Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോയമ്പത്തൂര്‍ സ്‌ഫോടനം; അന്വേഷണം ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലേക്ക്; രണ്ട് പേരെ ചോദ്യം ചെയ്യുന്നു

നിലവില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള അഞ്ച പേരുമായി കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെട്ടവരിലേക്കാണ് അന്വേഷണം നീളുന്നത്. കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യ നസ്രേത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2022, 03:55 pm IST
inIndia

ചെന്നൈ : കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടന കേന്ദ്രീകരിച്ചും അന്വേഷണം. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍. മുഹമ്മദ് ഹുസൈന്‍ എന്നിവരെ അന്വേഷണ വിധേയമായി ചോദ്യം ചെയ്തു വരികയാണ്. രാമനാഥപുരം ജില്ലയിലെ ഏര്‍വാടിയിലാണ് ഇസ്ലാമിയ പ്രചാര പേരവൈ പ്രവര്‍ത്തിക്കുന്നത്.  

കൂട്ട ആള്‍നാശം ലക്ഷ്യമിട്ടാണ് സ്‌ഫോടനത്തിന് ആസൂത്രണം ചെയ്തത്. ഇതില്‍ അബ്ദുള്‍ ഖാദര്‍ ഇസ്ലാമിയ പ്രചാര പേരവൈയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനും മുഹമ്മദ് ഹുസൈന്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന വ്യക്തിയുമാണ്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട എഞ്ചിനീയറിങ് ബിരുദധാരി ജമേഷ മുബീനിനെ കേന്ദ്രീകരിച്ചുള്ള അന്വേഷങ്ങളാണ് ഇസ്ലാമിയ പ്രചാര പേരവൈയിലേക്ക് നീണ്ടത്.  

കേസ് അന്വേഷണചുമതല നിലവില്‍ എന്‍ഐഎയ്‌ക്ക് കൈമാറിയെങ്കിലും സംസ്ഥാന പോലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും. സംഭവത്തില്‍ പ്രാഥമിക വിവര ശേഖണവും എന്‍ഐഎ പൂര്‍ത്തിയാക്കി. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും സൂചനയുണ്ട്. സ്‌ഫോടനം ചാവേര്‍ ആക്രമണമാണെന്ന നിരീക്ഷണം തെളിയുന്ന വിവരങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം എന്‍ഐഎയ്‌ക്ക് കൈമാറിയത്.  

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി സ്‌ഫോടക വസ്തുക്കള്‍ വരുത്തിച്ചാണ് സ്്‌ഫോടനം നടത്തിയത്. ഇത് കൂടാതെ പല സ്ഥലങ്ങളിലും വിവിധ സ്ഥാപനങ്ങളിലും സ്‌ഫോടനത്തിനായി ഇയാള്‍ പദ്ധതി തയ്യാറാക്കിയിരുന്നു. നിലവില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള അഞ്ച പേരുമായി കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെട്ടവരിലേക്കാണ് അന്വേഷണം നീളുന്നത്. കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യ നസ്രേത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇവര്‍ സംസാരശേഷി കുറവുള്ള ഇവരെ ആംഗ്യഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് ചോദ്യം ചെയ്തത്. കൂടാതെ  നിരോധിത സംഘടന അല്‍ ഉമയുടെ കോയമ്പത്തൂരിലെ പ്രവര്‍ത്തകരും അന്വേഷണ പരിധിയിലുണ്ട്.

സംഭവത്തില്‍ എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അസ്വഭാവിക മരണം, സ്‌ഫോടനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുകയാണ്. സ്‌ഫോടനത്തില്‍ 1908ലെ എക്‌സ്‌പ്ലോസീവ്‌സ് സബ്‌സ്റ്റന്‍സ് ആക്ട് സിആര്‍പിസി 174 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. എന്‍ഐഎ ചെന്നൈ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എസ്. വിഗ്നേഷിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.  

Tags: ദേശീയ അന്വേഷണ ഏജന്‍സിപോലീസ്Coimbatoreതമിഴ്നാട് പൊലീസ്കോയമ്പത്തൂല്‍ സ്ഫോടനക്കേസ്ഇസ്ലാമിയ പ്രചാര പേരവൈ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

India

ഞാന്‍ എത്തും മുന്‍പേ ബീഹാറിലെ മാറ്റത്തിന്റെ കാറ്റ് തമിഴ്നാട്ടില്‍ എത്തിയിരിക്കുന്നു…മോദിയുടെ കോയമ്പത്തൂരിലെ പ്രസംഗം വൈറല്‍

India

കോയമ്പത്തൂർ കൂട്ട ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും പോലീസ് വെടിവെച്ച് വീഴ്‌ത്തി

India

കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസ് : ഹാഫ് എൻകൗണ്ടറിൽ പ്രതികളുടെ കാലിൽ വെടിവച്ച് വീഴ്‌ത്തി തമിഴ്നാട് പോലീസ് ; മൂന്ന് പ്രതികൾ അറസ്റ്റിൽ

Kerala

റോബിൻ ബസ്സിന് വീണ്ടും പൂട്ട്; കോ​യ​മ്പ​ത്തൂ​രി​ൽ ത​ട​ഞ്ഞ് ത​മി​ഴ്നാ​ട് ആ​ർ​ടി​ഒ; ബ​സ് പി​ടി​ച്ചെ​ടു​ത്തു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.