Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ജീവിതത്തിലെ പച്ചപ്പ് നഷ്ടപ്പെടുന്ന മനുഷ്യരുടെ കഥയുമായി പച്ച

ജാതിയില്‍ താഴ്ന്നവനാണെന്ന അപകര്‍ഷതാബോധമുള്ള കാമുകനെ ചോദ്യശരങ്ങള്‍ കൊണ്ട് എതിരിടുന്ന, ആധുനിക സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായ കാമുകിയുടെ കഥ. ഇതൊക്കെയാണ് പച്ച എന്ന ചിത്രം നമ്മോട് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2022, 05:29 pm IST
in Mollywood

ജീവിതത്തിലെ പച്ചപ്പ് നഷ്ടമാകുന്ന മനുഷ്യരുടെ കഥ പറയുകയാണ് പച്ച എന്ന ചിത്രത്തിലൂടെ സംവിധായകന്‍ കാവില്‍ രാജ്. അരങ്ങുതാളം അക്കരേക്ക് എന്ന ചിത്രത്തിനു ശേഷം കാവില്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പച്ച സിനിഫ്രന്‍സ്‌ക്രീയേഷന്‍സ് നിര്‍മ്മിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഡിസംബര്‍ മാസം തീയേറ്ററിലെത്തും.

പ്രകൃതിയുടെയും, പ്രണയത്തിന്റേയും നിറമാണ് പച്ച. ആ പച്ചപ്പ് നഷ്ടപ്പെടുന്ന കുറെ മനുഷ്യരുടെ കഥ പറയുകയാണ് പച്ച എന്ന ചിത്രം. സ്വന്തം മകളെ ഉപേക്ഷിക്കേണ്ടി വരുന്ന ഒരമ്മയുടെ കണ്ണീരിന്റെ കഥ. കവിയിത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഒരു സ്‌നേഹ സമ്പന്നയുടെ സമരത്തിന്റെ കഥ. ജാതിയില്‍ താഴ്ന്നവനാണെന്ന അപകര്‍ഷതാബോധമുള്ള കാമുകനെ ചോദ്യശരങ്ങള്‍ കൊണ്ട് എതിരിടുന്ന, ആധുനിക സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായ കാമുകിയുടെ കഥ. ഇതൊക്കെയാണ് പച്ച എന്ന ചിത്രം നമ്മോട് പറയുന്നത്.

വിനോദ് കോവൂര്‍ ആദ്യമായി നായകനാവുകയും, ഗായകനാവുകയും ചെയ്യുന്ന ചിത്രമാണ് പച്ച .ടോപ് സിംഗര്‍ ഫെയിം ശ്രീഹരി കേരളശ്ശേരി ആദ്യമായി പശ്ചാത്തല ഗാനം പാടുന്നതും പച്ചയിലാണ്. ഛായാഗ്രഹണം – മധു കാവില്‍, ഗാനരചന – കാവില്‍ രാജ്, സംഗീതം – ആര്‍.എന്‍. രവീന്ദ്രന്‍, മിക്കു കാവില്‍, ആലാപനം- വിനോദ് കോവൂര്‍, ശ്രീഹരി കേരളശ്ശേരി, ചാന്ദ്‌നി മിക്കു, എഡിറ്റിംഗ് – സജീഷ് നമ്പൂതിരി, പിആര്‍ഒ- അയ്‌മനം സാജന്‍

വിനോദ് കോവൂര്‍, ഗായത്രി ഷാലു രാജ്, ഹബീബ് ഖാന്‍ ,സലീം ഹസന്‍, കലാമണ്ഡലം പരമേശ്വരന്‍, ഉണ്ണികൃഷ്ണന്‍ നെട്ടിശ്ശേരി, ബാലചന്ദ്രന്‍ പുറനാട്ടുകര, ജിയോ മാറഞ്ചേരി, അനുപമ, സറീന, അനുശ്രീ, ജയശ്രീ, സമഅഷറഫ്, ക്രിസ്റ്റല്‍, പ്രണവ് കൃഷ്ണ, വൈഷ്ണവ് കൃഷ്ണ, ആനന്ദ് കൃഷ്ണ എന്നിവര്‍ അഭിനയിക്കുന്നു .

Tags: മോളീവുഡ്malayalam cinemamovie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

Kerala

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.