Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൊസൈറ്റികള്‍ പൂര്‍ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കണം; സഹകരണ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് വേണം: സഹകാര്‍ ഭാരതി

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സഹകാര്‍ ഭാരതി കോഴിക്കോട് ഘടകം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എന്‍. സദാനന്ദന്‍ അധ്യക്ഷനായി. സഹകാര്‍ ഭാരതി ദേശീയ സമിതി അംഗം അഡ്വ. കെ. കരുണാകരന്‍ 'ഹ്രസ്വകാല സഹകരണ വായ്‌പാ സംവിധാനം ത്രിതലമൊ ദ്വിതലമോ' എന്ന വിഷയം അവതരിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2022, 05:20 pm IST
in Kerala
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സഹകാര്‍ ഭാരതി കോഴിക്കോട്ട് സംഘടിപ്പിച്ച സഹകരണ സെമിനാര്‍ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് കാശിനാഥ് മറാത്തെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സഹകാര്‍ ഭാരതി കോഴിക്കോട്ട് സംഘടിപ്പിച്ച സഹകരണ സെമിനാര്‍ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് കാശിനാഥ് മറാത്തെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

കോഴിക്കോട്: ചെറുകിട സഹകരണ സൊസൈറ്റികളിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കണമെന്നും എല്ലാ പ്രാഥമിക സഹകരണ ധനകാര്യ സംവിധാനങ്ങളും നാഷണല്‍ പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ബന്ധിപ്പിക്കുന്ന സാങ്കേതികത നടപ്പാക്കണമെന്നുമുള്ള നിര്‍ദേശം കേന്ദ്ര ധനമന്ത്രിക്ക് സഹകാര്‍ ഭാരതി സമര്‍പ്പിച്ചതായി ആര്‍ബിഐ ഡയറക്ടറും സഹകാര്‍ ഭാരതി സ്ഥാപകാംഗവുമായ സതീഷ് കാശിനാഥ് മറാത്തെ പറഞ്ഞു.

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സഹകാര്‍ ഭാരതി കോഴിക്കോട് ഘടകം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എന്‍. സദാനന്ദന്‍ അധ്യക്ഷനായി. സഹകാര്‍ ഭാരതി ദേശീയ സമിതി അംഗം അഡ്വ. കെ. കരുണാകരന്‍ ‘ഹ്രസ്വകാല സഹകരണ വായ്‌പാ സംവിധാനം ത്രിതലമൊ ദ്വിതലമോ’ എന്ന വിഷയം അവതരിപ്പിച്ചു. 

സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് പി. സുധാകരന്‍, ലാഡര്‍- എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ അഡ്വ. ജി.സി. പ്രശാന്ത്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി സംസാരിച്ചു.

സഹകരണ മേഖലയില്‍ വമ്പിച്ച മാറ്റം വരുത്തുന്നതാണ് സഹകാര്‍ ഭാരതിയുടെ ഈ നിര്‍ദേശങ്ങള്‍. ബജറ്റ് തയാറാക്കുംമുമ്പ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് സഹകാര്‍ ഭാരതിയുടെ നിര്‍ദേശം. ഇവ നടപ്പാക്കിയാല്‍ സഹകരണ രംഗത്ത് വലിയ ഉണര്‍വുണ്ടാകും.  

കേന്ദ്ര സര്‍ക്കാരിന്റെ നയം, ആവശ്യത്തിന് ചെറുകിട ധനകാര്യ സഹകരണ സ്ഥാപനങ്ങള്‍ എന്നതാണെന്ന് സതീഷ് മറാത്തെ പറഞ്ഞു. അത് വലിയ സംസ്ഥാനങ്ങളില്‍ മൂന്നുതലത്തിലും ജനസംഖ്യ കുറവുള്ളിടങ്ങളില്‍ രണ്ടുതലത്തിലുമാകാം. രണ്ടായാലും മികച്ച തോതില്‍ ഉപഭോക്താക്കള്‍ക്ക് അവ സേവനം നല്കണം, പരമാവധി ചെലവ് കുറയ്‌ക്കണം. സാങ്കേതികവല്‍കരണം ചെലവ് കുറയ്‌ക്കും. രാഷ്‌ട്രീയ നിയന്ത്രണത്തിലാകരുത്, മറാത്തെ പദ്ധതി വിശദീകരിച്ചു. കാര്‍ഷിക ഉല്‍പ്പാദനത്തില്‍ ഇന്ത്യ വലിയ കുതിപ്പുണ്ടാക്കി.  

പക്ഷേ, വിഭവങ്ങള്‍ പാഴാകുന്നു. ഇതിന് വേണ്ടത് ഭക്ഷ്യ സംസ്‌കരണത്തിലെ മുന്നേറ്റമാണ്. വ്യാപകമായി ചെറുകിട സംസ്‌കരണ സ്ഥാപനങ്ങള്‍ വരണം. അതത് പ്രദേശത്തെ സ്രോതസുകള്‍ വിനിയോഗിക്കണം. അവയ്‌ക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കണം. അതിന് ബഹു ഉപയോഗ സഹകരണ സാമ്പത്തിക സ്ഥാപനങ്ങള്‍ ഉണ്ടാവണം. അവ കുറ്റമറ്റ് പ്രവര്‍ത്തിക്കണം, അദ്ദേഹം പറഞ്ഞു.

സംഭരണം, സംസ്‌കരണം, ഗതാഗതം, ഉല്‍പ്പാദനം എന്നീ മേഖലകളിലെ ചെലവുകുറയ്‌ക്കല്‍വഴി ചെറുകിട-ഇടത്തരം-സൂക്ഷ്മ വ്യവസായങ്ങള്‍ വ്യാപിപ്പിക്കുന്നതുവഴി മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി നിര്‍മാണ മേഖലയില്‍ കൊണ്ടുവന്ന വിപ്ലവം ഗ്രാമ- നഗര മേഖലയില്‍ ചെറുകിട ഉല്‍പ്പാദനത്തില്‍ കൊണ്ടുവരാനാകുമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

Tags: ഇന്‍ഷുറന്‍സ്സര്‍വീസ് സഹകരണ സൊസൈറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്നലെ കാഞ്ഞങ്ങാട് അലാമിപള്ളിയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്. .ഇന്‍ഷൂറന്‍സ് കലാവധി അവസാനിച്ചതായുള്ള രേഖ
Kerala

കെഎസ്ആര്‍ടിസി ബസ് യാത്ര പേടിസ്വപ്‌നമാകുന്നു; സര്‍വ്വീസ് നടത്തുന്നത് ഇന്‍ഷൂറന്‍സ് പുതുക്കാതെ

Kerala

പഞ്ചാബില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം; കുറ്റകൃത്യം നാലുകോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍; പ്രതിയെ പിടികൂടി പോലീസ്

Kerala

മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേട് കണ്ടെത്തിയത് 14.5 കോടിയുടെ തട്ടിപ്പ്

India

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന,ജീവന്‍ ജ്യോതി ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന നിലവില്‍ വന്നിട്ട് 8 വര്‍ഷം, വിതരണം ചെയ്ത ത് സഹസ്ര കോടികള്‍

Palakkad

കാലാവസ്ഥ ഇന്‍ഷുറന്‍സ്; ചൂട് കൂടിയ പാലക്കാട്ടെ ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം ലഭിക്കില്ല, സഹായം കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസം സൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; സ്കൂൾ അധ്യാപകനെ അറസ്റ്റ് ചെയ്ത് കശ്മീർ പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.