Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘നോ മണി ഫോര്‍ ടെറര്‍’ കോണ്‍ഫറന്‍സില്‍ പാകിസ്ഥാന്‍ പങ്കെടുക്കില്ല; ഭീകരപ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്ക് തടയിടുമെന്ന് എന്‍ഐഎ ഡിജി

'നോ മണി ഫോര്‍ ടെറര്‍' സമ്മേളനത്തിന്റെ മൂന്നാം പതിപ്പ് നവംബര്‍ 18, 19 തീയതികളിലാണ് ന്യൂഡല്‍ഹി സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമുകളായി ഉപയോഗിക്കപ്പെടുന്നു. അത്തരം സ്രോതസ്സുകളിലൂടെ സമാഹരിക്കുന്ന സാമ്പത്തികം ആത്യന്തികമായി ഭീകരവാദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുപെടുന്നുവെന്നു, ഇത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് എന്‍ഐഎ ഡിജി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2022, 07:02 pm IST
inIndia

ന്യൂദല്‍ഹി: പാക്കിസ്ഥാനൊഴികെ 78 രാജ്യങ്ങളും ബഹുരാഷ്‌ട്ര സംഘടനകളും നാളെ മുതല്‍ രാജ്യതലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ‘നോ മണി ഫോര്‍ ടെറര്‍’ കോണ്‍ഫറന്‍സിന്റെ മൂന്നാം പതിപ്പില്‍ പങ്കെടുക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ (എന്‍ഐഎ ഡിജി) ദിനകര്‍ ഗുപ്ത അറിയിച്ചു.

‘നോ മണി ഫോര്‍ ടെറര്‍’ സമ്മേളനത്തിന്റെ മൂന്നാം പതിപ്പ് നവംബര്‍ 18, 19 തീയതികളിലാണ് ന്യൂഡല്‍ഹി സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമുകളായി ഉപയോഗിക്കപ്പെടുന്നു. അത്തരം സ്രോതസ്സുകളിലൂടെ സമാഹരിക്കുന്ന സാമ്പത്തികം ആത്യന്തികമായി ഭീകരവാദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുപെടുന്നുവെന്നു, ഇത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് എന്‍ഐഎ ഡിജി പറഞ്ഞു.

അതേസമയം ദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ‘ഭീകരതയ്‌ക്ക് പണമില്ല’ സമ്മേളനത്തില്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്നില്ലെന്നും ഗുപ്ത വ്യക്തമാക്കി. സമ്മേളനത്തിലേക്ക് ചൈനയെ ക്ഷണിച്ചിട്ടുണ്ടെന്ന് സെക്രട്ടറി വെസ്റ്റ് (എംഇഎ) സഞ്ജയ് വര്‍മ പറഞ്ഞു. ‘പരമ്പരാഗത രീതികളായ ഹവാല പണവും തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പുതിയ വഴികളും സമ്മേളനത്തിലെ ചര്‍ച്ചയാകും. എല്ലാ രാജ്യങ്ങളിലെയും 20ലധികം മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് എന്‍ഐഎ ഡിജി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ഭീകരതയിലും അക്രമാസക്തമായ തീവ്രവാദത്തിലും വലിയ കുറവുണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല, എന്നാല്‍ അതിനെതിരെ ഇനിയും പോരാടണമെന്നും ദിനകര്‍ ഗുപ്ത പറഞ്ഞു. രാവിലെ 11 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിലെ വെല്ലുവിളികള്‍ നേരിടാന്‍ എല്ലാ രാജ്യങ്ങളുടെയും സഹകരണം ഇന്ത്യ തേടും. ‘നോ മണി ഫോര്‍ ടെറര്‍’ കോണ്‍ഫറന്‍സിന് ഇന്ത്യ ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത്.

Tags: indiaterrorismഎൻ‌ഐ‌എConferenceഭീകരവിരുദ്ധ ദൗത്യംപാക്കിസ്ഥാന്‍ഭീകരതയ്ക്ക് പണമില്ല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.