Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മെല്‍റ്റ് വാട്ടര്‍ ചെസില്‍ പ്രഗ്നനാനന്ദയ്‌ക്ക് ആദ്യ ജയം; നാലാം സ്ഥാനത്തേക്കയുര്‍ന്ന് പ്രഗ്നാനന്ദ; മാഗ്നസ് കാള്‍സനും ഡുഡയും ഒന്നാം സ്ഥാനത്ത്

മെല്‍റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ടൂര്‍ ഫൈനല്‍സില്‍ ആദ്യ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം വിജയം കുറിച്ച് പ്രഗ്നനാന്ദ. വിയറ്റ്നാമിന്റെ ലിയെം ക്വാങ്ങ് ലെയെ 3-0 ന് തോല്‍പിച്ച് ശക്തമായ തിരിച്ചുവരവാണ് പ്രഗ്നാനന്ദ നടത്തിയത്. 41 നീക്കങ്ങളില്‍ ആദ്യ ജയം നേടിയ പ്രഗ്നനാന്ദ 46 നീക്കങ്ങളില്‍ രണ്ടാം ജയവും 53 നീക്കങ്ങളിള്‍ മൂന്നാം ജയവും നേടി. ഈ വിജയത്തോടെ പ്രഗ്നാനന്ദ നാല് പോയിന്‍റുകള്‍ നേടി നാലാംസ്ഥാനത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2022, 04:04 pm IST
in Sports
പ്രഗ്നനാന്ദയും (ഇടത്ത്) വിയറ്റ്നാമിന്‍റെ ലിയെം ക്വാങ്ങ് ലെയും (വലത്ത്)

പ്രഗ്നനാന്ദയും (ഇടത്ത്) വിയറ്റ്നാമിന്‍റെ ലിയെം ക്വാങ്ങ് ലെയും (വലത്ത്)

സന്‍ഫ്രാന്‍സിസ്കോ: മെല്‍റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ടൂര്‍ ഫൈനല്‍സില്‍ ആദ്യ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം വിജയം കുറിച്ച് പ്രഗ്നനാന്ദ. വിയറ്റ്നാമിന്റെ ലിയെം ക്വാങ്ങ് ലെയെ 3-0 ന് തോല്‍പിച്ച് ശക്തമായ തിരിച്ചുവരവാണ് പ്രഗ്നാനന്ദ നടത്തിയത്.  

41 നീക്കങ്ങളില്‍ ആദ്യ ജയം നേടിയ പ്രഗ്നനാന്ദ 46 നീക്കങ്ങളില്‍ രണ്ടാം ജയവും 53 നീക്കങ്ങളിള്‍ മൂന്നാം ജയവും നേടി. ഈ വിജയത്തോടെ പ്രഗ്നാനന്ദ നാല് പോയിന്‍റുകള്‍ നേടി നാലാംസ്ഥാനത്തെത്തി.  

തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെ ഒമ്പത് പോയിന്‍റുകള്‍ വീതം നേടി ജാന്‍ ക്രിസ്റ്റഫ് ഡുഡയും മാഗ്നസ് കാള്‍സനും ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഡച്ച് ഗ്രാന്‍റ് മാസ്റ്റര്‍ അനീഷ് ഗിരി നാല് പോയിന്‍റുകളോടെ മൂന്നാം സ്ഥാനത്തുണ്ട്.  

ആദ്യ രണ്ട് റൗണ്ടുകളില്‍ തോറ്റ പ്രഗ്നാനന്ദ ശക്തമായ തിരിച്ചുവരാണ് നടത്തിയിരിക്കുന്നത്. രണ്ടാം റൗണ്ടില്‍ ആറ് ഗെയിമുകള്‍ നീണ്ട പോരട്ടത്തിനൊടുവിലാണ് പ്രഗ്നാനന്ദ ഡച്ച് ഗ്രാന്‍റ് മാസ്റ്റര്‍ അനിഷ് ഗിരിയുമായി തോറ്റത് (3.5-2.5). ആദ്യ രണ്ട് ഗെയിം നേടിയ ശേഷമായിരുന്നു പ്രഗ്നാനന്ദയുടെ തോല്‍വി. ആദ്യ ഗെയിം 33 നീക്കങ്ങളില്‍ വിജയിച്ച പ്രഗ്നാനന്ദ രണ്ടാം ഗെയിമും അനായാസം വിജയിച്ചതായിരുന്നു. പിന്നീടാണ് മൂന്നും നാലും ഗെയിമുകള്‍ അനീഷ് ഗിരി ജയിച്ചതോടെ ടൈ ബ്രേക്ക് ഗെയിമിലേക്ക് മത്സരം നീണ്ടു. ആദ്യത്തേത് അനീഷ് ഗിരി വിജയിക്കുകയും രണ്ടാമത്തേത് സമനിലയില്‍ കലാശിക്കുകയും ചെയ്തതോടെ പ്രഗ്നാനന്ദ തോല്‍ക്കുകയായിരുന്നു. ആദ്യ റൗണ്ടില്‍ അസര്‍ബൈജാന്റെ ഷഖ്രിയാര്‍ മാമെഡയറോവുമായി പ്രഗ്നാനാനന്ദ പൊരുതി തോല്‍ക്കുകയായിരുന്നു. നാല് ഗെയിമുകളില്‍ മൂന്നാമത്തേതില്‍ വിജയിച്ചെങ്കിലും രണ്ട് ജയവും ഒരു സമനിലയും വഴി 2.5-1.5 പോയിന്‍റുകള്‍ക്ക് ഷഖ്രിയാര്‍ വിജയിച്ചു.  

ഫോം നഷ്ടപ്പെട്ട ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി മൂന്നാം റൗണ്ടിലും തോറ്റു. അമേരിക്കയുടെ ഗ്രാന്‍റ് മാസ്റ്റര്‍ വെസ്ലി സോയാണ് 0.5-2.5 പോയിന്‍റുകള്‍ക്ക് അര്‍ജുന്‍ എരിഗെയ്സിയെ തോല്‍പിച്ചത്.  

ആകെ എട്ട് ഗ്രാന്‍റ് മാസ്റ്റര്‍മാരാണ് ടൂര്‍ണ്ണമെന്‍റില്‍ കളിക്കുന്നത്. 2.1 ലക്ഷം ഡോളറാണ് സമ്മാനത്തുക. ഓരോ കളി ജയിച്ചാലും 7500 ഡോളര്‍ വീതം വേരെയും ലഭിക്കും. 

Tags: ചെസ് 24ചെസ്സ്മാഗ്‌നസ് കാള്‍സന്‍ആര്‍. പ്രഗ്നാനന്ദഅനീഷ് ഗിരിപ്രഗ്നാനന്ദഅര്‍ജുന്‍ എരിഗെയ്സിമെല്‍റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറിലെ ക്വാങ്ങ് ലിയെം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Sports

ചാമ്പ്യനാകുമെന്ന് കരുതിയ ഹികാരു നകാമുറയെ ലോകചെസില്‍ അട്ടിമറിച്ച് അവസാന 16ല്‍ പ്രജ്ഞാനന്ദ;18ാം പിറന്നാളില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഇരട്ടിമധുരം

Sports

ഡിങ് ലിറന്‍; ചെസിലെ പുതിയ ലോകചാമ്പ്യന്‍

Sports

ഏഴാം റൗണ്ടില്‍ നെപൊമ്‌നിയാഷി

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

പുതിയ വാര്‍ത്തകള്‍

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.