Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Interview

ഗോവയില്‍ ലോകോത്തര മള്‍ട്ടിപ്ലക്‌സും കണ്‍വെന്‍ഷന്‍ സെന്ററും: മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ദിവ്യാംഗര്‍ക്കായുള്ള പ്രത്യേക സിനിമാ പ്രദര്‍ശനം നടത്തുമെന്നും ഗോവ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Nov 21, 2022, 06:48 am IST
inInterview

പനാജി: ഗോവയില്‍ ലോകോത്തര മള്‍ട്ടിപ്ലക്‌സും കണ്‍വെന്‍ഷന്‍ സെന്ററും സ്ഥാപിക്കുന്നത് അവസാന ഘട്ടത്തിലാണെന്നും പുതിയ വേദിയില്‍ 2025ലെ ഐഎഫ്എഫ്‌ഐ ആഘോഷിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായിഡോ. ശ്യാമ പ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെത്തിയ ആവേശഭരിതരായ സദസ്സിനെ അഭിസംബോധനചെയ്തു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഈ വര്‍ഷം ഐഎഫ്എഫ്‌ഐയില്‍, ഗോവന്‍ ചലച്ചിത്ര സമിതിയുടെ പ്രത്യേക മാസ്റ്റര്‍ ക്ലാസുകള്‍ നടത്താന്‍ സംസ്ഥാന ഗവണ്മെന്റ് മുന്‍കൈയെടുത്തിട്ടുണ്ടെന്നു ചലച്ചിത്രോത്സവത്തിനു പ്രാദേശികമുഖം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ പരാമര്‍ശിച്ചു പ്രമോദ് സാവന്ത് പറഞ്ഞു. അതില്‍ ഹിന്ദി, മറാത്തി ചലച്ചിത്ര വിഭാഗങ്ങളിലെ പ്രശസ്തരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുക്കും.  ‘ഒരു ഗോവന്‍ വിഭാഗവും ഈ വര്‍ഷം പ്രത്യേകം ഒരുക്കുന്നുണ്ട്. ഇന്ത്യന്‍ പനോരമയില്‍ നിന്നുള്ള മൂന്ന് ജൂറി അംഗങ്ങള്‍ അടങ്ങുന്ന പ്രത്യേക ജൂറി ആറ് ഹ്രസ്വചിത്രങ്ങളും ഒരു ഡോക്യുമെന്ററി ചിത്രവും തിരഞ്ഞെടുത്തു. ഫെസ്റ്റിവല്‍ മൈല്‍, എന്റര്‍ടൈന്‍മെന്റ് സോണ്‍, ഹെറിറ്റേജ് പരേഡ് തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരികളുടെയും ഗോവയിലെ ജനങ്ങളുടെയും ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു’ അദ്ദേഹം പറഞ്ഞു. ഗോവയില്‍ ഉടനീളം കാരവാനുകള്‍ വിന്യസിക്കുമെന്നും പൊതുജനങ്ങള്‍ക്കായി സ്‌ക്രീനിങ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവ്യാംഗര്‍ക്കായുള്ള പ്രത്യേക സിനിമാ പ്രദര്‍ശനം നടത്തുമെന്നും ഗോവ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗോവയെ ഐഎഫ്എഫ്‌ഐയുടെ സ്ഥിരം വേദിയാക്കി മാറ്റിയ അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെയും പ്രമോദ് സാവന്ത് അനുസ്മരിച്ചു

ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന് ലോകത്തിന് മുന്നില്‍ അതിന്റെ പ്രതിഭ പ്രദര്‍ശിപ്പിക്കാനും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് സിനിമയിലെ മികച്ച സമ്പ്രദായങ്ങള്‍ ക്ഷണിക്കാനുമുള്ള ഒരു വേദിയാണ് ഐഎഫ്എഫ്‌ഐ എന്ന് അതിഥികളെ സ്വാഗതം ചെയ്ത് വാര്‍ത്താവിതരണ പ്രക്ഷേപണ സെക്രട്ടറി അപൂര്‍വ ചന്ദ്ര ചൂണ്ടിക്കാട്ടി.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സന്ദേശവും സെക്രട്ടറി വായിച്ചു. ‘ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവമെന്ന നിലയില്‍, വിവിധ രാജ്യങ്ങളില്‍ നിന്നും സമൂഹങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്കിടയില്‍, സിനിമയാല്‍ ഏകീകരിക്കപ്പെട്ട ഉത്തേജിതമായ സമന്വയത്തെയാണ് ഐഎഫ്എഫ്‌ഐ പ്രോത്സാഹിപ്പിക്കുന്നത്’ സന്ദേശത്തില്‍ പറയുന്നു.

ഗോവ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഗോയല്‍, ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ രവീന്ദര്‍ ഭകര്‍, മറ്റു പ്രമുഖര്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. മൃണാല്‍ താക്കൂര്‍, വരുണ്‍ ധവാന്‍, കാതറിന്‍ തെരേസ, സാറ അലി ഖാന്‍, കാര്‍ത്തിക് ആര്യന്‍, അമൃത ഖാന്‍വില്‍ക്കര്‍ തുടങ്ങിയ സിനിമാതാരങ്ങളും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

Tags: അന്താരാഷ്ട്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാലാ സെന്റ് തോമസ് കോളജില്‍ നടന്ന ദേശീയവിദ്യാഭ്യാസനയം സംബന്ധിച്ച ഏകദിന സെമിനാര്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
Kerala

പുതിയ നയം വിദ്യാഭ്യാസത്തിന് അന്താരാഷ്‌ട്ര നിലവാരം നല്കും: മാര്‍ കല്ലറങ്ങാട്ട്

India

എല്ലാ ജില്ലകളിലും കല്യാണ മണ്ഡപം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; ഗൊരഖ്പൂരില്‍ രാജ്യാന്തര സ്പോര്‍ട്സ് സ്റ്റേഡിയം

India

ഫോസില്‍ ഇതര സ്ഥാപിത വൈദ്യുത ശേഷി ലക്ഷ്യം 9 വര്‍ഷം മുന്നേ ഇന്ത്യ നേടിയെന്ന് പ്രധാനമന്ത്രി; അന്താരാഷ്‌ട്ര സൗര സഖ്യത്തില്‍ ചേരാന്‍ ക്ഷണം

Cricket

കോഹ്‌ലിക്ക് രാജ്യാന്തര ക്രിക്കറ്റില്‍ 500-ാം മത്സരം

India

ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.