Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിനെ വിറപ്പിച്ച് ഗവര്‍ണര്‍; രാജ്ഭവനില്‍ ദന്ത ക്ലിനിക്ക് തുടങ്ങാന്‍ 10 ലക്ഷം അനുവദിച്ച് അനുനയിപ്പിക്കാന്‍ ധനവകുപ്പ്

പ്രീതി പോയെന്ന് ഗവര്‍ണര്‍ ധനമന്ത്രി ബാലഗോപാലിനെതിരെ വിമര്‍ശനം ഉയര്‍ത്തിയതോടെ ഗവര്‍ണറെ അനുനയിപ്പിക്കുന്നതില്‍ ധനവകുപ്പിന് ഉത്സാഹം. രാജ്ഭവനില്‍ ദന്തല്‍ ക്ലിനിക്ക് ആരംഭിക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം അതിവേഗമാണ് ധനവകുപ്പ് പാസാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2022, 10:56 pm IST
inKerala

തിരുവനന്തപുരം: പ്രീതി പോയെന്ന് ഗവര്‍ണര്‍ ധനമന്ത്രി ബാലഗോപാലിനെതിരെ വിമര്‍ശനം ഉയര്‍ത്തിയതോടെ ഗവര്‍ണറെ അനുനയിപ്പിക്കുന്നതില്‍ ധനവകുപ്പിന് ഉത്സാഹം. രാജ്ഭവനില്‍ ദന്തല്‍ ക്ലിനിക്ക് ആരംഭിക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം അതിവേഗമാണ് ധനവകുപ്പ് പാസാക്കിയത്. രോഷാകുലനായ ഗവര്‍ണറെ അതുവഴി അനുനയിപ്പിക്കാന്‍ കഴിയുമോ എന്നും സര്‍ക്കാര്‍ നോക്കുകയാണ്.  

നേരത്തെ കറുത്ത കിയ കാര്‍ അനുവദിച്ച് ഗവര്‍ണറെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചാലും ഗവര്‍ണര്‍ അതൊന്നും കാര്യമാക്കിയിട്ടില്ല. ഇപ്പോള്‍ വിസിമാര്‍ക്കെതിരെ നടപടി കടുപ്പിക്കുകയും കെടിയു വിസിയായി ഗവര്‍ണര്‍ നേരിട്ട് ഒരാളെ നിയമിച്ചതും ഇടത് ക്യാമ്പുകളില്‍ ഞെട്ടലുണ്ടാക്കി.  

ഗവര്‍ണറെ ദേഷ്യം പിടിപ്പിച്ച് ഭരണം സുഗമമായി മുന്നോട്ട് കൊണ്ട് പോകാന്‍ പ്രയാസമാണെന്ന് ഇടത് നേതാക്കളും മന്ത്രിമാരും മനസ്സിലാക്കുന്നുണ്ട്. രാജ് ഭവനില്‍ ഇ-ഓഫീസ് സംവിധാനവും കേന്ദ്രീകൃത ശൃംഖലയും ഒരുക്കുന്നതിന് നേരത്തെ 75 ലക്ഷം അനുവദിച്ചിരുന്നു. അതിനിടെയാണ് തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദം പുറത്ത് വന്നിരിക്കുന്നത്. സ്വന്തക്കാരെ തൊഴിലുകളില്‍ ഇടത്പക്ഷം തിരുകിക്കയറ്റുകയാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുമ്പോഴാണ് ഈ വിവാദം പുറത്തുവന്നിരിക്കുന്നത്.  

Tags: എല്‍ഡിഎഫ്‌pinarayiarif muhammad khanകെ.എന്‍. ബാലഗോപാല്‍രണ്ടാം പിണറായി സര്‍ക്കാര്‍kerala governorആരിഫ് മുഹമ്മദ് ഖാന്‍രാജ്ഭവനില്‍ ദന്ത ക്ലിനിക്ക്Pinarayi Vijayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു
Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.