Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പഞ്ചിംഗ് ഏര്‍പ്പെടുത്തിയതില്‍ മാനേജ്‌മെന്റ്-തൊഴിലാളി തര്‍ക്കം; പ്രവര്‍ത്തനം താളം തെറ്റി മില്‍മ, കരാർ ഏറ്റെടുത്തവർക്ക് തിരിച്ചടി

ജീവനക്കാര്‍ അധിക ജോലി ചെയ്യുന്നത് ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പഞ്ചിങ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പഞ്ചിങുമായി സഹകരിക്കില്ലെന്നും അധിക ജോലി ചെയ്യില്ലെന്നുമുള്ള നിലപാടാണ് ജീവനക്കാരുടെ സംഘടനകള്‍ എടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2022, 02:38 pm IST
inKollam

കൊല്ലം: തേവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മില്‍മ ഡയറിയില്‍ മാനേജ്‌മെന്റ്-തൊഴിലാളി തര്‍ക്കത്തില്‍ സമരവുമായി ജീവനക്കാര്‍ നിലകൊണ്ടതോടെ പ്രവര്‍ത്തനം അവതാളത്തിലായി.  ജീവനക്കാര്‍ക്ക് പഞ്ചിങ് ഏര്‍പ്പെടുത്തിയതുമായി സംബന്ധിച്ച തര്‍ക്കമാണ് മാനേജ്‌മെന്റിന് എതിരെ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ചട്ടപടി സമരം തുടങ്ങിയത്.  

സമരത്തെ തുടര്‍ന്ന് പാല്‍ അടക്കമുള്ള മില്‍മ ഉല്‍പന്നങ്ങളുടെ വിതരണം താളം തെറ്റി. ജീവനക്കാര്‍ അധിക ജോലി ചെയ്യുന്നത് ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പഞ്ചിങ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പഞ്ചിങുമായി സഹകരിക്കില്ലെന്നും അധിക ജോലി ചെയ്യില്ലെന്നുമുള്ള നിലപാടാണ് ജീവനക്കാരുടെ സംഘടനകള്‍ എടുത്തത്. എട്ടു മണിക്കൂര്‍ ജോലി മാത്രം എടുക്കുന്നതോടെ കൃത്യ സമയത്ത് പാലും പാല്‍ ഉല്‍പന്നങ്ങളും വിതരണം ചെയ്യുന്നത് തടസപ്പെട്ടു. പുലര്‍ച്ചെ മൂന്നരയോടെ പുറപ്പെട്ടിരുന്ന പാല്‍ വണ്ടികള്‍ നാലരയോടെ പുറപ്പെടുന്ന അവസ്ഥയായി. ഇത് കാരണം പല സ്ഥലത്തും പാല്‍ കൃത്യസമയത്ത് എത്തിക്കാന്‍ പറ്റാതെയായി.  

സമയക്രമം തെറ്റിയത് പാല്‍ എത്തിക്കുന്നതില്‍ കരാര്‍ ഏറ്റെടുത്തവര്‍ക്കും തിരിച്ചടിയായി. താമസിക്കുന്നത് മൂലം ഏജന്‍സികള്‍ പാല്‍ കൂടുതല്‍ ഇറക്കുന്നത് ഒഴിവാക്കും. ഇത് കരാറുകാരുടെയും ജീവനക്കാരുടെയും വരുമാനത്തെ ബാധിക്കും. മുമ്പ് കിലോമീറ്റര്‍ അടിസ്ഥാനത്തിലാണ് കരാര്‍ ഏറ്റെടുത്തിരുന്നത് എങ്കില്‍ ഇപ്പോള്‍ അത് മാറി പാല്‍ വിതരണത്തിന്റെ എണ്ണം കണക്കാക്കിയാണ് കരാര്‍ തുക നല്‍കുന്നത്.  ലോറി ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ സമയം ആവശ്യമായി വരുന്നതായും പരാതി ഉന്നയിച്ചു.

സമരവും സമയം തെറ്റിയുള്ള വിതരണവും കാരണം മില്‍മ പാലിന്റെയും മറ്റ് ഉല്‍പന്നങ്ങളുടെയും കച്ചവടത്തെയും ബാധിച്ചു. ഇത് സ്വകാര്യ പാല്‍ ഉത്പാദകരെ സഹായിക്കാനാണ് എന്നും ആരോപണമുയര്‍ന്നു.  തൊഴിലാളി സംഘടനനേതാക്കളുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. സമരം തീര്‍ന്നില്ലെങ്കില്‍ പാല്‍ വിതരണം നിര്‍ത്തിവയ്‌ക്കുമെന്ന് കരാര്‍ ഏറ്റെടുത്തവരും അറിയിച്ചിട്ടുണ്ട്.

ജീവനക്കാരുടെ സമരം കാരണം കരാര്‍ എടുത്തവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നതെന്ന് ബിഎംഎസ്  യൂണിയന്‍ അറിയിച്ചു. സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

Tags: Milmaതൊഴിലാളിpunching
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

Kerala

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.