Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുസ്ഥിരമായ വളര്‍ച്ചക്ക് ശാസ്ത്ര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണം; ശ്രീചിത്ര കോമ്പിനേഷന്‍ ഡിവൈസസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് ഡോ. ജിതേന്ദ്ര സിംഗ്

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയുടെ പൂജപ്പുരയിലെ കോമ്പിനേഷന്‍ ഡിവൈസസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കോളര്‍ഷിപ്പും ഗവേഷണവും നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ അവബോധവുമായി ബന്ധപ്പെട്ടിരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 06:30 pm IST
inKerala

തിരുവനന്തപുരം: -ഇന്ത്യ സുസ്ഥിരമായ വളര്‍ച്ച തേടുമ്പോള്‍, അധഃസ്ഥിതരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നികത്തുന്നതിനും ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഉപാധികള്‍ പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക ഭൂമിശാസ്ത്ര വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.  

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയുടെ പൂജപ്പുരയിലെ കോമ്പിനേഷന്‍ ഡിവൈസസ് ബ്ലോക്ക്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കോളര്‍ഷിപ്പും ഗവേഷണവും നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ അവബോധവുമായി ബന്ധപ്പെട്ടിരിക്കണം. ഒരു രാഷ്‌ട്രമെന്ന നിലയില്‍, ശാസ്ത്ര ഗവേഷണത്തിന് വിനിയോഗിക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ പരിമിതമായതിനാല്‍, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ പരിവര്‍ത്തനത്തിനുവേണ്ടി അടിസ്ഥാനവെല്ലുവിളികളെ നേരിടാനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാണ മേഖലയിലെ സ്വാശ്രയത്വവും സ്വയം പര്യാപ്തതയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി മുന്നോട്ടുവച്ച ‘ആത്മനിര്‍ഭര്‍ ഭാരതിന്  വേണ്ടി ചില നയപരമായ നടപടികള്‍ സ്വീകരിച്ചതായും ഗവേഷണത്തിനായി ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഡാറ്റ പങ്കിടലും ലഭ്യമാക്കലും പ്രോത്സാഹിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. നൂതനത്വം, പരിവര്‍ത്തനം, ഉല്‍പാദനം എന്നിവയ്‌ക്ക് ആവശ്യമായ ഊന്നല്‍ നല്‍കുന്നതിന് ഇന്നൊവേഷന്‍ ക്ലസ്റ്ററുകള്‍, ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകള്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ തുടങ്ങിയ പുതിയ സംവിധാനങ്ങളും കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിച്ചിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ വൈദ്യോപകരണ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അമേരിക്ക, യൂറോപ്പ് അല്ലെങ്കില്‍ ഓസ്‌ട്രേലിയ തുടങ്ങിയ മറ്റു രാജ്യങ്ങളിലെ ദേശീയ നിയന്ത്രണ ഏജന്‍സികളെ സമീപിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇത് വളരെ ചെലവേറിയതിനാലാണ് 2017ലെ മെഡിക്കല്‍ ഡിവൈസ് റൂള്‍സ് അടുത്തിടെ നടപ്പിലാക്കിയതെന്നും ഇത് ഇന്ത്യന്‍ വൈദ്യോപകരണ വ്യവസായത്തെ ആഗോള തലത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള നിര്‍ണായകവും കൃത്യവുമായ ഒരു ചുവടുവെപ്പായിരുന്നുവെന്നും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.  

ചടങ്ങില്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. സജ്ഞയ് ബെഹാരി സ്വാഗതവും, ബയോമെഡിക്കല്‍ ടെകേ്‌നോാളജി വിഭാഗം തലവന്‍ ഡോ. ഹരികൃഷ്ണ വര്‍മ്മ പി ആര്‍ സ്വാഗതവും പറഞ്ഞു. 1,20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ കോമ്പിനേഷന്‍ ഡിവൈസസ്‌ബ്ലോക്ക്  കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്ന് 53 കോടി രൂപ ധന സഹായത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മെഡിക്കല്‍ ഉപകരണ സാങ്കേതിക വിദ്യകളുടെ രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ ചിട്ടയോടെ സമയ ബന്ധിതമായി  കൈകാര്യം ചെയ്യുന്നതിനും ഔഷധങ്ങളുമായി സംയോജിപ്പിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ സംരംഭം ശ്രീചിത്രയെ സഹായിക്കും.

Tags: ശാസ്ത്രംജിതേന്ദ്ര സിങ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആധുനികന്റെ മസ്തിഷ്‌ക്കജ്ഞാനം ഉപാധിസഹിതം

India

2031ഓടെ ഇന്ത്യയുടെ ആണവോര്‍ജ ശേഷി 7480 മെഗാവാട്ടില്‍ നിന്ന് 22,480 മെഗാവാട്ടായി ഉയരും: കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

Main Article

സഹകരണത്തിന്റെ പുതുയുഗത്തിലേക്ക് ഇന്ത്യയും അമേരിക്കയും

Samskriti

ശുക്രനാല്‍ ഭൂമിക്കുണ്ടാകുന്ന പുനര്‍ജന്മം

Samskriti

ശാസ്ത്രതത്ത്വങ്ങളിലെ ഭാരതീയത

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.