Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയില്‍ തട്ടിവീണത് കേരളത്തിന്റെ ‘വിദ്യാഭ്യാസ മികവ്’; ഹിന്ദു കോളജില്‍ പ്രവേശനം കിട്ടിയത് ഒറ്റ മലയാളിക്ക്

ബിഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ഹിന്ദു കോളജില്‍ കഴിഞ്ഞ വര്‍ഷം ആദ്യ രണ്ട് അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ത്തന്നെ കേരള ഹയര്‍ സെക്കന്‍ഡറി ബോര്‍ഡില്‍ നിന്നു ജയിച്ച 120 കുട്ടികള്‍ക്കു പ്രവേശനം ലഭിച്ചിരുന്നു. ഇത്തവണ കിട്ടിയത് ഒരാള്‍ക്കു മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2022, 10:01 am IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയിലെ പ്രവേശന പരീക്ഷയെന്ന കടമ്പ കടക്കാനാകാതെ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ദല്‍ഹി സര്‍വകലാശാലയ്‌ക്കു കീഴിലെ പ്രശസ്ത കോളജുകളില്‍ ഇത്തവണ പ്രവേശനം ലഭിച്ചത് വിരലിലെണ്ണാവുന്നവര്‍ക്ക്. ബിഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ഹിന്ദു കോളജില്‍ കഴിഞ്ഞ വര്‍ഷം ആദ്യ രണ്ട് അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ത്തന്നെ കേരള ഹയര്‍ സെക്കന്‍ഡറി ബോര്‍ഡില്‍ നിന്നു ജയിച്ച 120 കുട്ടികള്‍ക്കു പ്രവേശനം ലഭിച്ചിരുന്നു. ഇത്തവണ  കിട്ടിയത് ഒരാള്‍ക്കു മാത്രം.

മിറാന്റ ഹൗസ്, സാക്കിര്‍ ഹുസൈന്‍, രാംജാസ്, ഹന്‍സ് രാജ് കോളജുകളിലും പത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്കാണ് ബിരുദ പഠനത്തിനവസരം ലഭിച്ചത്. 95 ശതമാനത്തിലേറെ കേരള ബോര്‍ഡ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം ബിഎ പൊളിറ്റിക്കല്‍ സയന്‍സിന് പ്രവേശനം നേടിയ രാംജാസില്‍ ഇത്തവണ രണ്ടു കേരള ബോര്‍ഡുകാര്‍ക്കാണ് അഡ്മിഷന്‍ ലഭിച്ചത്. കേരള സിലബസില്‍ പഠിച്ച് നൂറില്‍ നൂറു മാര്‍ക്കുമായെത്തിയവര്‍ക്കു പോലും ഡിയുവിലെ പ്രവേശന പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടാനാകാതെ വന്നത് തിരിച്ചടിയായി.

കഴിഞ്ഞ തവണ ഡിയുവിലെ വിവിധ കോളജുകളില്‍ 4,824 മലയാളികള്‍ക്കാണ് പ്രവേശനം ലഭിച്ചത്. 90 ശതമാനത്തിനു മുകളില്‍ ബിരുദ സീറ്റുകളും കേരള ബോര്‍ഡില്‍ നിന്നുള്ളവര്‍ക്കു കിട്ടിയത് വിവാദമായിരുന്നു. സിബിഎസ്ഇ പരീക്ഷയില്‍ ആദ്യ 10 റാങ്കുകള്‍ കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ഡിയുവിലെ പ്രശസ്ത കോളജുകളില്‍ പ്രവേശനം ലഭിക്കാത്തത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും പ്രതിഷേധത്തിനു കാരണമായി.

വിദ്യാര്‍ഥികള്‍ക്കു മാര്‍ക്ക് വാരിക്കോരി നല്കുന്ന കേരള ബോര്‍ഡ് മൂല്യനിര്‍ണയ രീതിക്കെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ബിരുദ പഠനത്തിനായി ജെഎന്‍യു മാതൃകയില്‍ ദല്‍ഹി സര്‍വകലാശാലയും പ്രത്യേക പ്രവേശന പരീക്ഷ നടത്തിയത്. കേരള ബോര്‍ഡില്‍ നിന്ന് 100 ശതമാനം മാര്‍ക്ക് നേടിയെത്തിയ കുട്ടികള്‍ക്കു പോലും മുന്നിലെത്താനാകാതെ വന്നത് കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തിന്റെ പോരായ്‌മ വ്യക്തമാക്കി.

ഇത്തവണ ഡിയുവിലെ പ്രവേശന പരീക്ഷയില്‍ മുന്നില്‍ സിബിഎസ്ഇ വിദ്യാര്‍ഥികളാണ്. കഴിഞ്ഞ തവണ ആദ്യ അലോട്ട്‌മെന്റില്‍ കട്ട് ഓഫ് പ്രകാരം 102ല്‍ 101 സീറ്റുകളും കേരള ബോര്‍ഡിനു ലഭിച്ചിരുന്നു. ഇക്കുറി 800ല്‍ 800 മാര്‍ക്ക് നേടിയ 114 വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും സിബിഎസ്ഇയില്‍ നിന്നാണ്. ഒരാള്‍ പോലും കേരള ബോര്‍ഡില്‍ നിന്നില്ല.

Tags: delhiUniversity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.