Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപിയെ വളര്‍ത്താന്‍ ഖുശ്ബു, നമിത, ഗായത്രി രഘുറാം, ഗൗതമി എന്നീ നാല് ഐറ്റങ്ങളെ ഇറക്കിയെന്ന് ഡിഎംകെ എംഎല്‍എ: സ്റ്റാലിന്‍ മാപ്പ് പറയണമെന്ന് ഖുശ്ബു

തമിഴ്നാട്ടില്‍ ബിജെപിയെ വളര്‍ത്താന്‍ ഖുശ്ബു, നമിത, ഗായത്രി രഘുറാം, ഗൗതമി എന്നീ നാല് ഐറ്റങ്ങളെ ഇറക്കിയിരിക്കുകയാണെന്ന വിവാദ പ്രസ്താവന നടത്തിയ ഡിഎംകെ എംഎല്‍എയ്‌ക്കെതിരെ നടി ഖുശ്ബു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ മാപ്പ് പറയണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2022, 03:37 pm IST
inIndia

ചെന്നൈ: ഡിഎംകെ എംഎല്‍എ സെയ്ദായ് സാദിഖ് ബിജെപി നേതാവ് ഖുശ്ബു ഉള്‍പ്പെടെയുള്ള നടിമാര്‍ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് മുഖ്യമന്ത്രി സ്റ്റാലിന്‍ മറുപടി പറയണമെന്ന് നടി ഖുശ്ബു.  

ബിജെപി പ്രവര്‍ത്തകരായ ഖുശ്ബു, നമിത, ഗൗതമി, ഗായത്രി രഘുറാം എന്നീ നടിമാരെ ഉപയോഗിച്ച് തമിഴ്നാട്ടില്‍ കടന്നുകയറാനാണ് ബിജെപി ശ്രമിക്കുന്നതെന്ന പരിഹാസമായിരുന്നു കഴിഞ്ഞ ദിവസം ഡിഎംകെ എംഎല്‍എ സാദിഖ് നടത്തിയത്.  “ബിജെപിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് അവര്‍ പറയുന്നത്. ഖുശ്ബു, നമിത, ഗായത്രി രഘുറാം, ഗൗതമി എന്നീ നാല് നടിമാരാണ് അവര്‍ക്കുള്ളത്. വടക്കന്‍ ചെന്നൈയില്‍ ഡിഎംകെയെ വളര്‍ത്തിയത് ടി.ആര്‍.ബാലു, ബലറാം, ഇളയ അരുണ എന്നീ നേതാക്കളാണ്. എന്നാല്‍ ബിജെപി ഇതിനായി നാല് ‘ഐറ്റ’ങ്ങളെയാണ് ഇറക്കിയിരിക്കുന്നത്. “- ഡിഎംകെ എംഎല്‍എ സാദിഖിന്റെ വിവാദ പ്രസംഗം ഇങ്ങിനെപ്പോകുന്നു. ഇതിന്റെ വീഡിയോ തമിഴ്നാട്ടില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തതോടെ ബിജെപി ഒന്നടങ്കം പ്രതിക്കൂട്ടിലാണ്.

സ്റ്റാലിന്‍ ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. അതേ സമയം ഡിഎംകെ എംപി കനിമൊഴി ഡിഎംകെയുടെ ഒരു എംഎല്‍എ ഇത്തരമൊരു സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് ക്ഷമ ചോദിച്ചു.  

എന്നാല്‍ അതുകൊണ്ടൊന്നും പ്രശ്നം വിടാന്‍ ഖുശ്ബു ഒരുക്കമല്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ തന്നെ തന്റെ പാര്‍ട്ടിയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പ്രതികരിക്കണമെന്നും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്നും ഖുശ്ബു സുന്ദര്‍ അഭിപ്രായപ്പെട്ടു. 

Tags: ഗൗതമിഡിഎംകെ എംഎല്‍എ സാദിഖിഗായത്രി രഘുറാംbjpഎം.കെ. സ്റ്റാലിന്‍ഡിഎംകെതമിഴ്നാട്നമിതകനിമൊഴിKhushbukhushbusundar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.