Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഞാന്‍ ഭഗവദ്ഗീതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നു,’- ലണ്ടനിലെ ഇസ്കോണ്‍ ക്ഷേത്രത്തിന് കത്തെഴുതി യുകെ പ്രധാനമന്ത്രി ഋഷി സുനക്

യുകെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചതില്‍ ലണ്ടനിലെ ഇസ്കോണ്‍ മേധാവി വിശാഖാ ദാസിയ്‌ക്ക് അഭിനന്ദനക്കത്തെഴുതി യുകെ പ്രധാനമന്ത്രി ഋഷി സുനക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2022, 03:55 pm IST
inIndia

ന്യൂദല്‍ഹി: യുകെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചതില്‍ ലണ്ടനിലെ ഇസ്കോണ്‍ മേധാവി വിശാഖാ ദാസിയ്‌ക്ക് അഭിനന്ദനക്കത്തെഴുതി യുകെ പ്രധാനമന്ത്രി ഋഷി സുനക്.  

“താങ്കളുടെ ദയാവായ്‌പും പിന്തുണയും അറിവും നിറഞ്ഞ വാക്കുകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു.”- യുകെ പ്രധാനമന്ത്രി ഋഷി സുനക് കത്തില്‍ പറഞ്ഞു.  ഭഗവദ്ഗീതയില്‍ നിന്നും താന്‍ എത്രമാത്രം പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ ഗോക്കളെ ഊട്ടിയത് ഏറെ ആഹ്ളാദം നല്‍കിയെന്നും അത് തന്റെ ഒരു ദിവസത്തെ ധന്യമാക്കിയെന്നും ഋഷി സുനക് കത്തില്‍ സൂചിപ്പിക്കുന്നു.  

യുകെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം അറിയിച്ച് വിശാഖാ ദാസി ഒക്ടോബര്‍ 25ന് ഋഷി സുനകിന് കത്തെഴുതിയിരുന്നു. “ഗീതയില്‍ നിന്നും ഞാന്‍ എത്രത്തോളം പ്രചോദനം സ്വീകരിച്ചുവെന്ന് താങ്കള്‍ക്ക് അറിയാം. മുന്നിലെ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമ്പോള്‍ താങ്കള്‍ കത്തില്‍ സൂചിപ്പിച്ച ഉദ്ധരണി എപ്പോഴും സഹായിച്ചു”-ഋഷി സുനക് കത്തില്‍ സൂചിപ്പിക്കുന്നു.  

2017ല്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്‍റില്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കൈ ഭഗവദ്ഗീതയില്‍ തൊട്ടാണ് അദ്ദേഹം സത്യം ചെയ്തത്. ബ്രിട്ടനിലെ ധനമന്ത്രിയായിരിക്കുമ്പോള്‍ ദീപാവലിക്ക്  വീട്ടില്‍ പ്രത്യേകം ആഘോഷങ്ങള്‍ നടത്തിയ വ്യക്തികൂടിയാണ് ഋഷി സുനക്. 

Tags: ക്ഷേത്രംBhagavad Gitaഇസ്‌കോൺഋഷി സുനക്ബ്രിട്ടീഷ് പ്രധാനമന്ത്രിബ്രിട്ടനില്‍ പ്രധാനമന്ത്രിലണ്ടന്‍:ലണ്ടനിലെ ഇസ്കോണ്‍ ക്ഷേത്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

India

മോദി പുടിന് ഭഗവദ് ഗീത നല്‍കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍

India

മോദി പുടിന് ഭഗവദ്ഗീത സമ്മാനിച്ചതിനെതിരെ കമ്യൂണിസ്റ്റ് നേതാവ് ഹന്നൻ മൊല്ല ; ഹിന്ദുത്വത്തിന്റെ അടിത്തറ ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ശ്രമം

India

ഭഗവദ്ഗീത ജീവിതസാധന; പ്രതിസന്ധികളില്‍ നിന്ന് മുക്തമായി രാഷ്‌ട്രസേവനത്തില്‍ മുന്നേറുക: ഡോ. മോഹന്‍ ഭാഗവത്

Samskriti

ഗൃഹസ്ഥാശ്രമികളുടെ ആത്മഗീത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.