Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യത്ത് ആഭ്യന്തര യുദ്ധഭീഷണിയുമായി എസ് ഡി പി ഐ

സി എ എ വിരുദ്ധ സമരത്തിന്റെ പേരിൽ രാജ്യവ്യാപക കലാപത്തിനുള്ള പോപ്പുലർ ഫ്രണ്ട് ശ്രമം പരാജയപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2022, 12:57 pm IST
inKerala

കേരള പിറവി ദിനാശംസയുടെ മറവിൽ രാജ്യത്ത് ആഭ്യന്തര യുദ്ധഭീഷണിയുമായി എസ്ഡിപിഐ കേരള സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.അബ്ദുൽ ഹമീദ് രംഗത്ത്.

എസ്ഡിപിഐയുടെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തുവിട്ട കേരള പിറവി സന്ദേശത്തിലാണ് രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള എസ് ഡി പി ഐ യുടെ അജൻഡ വെളിപ്പെട്ടത്.

സി എ എ വിരുദ്ധ സമരത്തിന്റെ പേരിൽ രാജ്യവ്യാപക കലാപത്തിനുള്ള പോപ്പുലർ ഫ്രണ്ട് ശ്രമം പരാജയപ്പെട്ടിരുന്നു. ഭീകര പ്രവർത്തനത്തിനായി വിദേശ ഫണ്ട് സമാഹരിക്കുകയും വിവിധ സംസ്ഥാനങ്ങളിൽ ആയുധ പരിശീലന ക്യാംപുകൾ സംഘടിപ്പിക്കുകയും ചെയ്ത പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ പോപ്പുലർ ഫ്രണ്ട് നേതൃത്വം രൂപം കൊടുത്ത എസ്ഡിപിഐയെ ഇനിയും നിരോധിച്ചിട്ടില്ല.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ അമ്പരന്നു നിന്ന എസ്ഡിപിഐ നേതൃത്വം പ്രക്ഷോഭ പരിപാടികളുമായി രാജ്യത്തു കലാപങ്ങൾ സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ്.

പാർലമെൻ്റിന്റെ ഔദ്യോഗിക ഭാഷാ സമിതി സമർപ്പിച്ച നിർദേശങ്ങളിൽ ഹിന്ദു – ഹിന്ദി – ഹിന്ദുസ്ഥാനി അജൻഡയാണെന്ന ആരോപണവുമായാണ് എസ്ഡിപിഐ രംഗത്തിറങ്ങുന്നത്.

കേരള പിറവി ദിനമായ നവംബർ ഒന്നിനു എസ്ഡിപിഐ കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിക്കുന്ന ഫെഡറലിസവും ഭാഷാ വൈവിധ്യങ്ങളും സെമിനാറിലൂടെ ലക്ഷ്യമിടുന്നതു ഭാഷയുടെ പേരിലുള്ള പ്രക്ഷോഭങ്ങൾക്കു തുടക്കമിടുകയാണ്.

അതിനു മുന്നോടിയായാണ് എസ് ഡി പി ഐ നേതാവിന്റെ ആഭ്യന്തര യുദ്ധ ഭീഷണി .

കേരള പത്രപ്രവർത്തക യൂണിയൻ കോട്ടയം ഘടകമാണ് എസ്ഡിപിഐക്ക് വേദി ഒരുക്കുന്നതെന്നതാണ് ഖേദകരമായ വസ്തുത. സിദ്ദിഖ് കാപ്പൻ കേസ് നടത്തിപ്പിലൂടെ വെളിപ്പെട്ട പോപ്പുലർ ഫ്രണ്ട് – കെയുഡബ്ല്യുജെ ബാന്ധവം എസ് ഡി പി ഐയുമായും തുടർന്നു പോകുന്നു.

ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിനു ഉത്തരേന്ത്യയിൽ തിരിച്ചടി കിട്ടുമെന്നതിനാൽ ദക്ഷിണേന്ത്യയിലെ രാഷ്‌ട്രീയ പാർട്ടികളുമായി സഹകരിച്ചാകും നീക്കങ്ങൾ.

മലബാർ പ്രത്യേക സംസ്ഥാനം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കോൺഫെഡറേഷൻ തുടങ്ങിയ പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യ അജൻഡകൾ ഇനി എസ്ഡിപിഐ ഏറ്റെടുക്കും. ദക്ഷിണേന്ത്യയിൽ മാത്രമുള്ള ചില രാഷ്‌ട്രീയ പാർട്ടികളുടെ പിന്തുണയും ഇതിനുണ്ടാകും.

Tags: പോപ്പുലര്‍ ഫ്രണ്ട്എസ്ഡിപി ഐ നേതാവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ കോട്ട

Kerala

നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കേസ്; രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്‍

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

പുതിയ വാര്‍ത്തകള്‍

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.