Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശിശുദിന സ്റ്റാമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത് പാടത്തു നിരാശപ്പെട്ടിരിക്കുന്ന മെലിഞ്ഞുണങ്ങിയ കര്‍ഷകനെ; ശിശുദിന സ്റ്റാമ്പിലും രാഷ്‌ട്രീയം

കാര്‍ഷിക രംഗത്തെ വളര്‍ച്ചയെ അവഗണിച്ച് ഇന്ത്യന്‍ കര്‍ഷകന്‍ പട്ടിണിയിലാണെന്ന ചിത്രമാണ് ശിശുക്ഷേമ സമിതി പ്രചരിപ്പിക്കുന്നത്.

എം. ബാലകൃഷ്ണന്‍byഎം. ബാലകൃഷ്ണന്‍
Oct 19, 2022, 08:45 am IST
inKerala

കോഴിക്കോട്: ശിശുദിന സ്റ്റാമ്പിലും രാഷ്‌ട്രീയം കലര്‍ത്തി, സംസ്ഥാന ശിശുക്ഷേമ സമിതി. 15 കോടി രൂപ സമാഹരിക്കാന്‍  വിദ്യാലയങ്ങളിലേക്ക് അയച്ച ശിശുദിന സ്റ്റാമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത് പാടത്തു നിരാശപ്പെട്ടിരിക്കുന്ന മെലിഞ്ഞുണങ്ങിയ കര്‍ഷകനെ. പട്ടിണിക്കോലമായ കര്‍ഷകന്റെ തോളില്‍ കലപ്പ ചാരിവച്ച ചിത്രത്തിന്റെ അടിക്കുറിപ്പ് ‘ഇന്ത്യന്‍ കര്‍ഷകന്‍ ഒരു നേര്‍ക്കാഴ്ച’ എന്നാണ്. പതിനഞ്ച് രൂപയാണ് ഒരു സ്റ്റാമ്പിന്റെ വില. ഗവര്‍ണര്‍ രക്ഷാധികാരിയും മുഖ്യമന്ത്രി പ്രസിഡന്റും വനിതാ ശിശുവികസന മന്ത്രി വൈസ് പ്രസിഡന്റുമായ സമിതിയുടെ ജനറല്‍ സെക്രട്ടറി ജെ.എസ്. ഷിജുഖാനാണ്.  

എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെയും സിബിഎസ്ഇ, ഐസിഎസ്ഇ, സൈനിക സ്‌കൂളുകള്‍, കേന്ദ്രീയ നവോദയ വിദ്യാലയങ്ങള്‍, ഐടിഐ, പോളി ടെക്നിക്, പ്രൊഫഷണല്‍ കോളജുകള്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ എന്നിവ വഴി സ്റ്റാമ്പ് വിറ്റ് 15 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ സ്ഥാപനത്തിലേക്കും 1000 സ്റ്റാമ്പുകളാണ് അയച്ചിരിക്കുന്നത്. കൊവിഡ് കാലത്തു ശിശുദിന സ്റ്റാമ്പ് വില്‍ക്കാത്തതിനാലാണ് ശിശുദിനം 2021 എന്ന് അച്ചടിച്ച ഒരു കോടി സ്റ്റാമ്പ് വില്‍ക്കാന്‍ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് ഇപ്പോള്‍ അനുവാദം നല്കിയതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഭാരതം കാര്‍ഷിക രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ച നേടിയതു മറച്ചുവച്ചാണ് പട്ടിണിക്കോലമായ കര്‍ഷകന്റെ ചിത്രം വിദ്യാര്‍ഥികളിലേക്ക് ശിശുക്ഷേമ സമിതി അടിച്ചേല്‍പ്പിച്ചത്.

കാര്‍ഷിക രംഗത്തെ വളര്‍ച്ചയെ അവഗണിച്ച് ഇന്ത്യന്‍ കര്‍ഷകന്‍ പട്ടിണിയിലാണെന്ന ചിത്രമാണ് ശിശുക്ഷേമ സമിതി പ്രചരിപ്പിക്കുന്നത്. കാര്‍ഷിക വളര്‍ച്ചയില്‍ ദേശീയ ശരാശരിയുടെ അടുത്തെത്താന്‍ പോലും കേരളത്തിനായില്ലെങ്കിലും കേരളം വലിയ നേട്ടമാണുണ്ടാക്കിയതെന്നാണ് ശിശുദിന സ്റ്റാമ്പ് വില്‍പ്പനയോടനുബന്ധിച്ചു ഷിജുഖാന്‍ അയച്ച സര്‍ക്കുലറില്‍ അവകാശപ്പെടുന്നത്.  

Tags: farmerchildren
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.