Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

നേഹ ഖയാലിന്റെ ‘സംഗീത് ബഹാറും’, ‘രാഗ് ബഹാറും’ ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

സംഗീത് ബഹാര്‍ എന്ന ഗ്രന്ഥത്തില്‍ ഹിന്ദുസ്ഥാനി സംഗീതം, ഥാട്ട്, സംഗീത രൂപങ്ങള്‍, ഘരാനകള്‍ സംഗീതജ്ഞര്‍, സംഗീതോപകരണങ്ങള്‍, ഗായക ഗുണ അപഗുണങ്ങള്‍, സ്വരസാധന, ഹിന്ദുസ്ഥാനി സംഗീത നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഗ്രന്ഥത്തില്‍ ഗംഭീരമായി വിശദീകരിച്ചിരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2022, 04:31 pm IST
inLiterature

ഷാര്‍ജ : ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ നേഹ ഖയാലിന്റെ ‘സംഗീത് ബഹാറും’ , ‘രാഗ് ബഹാറും’ പ്രകാശനം ചെയ്തു. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ എക്‌സ്റ്റേര്‍ണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍ കുമാറില്‍ നിന്ന് ഗായകന്‍ വി.ടി. മുരളി ‘സംഗീത് ബഹാര്‍’ ഏറ്റുവാങ്ങി, ഗീത മോഹനില്‍ നിന്ന് ഗായകന്‍ പ്രണവം മധു ആണ് ‘രാഗ് ബഹാര്‍’ ഏറ്റു വാങ്ങിയുമാണ് പ്രകാശനം നിര്‍വ്വഹിച്ചത്.  

യുഎഇ റേഡിയോ ആദ്യ മലയാള ശബ്ദം കെപികെ  വെങ്ങര, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വെ.എ. റഹിം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഇ.പി. ജോണ്‍സണ്‍, എഴുത്തുകാരന്‍ പി.ടി. അനില്‍കുമാര്‍, സംവിധായകന്‍ ഡോ. ഷമിര്‍ ഒറ്റത്തൈക്കല്‍  എന്നിവര്‍ സംസാരിച്ചു.

പണ്ഡിറ്റ് രമേശ് നാരായണ്‍, പത്മശ്രീ സോമഘോഷ്, സുപ്രിയോ ദത്ത്, അപ്പച്ചന്‍ മാത്യു, കാവാലം ശശികുമാര്‍ എന്നിവരാണ് ഗ്രന്ഥത്തിന് ആശംസകളെഴുതിയിരിക്കുന്നത്. സംഗീത് ബഹാര്‍ എന്ന ഗ്രന്ഥത്തില്‍ ഹിന്ദുസ്ഥാനി സംഗീതം, ഥാട്ട്, സംഗീത രൂപങ്ങള്‍, ഘരാനകള്‍ സംഗീതജ്ഞര്‍, സംഗീതോപകരണങ്ങള്‍, ഗായക ഗുണ അപഗുണങ്ങള്‍, സ്വരസാധന, ഹിന്ദുസ്ഥാനി സംഗീത നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഗ്രന്ഥത്തില്‍ ഗംഭീരമായി വിശദീകരിച്ചിരിച്ചിട്ടുണ്ട്. രാഗ് ബഹാര്‍ എന്ന ഗ്രന്ഥത്തില്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ 10 ഥാട്ടുകളിലായുള്ള പ്രശസ്തവും അപ്രശ്തസവും ആയ 300 രാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഗീത് വിശാരദ്, സംഗീത് രത്നാകര്‍, രാഗ് പരിച്ച്, ചായ് രാഗ് കോശ്, ശ്രുതി വിലാസ്, രാഗ് തുടങ്ങി ഹിന്ദി ഗ്രന്ഥങ്ങളിലൂടെ ആയിരുന്നു നേഹയുടെ സംഗീത സപര്യ.

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മുപ്പത്തിയാറ് മണിക്കൂര്‍ നിണ്ട ലിംകാ ബുക്കില്‍ ഇടം നേടിയ പണ്ഡിറ്റ് രമേശ് നാരായണ്‍ അവതരിപ്പിച്ച പൂനെ സംഗീതക്കച്ചേരിയിലും, യുഎസിലുമായാണ് നേഹ ഖയാലിന്റെ ഗീതികളുടെയും ഖയാലിന്റെയും ആലാപനങ്ങള്‍ നടന്നിട്ടുള്ളത്. എട്ട് പാട്ടുകളുടെ രചനയോടെ സാരംഗിയായ് എന്ന സംഗീത ആല്‍ബം നിര്‍മിച്ചുകൊണ്ടായിരുന്നു നേഹയുടെ തുടക്കം. അതിലൂടെ മലയാള സിനിമാ രംഗത്തേയ്‌ക്കും എത്തുകയായിരുന്നു. അന്‍വര്‍ സാദത്ത്, രമ്യ നമ്പീശന്‍ തുടങ്ങിയവരാണ് ആദ്യഗാനങ്ങള്‍ ആലപിച്ചത്.

ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച നേഹയുടെ ഗ്രന്ഥങ്ങള്‍ ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ ലഭ്യമാണ്. കേരളത്തില്‍ വച്ച് പുസ്തകത്തെ ഔദ്യോഗികമായി പ്രകാശനം ചെയ്തത് ഗായിക ചിത്രയാണ്. ഇംഗ്ലീഷ് ഹ്രസ്വ സിനിമയാണ് ആദ്യ സംവിധാനം.കമലാസനനന്‍ ഷീലാദേവിയുടെ രണ്ടാമത്തെ മകളാണ് നേഹ. ആലപ്പി ശ്രിധരന്‍ ഭാഗവതര്‍ ആണ് വല്യച്ചന്‍.

Tags: പുസ്തകംകാവാലംപുസ്തകപ്രേമിBooksBookshop
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

അരുന്ധി റോയിയുടേത് അടക്കം 25 പുസ്തകങ്ങളുടെ നിരോധനം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി

Kerala

മൊമെന്റോകളല്ല , പകരം ആർഷ വിദ്യാ സമാജത്തിന്റെയോ ചിദാനന്ദപുരി സ്വാമിജിയുടെയോ പുസ്തകങ്ങൾ മതി ; നിലപാട് അറിയിച്ച് ടിപി സെൻ കുമാർ

Education

‘അക്ഷരക്കൂട്ട്’ സാഹിത്യോത്സവത്തില്‍ 137 വിദ്യാര്‍ത്ഥികള്‍ രചിച്ച പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും

Literature

പി.വത്സലയുടെ 3000 പുസ്തകങ്ങള്‍ വായനശാലകള്‍ക്ക് നല‍്കി

പി. നാരായണന്‍ വീട്ടിലെ തന്റെ ഗ്രന്ഥശാലയ്ക്ക് മുമ്പില്‍
Kerala

ഗ്രന്ഥങ്ങളുടെ അപൂര്‍വ ശേഖരമൊരുക്കി മണ്ണാരക്കുന്നത്തെ വീട്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.