Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘സുനകിനെക്കുറിച്ച് അഭിമാനം കൊള്ളുന്നു’: മരുമകനെക്കുറിച്ച് ഇന്‍ഫോസിസ് നാരായണമൂര്‍ത്തി

എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെയും സുധാമൂര്‍ത്തിയുടെയും വീട്ടില്‍ രണ്ടാമതൊരു അഭിമാനനിമിഷം കൂടി കടന്നുവന്നിരിക്കുന്നു. ഇന്‍ഫോസിസ് എന്ന സോഫ്റ്റ് വെയര്‍ കമ്പനി ഏറെ വര്‍ഷത്തെ യാതനകള്‍ക്കും കഠിനാധ്വാനത്തിനും ശേഷം വിജയത്തിലേക്ക് കുതിച്ചപ്പോഴായിരുന്നു ആദ്യമുഹൂര്‍ത്തം പിറന്നത്. ഇപ്പോള്‍ റിഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതോടെ ചരിത്രത്തിലെ രണ്ടാമത്തെ അഭിമാനം നിമിഷം കൂടി മൂര്‍ത്തി കുടുംബത്തിന് സ്വന്തം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2022, 03:28 pm IST
inIndia

ബെംഗളൂരു: എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെയും സുധാമൂര്‍ത്തിയുടെയും വീട്ടില്‍ രണ്ടാമതൊരു അഭിമാനനിമിഷം കൂടി കടന്നുവന്നിരിക്കുന്നു. ഇന്‍ഫോസിസ് എന്ന സോഫ്റ്റ് വെയര്‍ കമ്പനി ഏറെ വര്‍ഷത്തെ യാതനകള്‍ക്കും കഠിനാധ്വാനത്തിനും ശേഷം വിജയത്തിലേക്ക് കുതിച്ചപ്പോഴായിരുന്നു ആദ്യമുഹൂര്‍ത്തം പിറന്നത്. ഇപ്പോള്‍  ഋഷി  സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതോടെ ചരിത്രത്തിലെ രണ്ടാമത്തെ  അഭിമാനം നിമിഷം കൂടി മൂര്‍ത്തി കുടുംബത്തിന് സ്വന്തം.  

“സുനകിനെക്കുറിച്ച് അഭിമാനം കൊള്ളുന്നു”- ഹ്രസ്വമായ പ്രതികരണത്തിലൂടെ നാരായണമൂര്‍ത്തി പറഞ്ഞു. ഇന്ത്യന്‍ വംശപരമ്പരയിലെ ആദ്യപ്രധാനമന്ത്രി ബ്രിട്ടീഷ് ജനതയ്‌ക്ക് വേണ്ടി തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് തനിക്കുറപ്പുണ്ടെന്നും നാരായണമൂര്‍ത്തി പറഞ്ഞു.  

“നന്ദി  ഋഷി . നിങ്ങളെക്കുറിച്ച് അഭിമാനമുണ്ട്. ഒപ്പം വിജയം നേരുന്നു. ബ്രിട്ടനിലെ ജനങ്ങള്‍ക്ക് വേണ്ടി കഴിവിന്റെ പരമാവധി ചെയ്യുമെന്ന് ഉറപ്പുണ്ട്. “- അദ്ദേഹം പറഞ്ഞു. സ്റ്റാന്‍ഫോര്‍ഡിലും ഓക്സ്ഫോര്‍ഡിലും പഠിച്ച സുനക് വിവാഹം ചെയ്തത് നാരായണമൂര്‍ത്തിയുടെ മകളായ അക്ഷത മൂര്‍ത്തിയെ ആണ്. അറിയപ്പെടുന്ന എഴുത്തുകാരി കൂടിയായ നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷ കൂടിയാണ്.   പ്രധാനമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസഫണ്ടായ പിഎം കെയേഴ്സ് ഫണ്ടില്‍ ട്രസ്റ്റ് അംഗം കൂടിയാണ് സുധാമൂര്‍ത്തി. 

ഒക്ടോബര്‍ 24 തിങ്കളാഴ്ചയാണ് കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി അവരുടെ നേതാവായി റിഷി സുനകിനെ തെരഞ്ഞെടുത്തത്. പെന്നി മോര്‍ഡുവന്‍റ് മത്സരത്തില്‍ നിന്നും പിന്മാറിയതോടെ റിഷി സുനക് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മാറുകയായിരുന്നു. കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുടെ തലവനായും സുനക് മാറി. ചാള്‍സ് രാജകുമാരന്‍ മൂന്നാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം  ഋഷി സുനക് അധികാരമേല്‍ക്കും. 

Tags: ഋഷി സുനക്അക്ഷത മൂര്‍ത്തിബ്രിട്ടീഷ് പ്രധാനമന്ത്രിബ്രിട്ടനില്‍ പ്രധാനമന്ത്രിഇന്‍ഫോസിസ് ഫൗണ്ടേഷന്‍നാരായണമൂര്‍ത്തിസുധാമൂര്‍ത്തിഇന്‍ഫോസിസ്son-in-law
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

India

കാശിയിലെ മണികർണിക ഘട്ടിൽ 74 കാരിയെ ഉപേക്ഷിച്ച് കടന്ന് മകളും മരുമകനും ; വാർത്തയായതോടെ മാപ്പ് പറഞ്ഞ് മടങ്ങിയെത്തി

Kerala

‘കാറില്‍ അമ്മായിയമ്മയെ കാണാന്‍ പോകുന്ന മരുമകനെ’ത്തപ്പി സോഷ്യല്‍ മീഡിയ, ആര്‍ക്കിട്ടാണ് വിജയരാഘവന്‌റെ കുത്ത്?

Kerala

ഇടുക്കിയിൽ ഭാര്യാപിതാവിനെ വെട്ടിക്കൊലപ്പെടുത്തി; മരുമകൻ കസ്റ്റഡിയിൽ

World

എന്നെ നയിക്കുന്നത് ഹിന്ദുവിശ്വാസം; എന്റെ മേശപ്പുറത്ത് ഗണപതി ഭഗവാന്‍; ജയ് സിയാ റാം വിളിച്ച് രാംകഥയില്‍ പങ്കെടുത്ത് ബ്രീട്ടിഷ് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.