Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കോഹ്ലി നടത്തിയത് വ്യാജ ത്രോ; അഞ്ചു പെനാല്‍റ്റി റണ്‍സ് ലഭിച്ചില്ല; ആരോപണവുമായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നൂറുല്‍ ഹസന്‍ (വീഡിയോ)

ഐസിസി പ്ലേയിംഗ് റൂള്‍ പ്രകാരം ബാറ്റ്‌സ്മാന്‍മാരെ മനപ്പൂര്‍വ്വം ശ്രദ്ധ വ്യതിചലിപ്പിക്കാനോ വഞ്ചനയിലൂടെ ബാറ്റര്‍ക്കു തടസം സൃഷ്ടിക്കുകയോ ചെയ്താല്‍ ഡെഡ് ബോള്‍ വിളിക്കുകയും അഞ്ച് പെനാല്‍റ്റി റണ്ണുകള്‍ നല്‍കുകയും ചെയ്യാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2022, 01:40 pm IST
in Cricket

മെല്‍ബെണ്‍: ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിക്കെതിരേ ‘വ്യാജ ഫീല്‍ഡിംഗ്’ ആരോപണം ഉന്നയിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ബാറ്റര്‍ നൂറുല്‍ ഹസന്‍. വിരാട് കോഹ്ലിയുടെ വ്യാജ ത്രോ അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോയതിനാല്‍ ഇന്ത്യക്കെതിരായ സുപ്രധാന മത്സരത്തില്‍ തന്റെ ടീമിന് അഞ്ച് സുപ്രധാന പെനാല്‍റ്റി റണ്‍സ് നഷ്ടമായെന്നും ഹസന്‍ പറഞ്ഞു. മഴയെ തുടര്‍ന്ന് 16 ഓവറില്‍ 151 റണ്‍സ് എന്ന പുതുക്കിയ വിജയലക്ഷ്യം കാണാതെ ബംഗ്ലാദേശ് അഞ്ച് റണ്‍സിനു തന്നെയാണ് തോറ്റത്.  തോല്‍വി അംഗീകരിച്ച് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ രംഗത്തെത്തിയപ്പോള്‍ അവസാന ഓവറില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ഒരു സിക്‌സും ബൗണ്ടറിയും പറത്തി ബംഗ്ലാദേശിനെ കളിയില്‍ തിരികെ എത്തിച്ച കളിക്കാരാനായിരുന്നു നൂറുല്‍.  

മഴയ്‌ക്കു ശേഷം കളി പുനരാരംഭിക്കുമ്പോള്‍ നനഞ്ഞ ഔട്ട്ഫീല്‍ഡ് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.. പക്ഷേ ഞങ്ങള്‍ക്ക് അഞ്ച് റണ്‍സ് ലഭിക്കുമായിരുന്ന ഒരു വ്യാജ ത്രോയും ഉണ്ടായിരുന്നു. അമ്പയര്‍മാരായ ക്രിസ് ബ്രൗണും മറെയ്‌സ് ഇറാസ്മസും സംഭവത്തെ അവഗണിച്ചുവെുന്നും ഹസന്‍ ആരോപിച്ചു.

ഏഴാം ഓവറിലായിരുന്നു നൂറുല്‍ പറഞ്ഞ സംഭവം. ബൗണ്ടറിയില്‍ നിന്ന് അര്‍ഷ്ദീപ് പന്ത് ഫീല്‍ഡ് ചെയ്ത് ബൗളര്‍ക്കു നേരേ എറിഞ്ഞു. എന്നാല്‍, ഇരുവര്‍ക്കും മധ്യേ നിന്നിരുന്ന കോഹ്‌ലി പന്ത് തന്റെ കൈയില്‍ ലഭിച്ചെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ബാറ്റിങ് എന്‍ഡിലേക്ക് ത്രോ ചെയ്യുന്നതായി ആക്ഷന്‍ കാണിച്ചു.  ബാറ്റര്‍മാരായ ലിറ്റണ്‍ ദാസും നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും  കോഹ്‌ലിയെ ശ്രദ്ധിച്ച പോലുമുണ്ടായിരുന്നില്ല.

ഐസിസി പ്ലേയിംഗ്  റൂള്‍ പ്രകാരം ബാറ്റ്‌സ്മാന്‍മാരെ മനപ്പൂര്‍വ്വം ശ്രദ്ധ വ്യതിചലിപ്പിക്കാനോ  വഞ്ചനയിലൂടെ ബാറ്റര്‍ക്കു തടസം സൃഷ്ടിക്കുകയോ ചെയ്താല്‍ ഡെഡ് ബോള്‍ വിളിക്കുകയും അഞ്ച് പെനാല്‍റ്റി റണ്ണുകള്‍ നല്‍കുകയും ചെയ്യാം. കോഹ്‌ലി വ്യാജ ഫീല്‍ഡിംഗാണെന്ന് നൂറുല്‍ ആരോപിച്ചെങ്കിലും ബാറ്റര്‍മാരായ ഷാന്റോയോ ലിറ്റണോ കോഹ്‌ലിയെ നോക്കിയിരുന്നില്ല, അതിനാല്‍ അവരുടെ ശ്രദ്ധ തിരിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നു. .

Tags: ബംഗ്ലാദേശ്Virat Kohliവ്യാജഫീല്‍ഡിങ്ങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

Entertainment

വിരാട് കോഹ്ലിയുടെ ഭാര്യയും മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യയും തമ്മിൽ കലിപ്പിൽ.എന്താണ് കാരണം

Bollywood

അനുഷ്കയും സാക്ഷിയും തമ്മിൽ പിണക്കത്തിലോ ? ഇരുവരും ഒരുമിച്ച് പഠിച്ച സഹപാഠികൾ

Cricket

പ്ലെയർ ഓഫ് ദി മാച്ച്; സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനടുത്ത് വിരാട് കോഹ്‌ലി, ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം

Cricket

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 84-ാം സെഞ്ച്വറി നേടി വിരാട് കോഹ്‌ലി; സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു ലോക റെക്കോർഡിനടുത്തെത്തി താരം

പുതിയ വാര്‍ത്തകള്‍

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.