Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടല്‍ വാഴാന്‍ ‘അടല്‍’ എത്തുന്നു; 1,200 പേര്‍ക്ക് സഞ്ചരിക്കാവുന്ന യാത്രാ കപ്പല്‍ 2024 അവസാനം കമ്മിഷന്‍ ചെയ്യും

സഞ്ചാര സൗകര്യത്തില്‍ പോരായ്‌മയനുഭവിക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്ന് വിശാഖപട്ടണത്തേക്കും കൊല്‍ക്കത്തയിലേക്കും സര്‍വീസ് നടത്താന്‍ ഉദ്ദേശിച്ചാണ് കപ്പല്‍ നിര്‍മിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2022, 09:55 am IST
inKerala

ഷാജന്‍ സി. മാത്യു

കൊച്ചി: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണയില്‍ രാജ്യം കപ്പല്‍ നിര്‍മിക്കുന്നു. ‘അടല്‍’ എന്നാണ് കപ്പലിന്റെ പേര്. 1,200 പേര്‍ക്ക് സഞ്ചരിക്കാവുന്ന യാത്രാ കപ്പല്‍ 2024 അവസാനം കമ്മിഷന്‍ ചെയ്യാനാണ് ലക്ഷ്യം. കൊച്ചിന്‍ കപ്പല്‍ശാലയ്‌ക്കാണ് നിര്‍മാണച്ചുമതല. 450 കോടി രൂപയാണ് ചെലവു കണക്കാക്കുന്നതെന്നും സമയ ബന്ധിതമായി കമ്മിഷന്‍ ചെയ്യാനാകുന്ന വിധത്തില്‍ പണി പുരോഗമിക്കുന്നെന്നും കപ്പല്‍ശാല സിഎംഡി മധു എസ്. നായര്‍ ജന്മഭൂമിയോടു പറഞ്ഞു. ഘടന പൂര്‍ത്തിയായ കപ്പല്‍ കഴിഞ്ഞ ദിവസമാണ് ഡോക്കില്‍ നിന്നു പുറത്തിറക്കിയത്.

സഞ്ചാര സൗകര്യത്തില്‍ പോരായ്‌മയനുഭവിക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്ന് വിശാഖപട്ടണത്തേക്കും കൊല്‍ക്കത്തയിലേക്കും സര്‍വീസ് നടത്താന്‍ ഉദ്ദേശിച്ചാണ് കപ്പല്‍ നിര്‍മിക്കുന്നത്. ആന്‍ഡമാനിന്റെ കണക്ടിവിറ്റിയില്‍ വന്‍ കുതിപ്പുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആന്‍ഡമാന്‍ സന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 500 പേര്‍ക്കു വീതം യാത്ര ചെയ്യാവുന്ന സിന്ധു, നളന്ദ കപ്പലുകള്‍ ദ്വീപ സമൂഹങ്ങള്‍ക്ക് കൊച്ചിന്‍ കപ്പല്‍ശാലയില്‍ നിന്നുതന്നെ നിര്‍മിച്ചു നല്കിയിരുന്നു.  

ഈ പദ്ധതിയുടെ ഭാഗമായി രണ്ടു വലിയ കപ്പല്‍ കൂടി കൊടുക്കുന്നുണ്ട്. അതിലൊന്നാണ് അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റൊന്നിന് അശോക ചക്രവര്‍ത്തിയുടെ പേരാണ് നല്കുക.  

വാജ്പേയിയുടെ പേരിലുള്ള കപ്പല്‍ ചിലപ്പോള്‍ ആന്‍ഡമാന്‍ സര്‍വീസില്‍ നിന്നു മാറ്റി ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ യശസ്സുയര്‍ത്തുന്ന മറ്റൊരു വലിയ പദ്ധതിയുടെ ഭാഗമാക്കാനും ആലോചിക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച് രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും ഷിപ്പിങ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ജന്മഭൂമിയോടു പറഞ്ഞു. അതു യാഥാര്‍ഥ്യമായാല്‍ ആ നേട്ടം കൈവരിക്കുന്ന ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Shipഅടല്‍ ബിഹാരി വാജ്പേയ്കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

Kerala

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.