Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളേജില്‍ ‘ഹാഷ് 2022’; ദ്വിദിന ഇന്റര്‍കോളേജ് ടെക്‌ഫെസ്റ്റിന് നാളെ തുടക്കം

സാങ്കേതികവിദ്യയിലൂടെ സമൂഹത്തിന് കൂടുതല്‍ സേവനങ്ങളും സൗകര്യങ്ങളും നല്‍കുന്നതിനുള്ള സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്നതിനായി നടത്തുന്ന ഡിഫൈന്‍ ഹാക്ക് ഹാക്കത്തോണ്‍ ആണ്. പരിപാടിയിലെ മുഖ്യ ഇനം.ഇന്ന് വൈകിട്ട് ആറിന് ഡിഫൈന്‍ ഹാക്ക് ഹാക്കത്തോണ്‍ ആരംഭിക്കും.ഇതോടൊപ്പം ഫുട്‌ബോള്‍ ടൂര്‍ണമെന്റ്,ടെക് ഹണ്ടര്‍, വിവിധ ഗെയിംമുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2022, 08:07 pm IST
inKerala

തിരുവനന്തപുരം: മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളേജില്‍ രണ്ടുദിവസത്തെ ഇന്റര്‍ കോളേജ് ടെക്‌നിക്കല്‍ ഫെസ്റ്റ് ‘ഹാഷ് 2022’ നാളെ ആരംഭിക്കും. (5-11-2022) കമ്പ്യൂട്ടര്‍സയന്‍സ് വിഭാഗം നടത്തുന്ന പരിപാടിയില്‍ വിവിധകോഡിംഗ് മത്സരങ്ങള്‍, പ്രൊജക്ട് പ്രദര്‍ശനങ്ങള്‍,പുതിയ ആശയങ്ങളുടെ അവതരണം. തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.

സാങ്കേതികവിദ്യയിലൂടെ സമൂഹത്തിന് കൂടുതല്‍ സേവനങ്ങളും സൗകര്യങ്ങളും നല്‍കുന്നതിനുള്ള സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്നതിനായി നടത്തുന്ന ഡിഫൈന്‍ ഹാക്ക് ഹാക്കത്തോണ്‍ ആണ്. പരിപാടിയിലെ മുഖ്യ ഇനം.ഇന്ന് വൈകിട്ട് ആറിന് ഡിഫൈന്‍ ഹാക്ക് ഹാക്കത്തോണ്‍ ആരംഭിക്കും.ഇതോടൊപ്പം ഫുട്‌ബോള്‍ ടൂര്‍ണമെന്റ്,ടെക് ഹണ്ടര്‍, വിവിധ ഗെയിംമുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

മാര്‍ ബസേലിയോസ് കോളേജ് അലുമിനി അസോസിയേഷനാണ് പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍.കൂടാതെ ദേവ്‌ഫോളിയോ, യുഎസ്ടി ഗ്ലോബല്‍, പോളിഗണ്‍, ഗിറ്റ്ഹബ്, റെപ്‌ളിറ്റ്, സൊളാന,ഫയല്‍കോയിന്‍, വോള്‍ഫ്രേം, ലാബേജ്,എക്കോ ത്രീഡി, വോയ്‌സ്‌കോ,ക്ലസ്റ്റര്‍ദേവ്,ഒറീലി,അഷ്ടര്‍,ഫോസ്,യുണൈറ്റഡ്,ബാലസാമിക്ക്, ഐ സീ ഫോസ്,എല്‍.ഐ.സി,വെര്‍ബ് തുടങ്ങിയ ഐ.ടി.,ഐ.ടി. ഇതരസ്ഥാപനങ്ങളും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.hashmbcet.tech ക്ലിക്ക് ചെയ്യുക

Tags: Engineeringകോളേജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Education

നേടാം, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഐഐഐസിയുടെ ഇരട്ട യോഗ്യത സര്‍ട്ടിഫിക്കറ്റും ജോലിയും

India

ഐ.ഐ.ടി.കളുടെ വിപുലീകരണത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി,എഞ്ചിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും

Kerala

കീം : എന്‍ജിനീയറിംഗില്‍ 76,230 പേര്‍ക്ക് യോഗ്യത, ഫാര്‍മസിയില്‍ 27,841പേര്‍ റാങ്ക് പട്ടികയില്‍

India

എന്തുകൊണ്ട് തമിഴില്‍ മെഡിക്കല്‍,എന്‍ജിനീയറിങ് ആരംഭിച്ചില്ല? സ്റ്റാലിനോട് അമിത്ഷാ

പുതിയ വാര്‍ത്തകള്‍

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.