Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എയിംചെസ്സില്‍ സെമിയില്‍ മാഗ്നസ് കാള്‍സനെ കെട്ടുകെട്ടിച്ച ജാന്‍ ക്രിസ്റ്റഫ് ഡുഡ; ഒടുവില്‍ കിരീടവും ചൂടി

മെല്‍റ്റ് വാട്ടര്‍ ചെസ് പര്യടനത്തിന്റെ ഭാഗമായുള്ള എയിം ചെസില്‍ സെമിഫൈനലില്‍ മാഗ്നസ് കാള്‍സനെ കെട്ടുകെട്ടിച്ച് ജാന്‍ ക്രിസ്റ്റഫ് ഡുഡ. പിന്നീട് ഫൈനലില്‍ അസര്‍ബൈജാനില്‍ നിന്നും ഗ്രാന്‍റ് മാസ്റ്റര്‍ ഷഖ്രിയാര്‍ മമെഡയറോവിനെ തോല്‍പിച്ച് ജാന്‍ ക്രിസ്റ്റഫ് ഡുഡ കിരീടം ചൂടി. .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2022, 04:43 pm IST
in Sports
പോളിഷ് ഗ്രാന്‍റ് മാസ്റ്റര്‍ ജാന്‍ ക്രിസ്റ്റഫ് ഡുഡ (ഇടത്ത്) മാഗ്നസ് കാള്‍സന്‍ (വലത്ത്)

പോളിഷ് ഗ്രാന്‍റ് മാസ്റ്റര്‍ ജാന്‍ ക്രിസ്റ്റഫ് ഡുഡ (ഇടത്ത്) മാഗ്നസ് കാള്‍സന്‍ (വലത്ത്)

വാഷിംഗ്ടണ്‍:മെല്‍റ്റ് വാട്ടര്‍ ചെസ് പര്യടനത്തിന്റെ ഭാഗമായുള്ള എയിം ചെസില്‍ സെമിഫൈനലില്‍ മാഗ്നസ് കാള്‍സനെ കെട്ടുകെട്ടിച്ച് ജാന്‍ ക്രിസ്റ്റഫ് ഡുഡ. പിന്നീട് ഫൈനലില്‍ അസര്‍ബൈജാനില്‍ നിന്നും ഗ്രാന്‍റ് മാസ്റ്റര്‍ ഷഖ്രിയാര്‍ മമെഡയറോവിനെ തോല്‍പിച്ച് ജാന്‍ ക്രിസ്റ്റഫ് ഡുഡ കിരീടം ചൂടി. . 

 പോളണ്ടിന്റെ ഗ്രാന്‍ഡ് മാസ്റ്ററായ ഡുഡ കാള്‍സനെതിരെ വിജയം നേടിയ ശേഷം പ്രതികരിച്ചതങ്ങിനെ:” ഞാന്‍ വളരെ സന്തോഷവാനാണ്. തീര്‍ച്ചയായും ചെസ് കളിക്കുമ്പോള്‍ മാഗ്നസ് കാള്‍സനെ തോല്‍പിക്കുക എന്നത് ഏറ്റവും ആത്മസംതൃപ്തി പകരുന്ന നിമിഷങ്ങളാണ്. “- ഡുഡ പറഞ്ഞു. നാല് ഗെയിമുകളുള്ള സെമിയില്‍ രണ്ടാമത്തെയും നാലാമത്തെയും ഗെയിമുകളിലാണ് ഡുഡ കാള്‍സനെ തറപറ്റിച്ചത്. ഒന്നും മൂന്നും ഗെയിമുകള്‍ സമനിലയില്‍ കലാശിച്ചു. 34കാരനായ ഡുഡ 15ാം വയസ്സില്‍ ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടിയ അത്ഭുതതാരമാണ്. 2700നും മുകളിലാണ് ഡുഡയുടെ ഫിഡെ റേറ്റിംഗ്.  

പിന്നീട് ഫൈനലില്‍ അസര്‍ബൈജാനില്‍ നിന്നും ഗ്രാന്‍റ് മാസ്റ്റര്‍ ഷഖ്രിയാര്‍ മമെഡയറോവിനെ തോല്‍പിച്ച് ജാന്‍ ക്രിസ്റ്റഫ് ഡുഡ എയിംചെസില്‍ ചാമ്പ്യനായി. ഫൈനലില്‍ നാല് ഗെയിമുകള്‍ വീതമുള്ള രണ്ട് റാപ്പിഡുകളില്‍ രണ്ടുപേരും ഓരോന്നില്‍ വിജയിച്ചതോടെ പിന്നീട് ബ്ലിറ്റ്സ് ഗെയിം വേണ്ടിവന്നു. ബ്ലിറ്റ്സില്‍ ഡുഡ രണ്ടു ഗെയിമുകളും സ്വന്തമാക്കി കിരീടം ചൂടി.  

ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയും ഡി. ഗുകേഷും പ്രാഥമിക റൗണ്ടുകളില്‍ മാഗ്നസ് കാള്‍സനെ വരെ തോല്‍പിച്ച് വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും സെമി കാണാതെ പിന്നീട് പുറത്തായി.  

ഈ സീസണില്‍ മെല്‍റ്റ് വാട്ടര്‍ ചെസ് പര്യടനത്തില്‍ രണ്ടാമത്തെ കിരീടമാണ് ഇതോടെ ഡുഡ നേടിയത്. 25000 ഡോളറാണ് സമ്മാനത്തുക.  

Tags: ചെസ്സ്മാഗ്‌നസ് കാള്‍സന്‍മാഗ്നസ് കാള്‍സണ്‍മെല്‍റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറിഎയിംചെസ് മത്സരഎയിംചെസ് റാപിഡിജാന്‍ ക്രിസ്റ്റഫ് ഡുഡ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Sports

ചാമ്പ്യനാകുമെന്ന് കരുതിയ ഹികാരു നകാമുറയെ ലോകചെസില്‍ അട്ടിമറിച്ച് അവസാന 16ല്‍ പ്രജ്ഞാനന്ദ;18ാം പിറന്നാളില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഇരട്ടിമധുരം

Sports

ഡിങ് ലിറന്‍; ചെസിലെ പുതിയ ലോകചാമ്പ്യന്‍

Sports

ഏഴാം റൗണ്ടില്‍ നെപൊമ്‌നിയാഷി

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.