Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

135 പേര്‍ക്ക് നില്‍ക്കാവുന്ന പാലത്തില്‍ എത്തിയത് 675 പേര്‍; അമിത ടിക്കറ്റ് വില്‍പന മോര്‍ബി പാലം ദുരന്തത്തിന് കാരണമായോ?

സാധാരണ 135 പേര്‍ക്ക് നില്‍ക്കാവുന്ന പാലത്തില്‍ ഒക്ടോബര്‍ 30ന് ഞായറാഴ്ച എത്തിയത് 675 പേരാണ്. ഉള്‍ക്കൊള്ളാവുന്ന ജനക്കൂട്ടത്തിന്റെ അഞ്ച് മടങ്ങ് എത്തിയതോടെ ഭാരം കൂടിയത് പാലത്തിന്റെ കേബിള്‍ പൊട്ടിയതിന് കാരണമായോ എന്നും സംശയിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2022, 06:25 pm IST
inIndia

അഹമ്മദാബാദ്: സാധാരണ 135 പേര്‍ക്ക് നില്‍ക്കാവുന്ന പാലത്തില്‍ ഒക്ടോബര്‍ 30ന് ഞായറാഴ്ച എത്തിയത് 675 പേരാണ്. ഉള്‍ക്കൊള്ളാവുന്ന ജനക്കൂട്ടത്തിന്റെ അഞ്ച് മടങ്ങ് എത്തിയതോടെ ഭാരം കൂടിയത് പാലത്തിന്റെ കേബിള്‍ പൊട്ടിയതിന് കാരണമായോ എന്നും സംശയിക്കുന്നുണ്ട്.  

17 രൂപയായിരുന്നു പൊതുജനങ്ങള്‍ക്ക് പാലത്തില്‍ കയറാനുള്ള ടിക്കറ്റ് നിരക്ക്. നിസ്സാര ടിക്കറ്റ് നിരക്ക് പാലത്തിലേക്ക് സാധാരണക്കാരെ വലിയ തോതില്‍ ആകര്‍ഷിച്ചിരുന്നു. മോര്‍ബി പാലം അറ്റകുറ്റപ്പണി ചെയ്ത ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത് ഒക്ടോബര്‍ 26നാണ്. 100 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷുകാരുടെ കാലത്ത് പണിത തൂക്കു പാലം കാണാന്‍ വന്‍ജനത്തിരക്കായിരുന്നു. ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം ഗുജറാത്ത് പുതുവത്സരദിനത്തോടനുബന്ധിച്ചാണ് പാലം തുറന്നത്.  

അറ്റകുറ്റപ്പണിയിലെ പോരായ്‌മയാണ് മറ്റൊരു കാരണമായി കണക്കാക്കുന്നത്. അജന്ത ഒറേവ എന്ന കമ്പനിയാണ് അറ്റകുറ്റപ്പണി ചെയ്തത്. ഈ കമ്പനിയുടെ സിഇഒ ഒളിവിലാണ്. അജന്ത, ഓര്‍പട്ട് ക്ലോക്കുകള്‍ നിര്‍മ്മിക്കുന്ന അജന്തയും എല്‍ഇഡി, ഇ-ബൈക്ക്, ഗൃഹോപകരണസാധനങ്ങള്‍ നിര്‍മ്മിക്കുന്ന ഒറേവയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് അജന്ത ഒറേവ. 15 വര്‍ഷത്തേക്കാണ് ഈ കമ്പനിയ്‌ക്ക് മോര്‍ബി പാലത്തിന്റെ അറ്റുകുറ്റപ്പണി അജന്ത ഒറേവയെ മോര്‍ബി നഗരസഭ ഏല്‍പിച്ചിരുന്നത്.  

Tags: collapseഅഹമ്മദാബാദ്ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022മോര്‍ബിമോര്‍ബി കേബിള്‍ പാലംഅജന്ത ഒറേവമോര്‍ബി പാലം തകര്‍ച്ച
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.