Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഹര്‍ ഹര്‍ മഹാദേവ്’ സിനിമാപ്രദര്‍ശനം തടയാന്‍ ചെന്നു; അറസ്റ്റിന് പിന്നാലെ സ്ത്രീപീഡനക്കേസും; എംഎല്‍എസ്ഥാനം രാജിവെച്ച് എന്‍സിപിയുടെ ജിതേന്ദ്ര അഹ് വാദ്

മഹാരാഷ്‌ട്രയിലെ എന്‍സിപി ഗുണ്ടായിസത്തെ പൂട്ടി ബിജെപി. അഫ്സല്‍ ഖാന്‍ എന്ന ഏകാധിപതിയെ ഛത്രപതി ശിവജി വധിക്കുന്ന രംഗം ഉള്‍പ്പെട്ട ഹര്‍ ഹര്‍ മഹാദേവ് എന്ന സിനിമയുടെ പ്രദര്‍ശനം തിയറ്ററില്‍ അക്രമം കാണിച്ച് തടഞ്ഞ എന്‍സിപി നേതാവ് ജിതേന്ദ്ര അഹ് വാദ് എംഎല്‍എ സ്ഥാനം രാജിവെച്ചു. ഗുണ്ടായിസത്തിനുള്ള കേസിന് പുറമെ സ്ത്രീപീഡനക്കേസും കൂടി വന്നതോടെയാണ് രാജി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2022, 04:51 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയിലെ എന്‍സിപി ഗുണ്ടായിസത്തെ പൂട്ടി ബിജെപി. അഫ്സല്‍ ഖാന്‍ എന്ന ഏകാധിപതിയെ ഛത്രപതി ശിവജി വധിക്കുന്ന രംഗം ഉള്‍പ്പെട്ട ഹര്‍ ഹര്‍ മഹാദേവ് എന്ന സിനിമയുടെ പ്രദര്‍ശനം തിയറ്ററില്‍ അക്രമം കാണിച്ച് തടഞ്ഞ എന്‍സിപി നേതാവ് ജിതേന്ദ്ര അഹ് വാദ് എംഎല്‍എ സ്ഥാനം രാജിവെച്ചു.  

എന്തു ഗുണ്ടായിസവും കാണിക്കാന്‍ ഇത് ഉദ്ധവ് താക്കറെ ഭരണമല്ലെന്ന് പറഞ്ഞ ബിജെപി ശക്തമായി ജിതേന്ദ്ര അഹ് വാദിനോട് പ്രതികരിച്ചത്. തിയറ്റര്‍ ആക്രമണക്കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും വൈകാതെ ഇദ്ദേഹത്തിനെതിരെ സ്ത്രീപീഡന പരാതിയില്‍ കേസ് എടുത്തു. ഒരു ബിജെപി പ്രവര്‍ത്തക തന്നെയാണ് ജിതേന്ദ്ര അഹ് വാദിനെതിരെ കേസ് നല്‍കിയത്. സമ്മതം കൂടാതെ കയ്യില്‍ കയറിപ്പിടിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ ആഴ്ച കല്‍വ-ഖാദി പാലം മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉദ്ഘാടനം ചെയ്യുന്നത് കാണാന്‍ പോയതായിരുന്നു ബിജെപി പ്രവര്‍ത്തക. തിക്കിനും തിരക്കിനും ഇടയില്‍ ജിതേന്ദ്ര അഹ് വാദ് തന്റെ കയ്യില്‍ മോശം ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ചെന്നായിരുന്നു പരാതി.  

നവമ്പര്‍ ഏഴിന് ഹര്‍ ഹര്‍ മഹാദേവ് ചിത്രത്തിന്റെ പ്രദര്‍ശനം ഗൂണ്ടായിസം അഴിച്ചുവിട്ട് തടഞ്ഞതിന് മറ്റൊരു കേസും നിലവിലുണ്ട്. സ്ത്രീപീഡനക്കേസ് വന്നതോടെയാണ് എന്‍സിപിയില്‍ നിന്നു തന്നെ രാജി സമ്മര്‍ദ്ദം ഉണ്ടായത്. ഉടനെ ജിതേന്ദ്ര അഹ് വാദ് എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കുകയായിരുന്നു.  തിയറ്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ ജിതേന്ദ്ര അഹ് വാദിനെ ന്യായീകരിച്ച് ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ രംഗത്ത് വന്നിരുന്നു. എന്നാല്‍ സ്ത്രീപീഡനക്കേസ് ഉയര്‍ന്നതോടെ എന്‍സിപി കേന്ദ്രങ്ങള്‍ പ്രതിരോധത്തിലായി. 

എന്‍സിപി നേതാവ് ശരത് പവാറിന്റെ അടുത്ത അനുയായിയാണ് ഗുണ്ടായിസത്തിന് പേര് കേട്ട ജിഹേന്ദ്ര അഹ് വാദ്. പൊലീസ് അറസ്റ്റും സ്ത്രീപീഡനക്കേസും ഒന്നിച്ചുയര്‍ന്നതോടെ എന്‍സിപി കോട്ടകളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.  

മുംബ്ര മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജിവാര്‍ത്ത പുറത്തുവന്നതോടെ മുംബ്രയില്‍ അഹ് വാദിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിടുകയാണ്. 

Tags: ജിതേന്ദ്ര അവ്ഹാദ്പീഡിപ്പിക്കാന്‍കേസ്Chatrapati Shivaji Maharajശരദ് പവാര്‍Ncpഅഫ്സല്‍ ഖാന്‍ഹര്‍ ഹര്‍ മഹാദേവ്'മറാഠി സിനിമ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.