Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 08:34 pm IST
inIndia

ലക്നൗ : ലൗ ജിഹാദിനെ വെള്ള പൂശാൻ ശ്രമിച്ച് ഇടതുപക്ഷസഹയാത്രികയും, മാധ്യമപ്രവർത്തകയുമായ അർഫ ഖാനും ഷെർവാനി . ലൗ ജിഹാദിനെ ഹിന്ദു സ്ത്രീകളുടെ അന്തസ്സിനും ബുദ്ധിക്കും നേരെയുള്ള അപമാനം എന്നാണ് അർഫ ഖാനും ഷെർവാനി വിശേഷിപ്പിച്ചത്. സ്ത്രീകളെ നിയന്ത്രിക്കാനും” അവരുടെ സ്വയംഭരണാവകാശം ഇല്ലാതാക്കാനും ഉദ്ദേശിച്ചുള്ള “വർഗീയ പ്രചാരണം” എന്നാണ് ലൗ ജിഹാദിനെ പറ്റി അർഫ ഖാനും പറയുന്നത്.

“ലവ് ജിഹാദ്” എന്ന ആശയം ഹിന്ദു സ്ത്രീകൾക്ക് – അവരുടെ അന്തസ്സിനും ബുദ്ധിക്കും – കടുത്ത അപമാനമാണ്. അവർക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലെന്നും അവർക്ക് രക്ഷകരെ ആവശ്യമാണെന്നും ഇത് അനുമാനിക്കുന്നു. സ്ത്രീകളുടെ സ്വയംഭരണത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിത്. വർഗീയ പ്രചാരണത്തേക്കാൾ, സ്ത്രീകളെ സംരക്ഷിക്കാതെ നിയന്ത്രിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം,” അർഫ ഖാനും ഷെർവാനി പറയുന്നു.

എന്നാൽ അർഫയുടെ ഈ പോസ്റ്റിന്റെ പിന്നിലുള്ള ലക്ഷ്യം ലൗജിഹാദിലേയ്‌ക്ക് ഹിന്ദു യുവതികളെ ആകർഷിക്കുക എന്നതാണെന്നത് വ്യക്തമാണ് . ഹിന്ദു സ്ത്രീകളെ അപമാനിക്കാനുണ്ടാക്കിയ പദം മാത്രമാണ് ലൗജിഹാദെന്ന് പറയുന്ന അർഫ ഇതുവഴി ഹിന്ദുയുവതികളെ തങ്ങൾക്ക് ധൈര്യമുണ്ടെന്ന് കാട്ടാനായി ലൗജിഹാദിലേയ്‌ക്ക് ക്ഷണിക്കുകയാണ്.

അഞ്ച് വയസ്സ് പ്രായമുള്ള മുസ്ലീം പെൺകുട്ടികളെ പോലും കാണിക്കാൻ ബുർഖയും ഹിജാബും ധരിക്കാൻ നിർബന്ധിക്കുന്നതിനെ കുറിച്ച് ഒരു വാക്ക് പോലും പറയാൻ അർഫ കൂട്ടാക്കുന്നില്ല. “മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതിന്റെ ഒരു പുതിയ തരംഗം – ഇത്തവണ പാൻ വിൽപ്പനക്കാരനെയോ തെരുവ് കച്ചവടക്കാരനെയോ അല്ല, മറിച്ച് വിദ്യാസമ്പന്നരും വൈദഗ്ധ്യമുള്ളവരും ജോലി ചെയ്യുന്നവരുമാണ്. ലക്ഷ്യം വ്യക്തമാണ്: “ എന്നാണ് ടി സി എസിലെ മതപരിവർത്തനത്തെ പറ്റി അർഫ പറയുന്നത്.

ജോലിസ്ഥലത്തെ പീഡനത്തിനും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതിനുമുള്ള ഭീഷണിയ്‌ക്കും പരാതി നൽകിയ ഹിന്ദു സ്ത്രീകൾ കള്ളം പറയുകയാണെന്നാണ് അർഫ പറയുന്നത്.

Tags: Arfa Khanum Sherwani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഐഷേ ഘോഷ് (ഇടത്ത്) അര്‍ഫാ ഖാനും (വലത്ത്)
India

മോദി പ്രാണപ്രതിഷ്ഠ തുടങ്ങിയതോടെ വേദന സഹിയ്‌ക്കാതെ ഇടത്- ലിബറലുകള്‍; മതേതരത്വം തകര്‍ന്നുവെന്ന നിലവിളിയോടെ ഐഷേയും അര്‍ഫാ കാനൂമും

പുതിയ വാര്‍ത്തകള്‍

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.