Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

53 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം; ശ്രീചിത്രയില്‍ കോമ്പിനേഷന്‍ ഡിവൈസസ് ബ്ലോക്ക് ഉദ്ഘാടനം കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നാളെ നിര്‍വഹിക്കും

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 53 കോടി രൂപയുടെ ധനസഹായത്തോടെയാണ് 1,20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബ്ലോക്ക് നിര്‍മ്മിക്കുന്നത്. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ സംഘടിതമായി കൈകാര്യം ചെയ്യുന്നതിനായി മരുന്നുകളുമായി സംയോജിപ്പിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതില്‍ സംഭാവന നല്‍കാന്‍ ഈ സംരംഭം സഹായിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2022, 06:58 pm IST
inKerala

ന്യൂദല്‍ഹി: തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ കോമ്പിനേഷന്‍ ഡിവൈസസ് ബ്ലോക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക ഭൂമിശാസ്ത്ര വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ജിതേന്ദ്ര സിംഗ് നാളെ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരനും ചടങ്ങില്‍ സംസാരിക്കും.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 53 കോടി രൂപയുടെ ധനസഹായത്തോടെയാണ് 1,20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബ്ലോക്ക് നിര്‍മ്മിക്കുന്നത്. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ സംഘടിതമായി കൈകാര്യം ചെയ്യുന്നതിനായി മരുന്നുകളുമായി സംയോജിപ്പിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതില്‍ സംഭാവന നല്‍കാന്‍ ഈ സംരംഭം സഹായിക്കും.

ഇന്‍വിട്രോ ഡയഗ്‌നോസ്റ്റിക്‌സ്, പോയിന്റ് ഓഫ് കെയര്‍ ഡിവൈസുകള്‍, ബയോസെന്‍സറുകള്‍, ടിഷ്യു എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍), ഓര്‍ത്തോട്ടിക്‌സ്, റീഹാബിലിറ്റേഷന്‍ എന്നിവയുടെ വികസനത്തിനുള്ള ലബോറട്ടറികളും മൈക്രോ ഇലക്‌ട്രോ മെക്കാനിക്കല്‍ സിസ്റ്റങ്ങളും (എംഇഎംഎസ്) മൈക്രോ റോബോട്ടിക്‌സ് അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളും കോമ്പിനേഷന്‍ ഡിവൈസസ് ബ്ലോക്കില്‍ സ്ഥാപിക്കും.

പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തിരുവനന്തപുരം പൂജപുര കൗണ്‍സിലര്‍ വി.വി. രാജേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ്സിടിഐഎംഎസ്ടി ഡയറക്ടര്‍ പ്രൊഫ സഞ്ജയ് ബിഹാരി, ബിഎംടി വിംഗ് മേധാവി ഡോ. ഹരികൃഷ്ണ വര്‍മ്മ പി ആര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് രാവിലെ 11 മണിക്ക് ശ്രീചിത്രയിലെ അച്യുത മേനോന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഹോസ്പിറ്റല്‍ വിംഗിലെ എല്ലാ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്യും.

Tags: ജിതേന്ദ്ര സിങ്ബ്ലോക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2031ഓടെ ഇന്ത്യയുടെ ആണവോര്‍ജ ശേഷി 7480 മെഗാവാട്ടില്‍ നിന്ന് 22,480 മെഗാവാട്ടായി ഉയരും: കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

Business

നിരാലംബര്‍ക്ക് കിടപ്പാടം നല്‍കി സാമൂഹ്യപ്രതിബദ്ധത നിലനിര്‍ത്തി ടെക്നോപാര്‍ക്കിലെ എച്ച് ആന്‍റ് ആര്‍ ബ്ലോക്ക്

India

ചന്ദ്രയാന്‍ -3 ജൂലൈയില്‍ വിക്ഷേപിക്കും ; ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ബഹിരാകാശ പേടകത്തെ ഇറക്കും

World

ലണ്ടന്‍ ഇംപീരിയല്‍ കോളേജ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാല് ലക്ഷം പൗണ്ടിന്റെ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു

India

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300 മടങ്ങ് വര്‍ധിച്ചു; യൂണികോണ്‍ 100ലേറെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.