘവനാരാഘവനാ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.