Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മധു വധക്കേസ്: മൊഴിയിലുറച്ച് നിര്‍ണായക സാക്ഷി ഉള്‍പ്പെടെ മൂന്നുപേര്‍, കൂറുമാറിയ സാക്ഷികളെ നാളെ വിസ്തരിക്കും

മധുവിനെ പോലീസ് ജീപ്പില്‍ വച്ച് ഉപദ്രവിച്ചുവെന്നും ഇതിനാലാണ് മരിച്ചതെന്നുമാണ് പ്രതികള്‍ പറയുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇത് സാക്ഷി നിഷേധിക്കുകയും, പോലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2022, 09:57 am IST
in Kerala

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ നിര്‍ണായക സാക്ഷി ഉള്‍പ്പെടെ മൂന്നുപേരെ ഇന്നലെ വിസ്തരിച്ചു. ഇവര്‍ മൊഴിയില്‍ ഉറച്ചുനിന്നു. മുക്കാലിയില്‍ നിന്നും മധുവിനെ ജീപ്പില്‍കയറ്റിക്കൊണ്ടുപോയ അഗളി പോലീസ് സ്റ്റേഷന്‍ എആര്‍ ക്യാമ്പിലെ സിപിഒയും 112-ാം സാക്ഷിയുമായ സുജിലാലിനെയാണ് ഏറെ നേരം വിസ്തരിച്ചത്.

2018 ഫെബ്രുവരി 22ന് സ്റ്റേഷന്‍ ജീപ്പില്‍ മൂന്ന് മണിയോടെ മുക്കാലിയില്‍ എത്തിയെന്നും, തന്നെ പിടിച്ചു കൊണ്ടുവന്നവരും ജീപ്പില്‍ കയറ്റിയവരും മര്‍ദ്ദിച്ചുവെന്നും മധു പറഞ്ഞുവെന്ന് സുജിലാല്‍ മൊഴിനല്‍കി. അവശനായി കാണപ്പെട്ട മധുവിനെ ചികിത്സക്കായി അഗളി സിഎച്ച്സിയില്‍ എത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ മധു മരിച്ചുവെന്നും, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന്റെ ചോദ്യത്തിന് മറുപടി നല്‍കി.  

എന്നാല്‍ മധുവിനെ പോലീസ് ജീപ്പില്‍ വച്ച് ഉപദ്രവിച്ചുവെന്നും ഇതിനാലാണ് മരിച്ചതെന്നുമാണ് പ്രതികള്‍ പറയുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇത് സാക്ഷി നിഷേധിക്കുകയും, പോലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. 77-ാം സാക്ഷി എയര്‍ടെല്ലിന്റെ നോഡല്‍ ഓഫീസര്‍ കെ.വാസുദേവന്‍,99-ാം സാക്ഷി അഗളി വനിത സിപിഒ സുന്ദരി എന്നിവരെയും ഇന്നലെ കോടതി വിസ്തരിച്ചു. ഇവരും പോലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നു.  

ഇന്നലെ വിസ്തരിക്കേണ്ട 113-ാം സാക്ഷി സിപിഒ റെജിമോനെയും, കേസില്‍ കൂറുമാറിയ 19-ാം സാക്ഷി കക്കി മൂപ്പനേയും, 18-ാം സാക്ഷി കാളി മൂപ്പനേയും നാളെ വിസ്തരിക്കും. 11 പ്രതികളുടെ ജാമ്യഹര്‍ജിയും നാളെ കോടതി പരിഗണിക്കും.

Tags: കൊലപാതകംസാക്ഷിMadhu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗാന്ധിഭവന്‍- ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് നടന്‍ മധുവിന് സമ്മാനിച്ചു

Kerala

ഗാന്ധിഭവന്‍ -ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു

Kerala

വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ എല്ലാവരും പങ്കാളികളാകണം : നടന്‍ മധു

Kerala

അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി

Kerala

ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.