Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ദിഖ് കാപ്പനെ മാനസിക പീഡനത്തിന് ഇരയാക്കിയ ഓണ്‍ലൈന്‍ ഉടമ ജോസി ജോസഫിന് മാധ്യമം അവാര്‍ഡ് നല്‍കി ആദരിച്ചത് വിവാദത്തില്‍

എന്‍.രാജേഷ് സ്മാരക അവാര്‍ഡ് കോഴിക്കോട്ടു വച്ച് ജോസിക്കു സമ്മാനിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2022, 08:33 pm IST
in India

കോഴിക്കോട്: അഴിമുഖം ഓണ്‍ലൈന്‍ ലേഖകനായിരുന്ന സിദ്ദിഖ് കാപ്പനെ മാനസിക പീഡനത്തിന് ഇരയാക്കിയ ഓണ്‍ലൈന്‍ ഉടമ ജോസി ജോസഫിന്  അവാര്‍ഡ് നല്‍കി ആദരിച്ചത് മാധ്യമം ജേണലിസ്റ്റ് യൂണിയനില്‍ വിവാദമാകുന്നു.കോഴിക്കോട്ടെയും മലപ്പുറത്തെയും കാപ്പന്‍ അനുഭാവികളും മാധ്യമത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്.

എന്‍.രാജേഷ് സ്മാരക അവാര്‍ഡ് കോഴിക്കോട്ടു വച്ച് ജോസിക്കു സമ്മാനിച്ചിരുന്നു.

അവാര്‍ഡ് ദാനം കഴിഞ്ഞ ശേഷമാണ് അഴിമുഖം ഓണ്‍ലൈനില്‍ സിദ്ദിഖ് കാപ്പന്‍ നേരിട്ട മാനസിക പീഡനങ്ങളെ കുറിച്ചുള്ള വിവരം പുറത്തു വരുന്നത്. പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവ് പി.കോയയുമായി സിദ്ദിഖ് കാപ്പന്‍ നടത്തിയ വാട്‌സാപ് ചാറ്റുകളിലാണ് ജോസിക്ക് എതിരായ രൂക്ഷമായ പരാമര്‍ശങ്ങളുള്ളത്. സിദ്ദിഖ് കാപ്പന്‍ കേസില്‍ യു.പി. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് കാപ്പന്‍ കോയ വാട്‌സാപ് ചാറ്റുകള്‍ വെളിപ്പെട്ടത്.

അഴിമുഖം എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാന്‍ ജോസി ജോസഫ് മുസ് ലിം വിരുദ്ധ വാര്‍ത്തകള്‍ ചെയ്യാന്‍ തന്നെ നിര്‍ബന്ധിക്കുന്നതായാണ് കാപ്പന്‍ കോയ യെ അറിയിച്ചത്. സുഡാപ്പികള്‍ക്കു പ്രയോജനപ്പെടുന്ന വാര്‍ത്തകള്‍ കൊടുക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കി. അഴിമുഖത്തിലെ ഇസ്ലാമോഫോബിയ കാരണം താന്‍ ജോലി രാജി വയ്‌ക്കാന്‍ ആലോചിക്കുന്നതായും കാപ്പന്‍ അറിയിച്ചു. സിദ്ദിഖ് കാപ്പന്റെ ഹ ത്രാസ് യാത്രയുടെ തൊട്ടു തലേന്നാണ് ഇക്കാര്യങ്ങള്‍ സിദ്ദിഖ് കാപ്പന്‍ കോയ യെ അറിയിച്ചത്.

ഹ ത്രാസ് യാത്രയെ കുറിച്ചു സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് വൃത്തത്തിനു പുറമെ അറിയിച്ചത് അഴിമുഖം എഡിറ്റര്‍ കെ.എന്‍.അശോകിനെ മാത്രമാണ്. അശോക് വഴി ജോസിയും വിവരം അറിഞ്ഞിരിക്കണം. കാപ്പന്റെ ഹ ത്രാസ് യാത്രാ വിവരം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ചോര്‍ന്നു കിട്ടിയത് അഴിമുഖം വഴിയാണെന്നും സൂചനകളുണ്ട്.

സിദ്ദിഖ് കാപ്പനു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്ന അഴിമുഖം എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാന്‍ ജോസി ജോസഫ് കാപ്പനെ പുകച്ചു ചാടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നു വ്യക്തമാക്കുന്ന ചാറ്റുകളാണ് പുറത്തുവന്നത്. അഴിമുഖത്തില്‍ മുസ്ലിം വിരുദ്ധ വാര്‍ത്തകള്‍ ജോസി തന്നെ ക്കൊണ്ട് നിര്‍ബന്ധിച്ചു ചെയ്യിക്കുന്നതായി കാപ്പന്‍  പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാവ് പി.കോയയോട് പരാതിപ്പെട്ടു. മുസലിയാര്‍ മാരുടെ വഷളത്തങ്ങളെ കുറിച്ച് എഴുതാന്‍ ആവശ്യപ്പെടുന്നുണ്ട്.

സുഡാപ്പികള്‍ക്ക് പ്രയോജനപ്പെടുന്ന വാര്‍ത്തകളൊന്നും അഴിമുഖത്തില്‍ വരരുതെന്ന് ജോസി ജോസഫ് കര്‍ശന നിര്‍ദേശം നല്‍കിയതായും കാപ്പന്‍ കോയ യെ അറിയിച്ചു.ജോസിക്കു കിട്ടുമായിരുന്ന ഒരു പ്രോജക്ട് താന്‍ ഇടപെട്ടു ബ്ലോക്ക് ആക്കിയതായി കോയ ശിഷ്യനെ ആശ്വസിപ്പിച്ചു.

ഡല്‍ഹി കലാപം സംബന്ധിച്ച സെപ്തംബര്‍ ലക്കം കാരവന്‍ മാസികയുടെ അഞ്ചു കോപ്പികള്‍ സംഘടിപ്പിച്ച് അയച്ചു കൊടുക്കാനും കോയ കാപ്പനോട് നിര്‍ദേശിച്ചു. ഹത്രാസ് യാത്രയുടെ തൊട്ടുതലേന്നത്തെ അതായത് 2020 ഒക്ടോബര്‍ നാലിനായിരുന്നു ഏറെ സൂചനകള്‍ ലഭിക്കുന്ന കോയ  കാപ്പന്‍ വാട്‌സാപ് ചാറ്റ്.

സിദ്ദിഖിന്റെ പരാതിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ഇടപെട്ട് തനിക്കു കിട്ടേണ്ട പ്രോജക്ട് മുടക്കിയതായി ജോസി ജോസഫും മനസിലാക്കിയിട്ടുണ്ടാകും. സിദ്ദിഖ് കാപ്പന്റെയും സംഘത്തിന്റെയും ഹ ത്രാസ് യാത്ര അഴിമുഖത്തില്‍ നിന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കൃത്യമായി ലഭിച്ചു. മഥുര ടോള്‍ പ്ലാസയില്‍ വച്ചു കാപ്പനും സംഘവും പിടിയിലുമായി

Tags: പോപ്പുലര്‍ ഫ്രണ്ട്pfi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.