Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലഖ്‌നൗ ലുലുമാളിന് ഗിന്നസ് റെക്കോര്‍ഡ്; നേട്ടം ദീപാവലിക്ക് മാളില്‍ സംഘടിപ്പിച്ച റിലേ ദീപം തെളിയിക്കലിന്, ലുലു ഗ്രൂപ്പിനിത് മൂന്നാം ഗിന്നസ് റെക്കോര്‍ഡ്

2017ല്‍ കൊച്ചി ലുലു മാളും, ഈ വര്‍ഷം തിരുവനന്തപുരം ലുലു മാളും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2022, 09:58 am IST
inIndia

ലഖ്‌നൗ : ദീപാവലി ആഘോഷവേളയില്‍ ചരിത്ര നേട്ടവുമായി ലഖ്‌നൗ ലുലു മാള്‍. ദീപാവലിയുടെ ഭാഗമായി ഏറ്റവുമധികം ആളുകള്‍ അണിചേര്‍ന്ന് മാളില്‍ സംഘടിപ്പിച്ച റിലേ ദീപം തെളിയിക്കല്‍ ഗിന്നസ് റെക്കോര്‍ഡിട്ടു. ആഘോഷ ദിനത്തില്‍ മാള്‍ എട്രിയത്തില്‍ നടന്ന റിലേ ദീപം തെളിയിക്കലില്‍  പൊതുജനങ്ങളും, മാളിലെയും ഷോപ്പുകളിലെയും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്നു.  മാള്‍ പ്രവര്‍ത്തനം തുടങ്ങി കുറച്ച് മാസങ്ങള്‍ക്കുള്ളിലാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.  

ലുലു ഗ്രൂപ്പിന്റ മൂന്നാമത്തെ ഗിന്നസ് റെക്കോര്‍ഡാണിത്. 2017ല്‍ കൊച്ചി ലുലു മാളും, ഈ വര്‍ഷം തിരുവനന്തപുരം ലുലു മാളും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജയകുമാര്‍ ഗംഗാധരന്‍, ലുലു മാള്‍ ജനറല്‍ മാനേജര്‍ സമീര്‍ വര്‍മ്മ എന്നിവരാണ് റീലേ ദീപം തെളിയിക്കലിന് തുടക്കമിട്ടത്. ദീപം തെളിയിക്കാനായുള്ള സൂചന നല്‍കി ശബ്ദം മുഴങ്ങിയതോടെ ഇരുവരും ചേര്‍ന്ന് ആദ്യത്തെ ചിരാതില്‍ അഗ്‌നി പകര്‍ന്നു. ഇതോടെ റിലേ ദീപാലങ്കാരത്തിന് തുടക്കമായി. തൊട്ടുപിന്നാലെ ഓരോ ഇരുപത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഓരോരുത്തരും ഒന്നൊന്നായി ചിരാതുകളില്‍ ദീപം തെളിയിച്ചു. ചുരുങ്ങിയ സമയം കൊണ്ട് എല്ലാ നിരകളിലുമായി ആകെ 350 ഓളം ദീപങ്ങള്‍ തെളിഞ്ഞു. റിലേ പൂര്‍ത്തിയാകുന്നത് വരെ എല്ലാ ദീപങ്ങളും തെളിഞ്ഞ് നിന്നു. നിമിഷങ്ങള്‍ക്കകം മാളിലെ എട്രിയത്തിലൊരുങ്ങിയ റിലേ ദീപാലങ്കാരം മനോഹര ദൃശ്യ വിസ്മയം കൂടി തീര്‍ത്തു.  

ദീപാവലി ആഘോഷത്തിളക്കത്തോടനുബന്ധിച്ച് മാളില്‍ ഒരുക്കിയ റിലേ ദീപാലങ്കാരം ഗിന്നസ് റെക്കോര്‍ഡില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെട്ടതില്‍ സന്തോഷമെന്ന് ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജയകുമാര്‍ ഗംഗാധരന്‍ പറഞ്ഞു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അഡ്ജൂഡിക്കേറ്റര്‍ റിഷി നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റോപ്പ് വാച്ചുകളുടെ സഹായത്തോടെ റിലേ ദീപാലങ്കാരം പരിശോധിക്കാന്‍ മാളില്‍ എത്തിയിരുന്നത്.

റിട്ടയേര്‍ഡ് ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വിജയ് സിന്‍ഹ, പ്രൊഫ. ഡോ. ജസ്വന്ത് സിങ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലുലു മാള്‍ റീജിയണല്‍ മാനേജര്‍ ബിജു സുഗതന്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ നോമാന്‍ അസീസ് ഖാന്‍, പി ആര്‍ മാനേജര്‍ സെപ്‌റ്റൈന്‍ ഹുസ്സൈന്‍, എച്ച്ആര്‍ ആന്‍ഡ് അഡ്മിന്‍ മാനേജര്‍ സൗരബ് വര്‍മ്മ തുടങ്ങിയവരും പങ്കെടുത്തു.

Tags: ലുലുമാള്‍യുപിയിലെ ലുലുമാള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കുന്നു. എംപിഇഡിഐ ചെയര്‍മാന്‍ ദൊഡ്ഡ വെങ്കടസ്വാമി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, ഡയറക്ടര്‍മാരായ എം.എ. അല്‍ത്താഫ്, എം.എ. സലിം, സിഒഒ സലിം വി.ഐ. എന്നിവര്‍ സമീപം
Business

ലുലുവിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ തുറന്നു

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. കൈലാസനാഥന്‍ എന്നിവരോടൊപ്പം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ലുലു ഒമാന്‍ ഇന്ത്യ ഡയറക്ടര്‍ ഏ.വി. ആനന്ദ് റാം, ലുലു ഇന്ത്യ ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ രജിത് രാധാകൃഷ്ണന്‍ നായര്‍ മുതലായവര്‍
Kerala

ലുലു മാള്‍ ഇനി അഹമ്മദാബാദിലും, നിര്‍മ്മാണം ഉടന്‍ ആരംഭിക്കും; എം.എ. യൂസഫലി ഗുജറാത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

New Release

മതമൗലികവാദികളുടെ ഭീഷണി: ലുലു മാളിലെ തീയേറ്ററുകളിലെ ‘ദ കേരള സ്‌റ്റോറി’ പ്രദര്‍ശനം റദ്ദാക്കി

Kerala

മറുനാടന്‍ മലയാളി യൂ ട്യൂബ് ചാനലിലൂടെ യൂസഫ് അലിക്ക് എതിരേ വ്യാജ ആരോപണം: ഷാജന്‍ സ്‌കറിയക്ക് ലഖ്‌നൗ കോടതിയുടെ സമന്‍സ്

Kerala

ഔദ്യോഗിക ക്ഷണം ‘തള്ളാ’ യിരുന്നു എന്ന് ‘ജന്മഭൂമി’ അന്നേ പറഞ്ഞു: മുഖ്യമന്ത്രിയുടെ യുഎഇ യാത്ര റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.