Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മോദി ഭരണത്തില്‍ ദാരിദ്യം അകലുന്നത് വേഗത്തില്‍: പട്ടിണിയില്‍ നിന്ന് മോചിപ്പിച്ചത് 41.5 കോടി ജനങ്ങളെ

രാജ്യം പട്ടിണിപ്പട്ടികയില്‍ 107-ാം സ്ഥാനത്താണെന്നും ഇന്ത്യ പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും ബംഗ്ലാദേശിന്റെയും പിന്നിലാണെന്നുമൊക്കെ എന്‍ജിഒകളെന്ന് അവകാശപ്പെടുന്ന ചിലരുടെ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഐക്യരാഷ്‌ട്ര സഭയുടെ ഇന്ത്യയെ അഭിനന്ദിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2022, 07:59 am IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയിലെ ദാരിദ്യം വേഗത്തില്‍ കുറഞ്ഞു തുടങ്ങിയത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം. 2015 മുതല്‍ 2021 വരെ പ്രതിവര്‍ഷം 11.9 ശതമാനം വേഗത്തിലാണ് ദാരദ്ര്യം കുറഞ്ഞത്. 2005-2015വരെ  വേഗത പ്രതിവര്‍ഷം 8.1 ശതമാനം മാത്രമായിരുന്നു. 2030 ഓടെ ദാരിദ്യം ഇപ്പോഴുള്ളതിന്റെ പകുതിയെങ്കിലും കുറയ്‌ക്കുകയെന്നതാണ് ലക്ഷ്യം. ഇപ്പോഴത്തെ നില നോക്കിയാല്‍ ഇന്ത്യയ്‌ക്ക് ഇത് സാധ്യമാണെന്നും റിപ്പോര്‍ട്ട് ചൂ ണ്ടിക്കാട്ടി യുഎന്‍ഡിപി ഇന്ത്യ പ്രതിനിധി ഷോക്കോ നോദ പറഞ്ഞു. 2019-20ല്‍ ഇന്ത്യയിലെ ദാരിദ്ര്യം പത്ത് ശതമാനം കുറഞ്ഞുവെന്നായിരുന്നു ലോക ബാങ്ക് റിപ്പോര്‍ട്ടും.

പതിനഞ്ച് കൊല്ലത്തിനിടയില്‍ ഇന്ത്യ പട്ടിണിയില്‍ നിന്ന് മോചിപ്പിച്ചത് 41.5 കോടി ജനങ്ങളെയെന്ന് ഐക്യരാഷ്‌ട്രസഭ. പട്ടിണിരാജ്യമെന്ന നിലയില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആഗോള ഗൂഢാലോചനയ്‌ക്ക് തിരിച്ചടിയാവുകയാണ് യുഎന്‍ റിപ്പോര്‍ട്ട്.

2005-2006  മുതല്‍ 2019-2021 വരെയുള്ള കണക്ക് അനുസരിച്ചാണ് ഐക്യരാഷ്‌ട്ര സഭ വികസന പ്രോഗ്രാ(യുഎന്‍ഡിപി)മിന്റെ റിപ്പോര്‍ട്ട്. ഇത് ചരിത്രപരമായ മാറ്റമാണെന്നും യുഎന്‍ഡിപിയും ഓക്‌സ്ഫഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യുമണ്‍ ഡവലപ്‌മെന്റ് ഇനിഷ്യേറ്റീവും ചേര്‍ന്നു തയ്യാറാക്കിയ ദാരിദ്ര്യസൂചകത്തില്‍  പറയുന്നു.

2005-2006ല്‍ ദാരിദ്ര്യം 55.1 ശതമാനമായിരുന്നത് 2019-2021ല്‍ 16.4 ശതമാനമായി കുറഞ്ഞുവെന്നും ദാരിദ്ര്യവുമായി ബന്ധപ്പെട്ട പത്തു സൂചികകളിലും കാര്യമായ കുറവു െണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം അടക്കമുള്ള  സൂചികകള്‍ വിലയിരുത്തിയാണ് ദാരിദ്യ സൂചിക തയ്യാറാക്കുന്നത്.

രാജ്യം പട്ടിണിപ്പട്ടികയില്‍ 107-ാം സ്ഥാനത്താണെന്നും ഇന്ത്യ പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും  ബംഗ്ലാദേശിന്റെയും പിന്നിലാണെന്നുമൊക്കെ എന്‍ജിഒകളെന്ന് അവകാശപ്പെടുന്ന  ചിലരുടെ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഐക്യരാഷ്‌ട്ര സഭയുടെ ഇന്ത്യയെ അഭിനന്ദിച്ചത്.

ഇന്ത്യയിലെ ദാരിദ്യം കുറഞ്ഞത് തെക്കനേഷ്യയിലെ ദാരിദ്യം വലിയ തോതില്‍ കുറയാന്‍ ഇടയാക്കി. 221 വരെ  ലോകത്തേറ്റവും കൂടുതല്‍ ദരിദ്രര്‍ തെക്കനേഷ്യയിലാണെന്നായിരുന്നു കണക്ക്. ഇന്ന് തെക്കനേഷ്യയിലെ ദരിദ്രര്‍ 38.5 കോടിയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത് 57.9 കോടിയാണ്. 111 വികസ്വര രാജ്യങ്ങളിലായി 610 കോടി ജനങ്ങളുള്ളതില്‍, 19.1 ശതമാനം അഥവാ 120 കോടി പേര്‍ തികഞ്ഞ ദാരിദ്യത്തിലാണ്.  

അതേസമയം ജനസംഖ്യയില്‍ ലോകത്തെ ര ണ്ടാമത്തെ രാജ്യമായ ഇന്ത്യയ്‌ക്ക് പട്ടിണി പൂര്‍ണമായും ഇല്ലാതാക്കാന്‍ കഠിനാധ്വാനം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: ദാരിദ്ര്യംദാരിദ്ര്യരേഖയുഎന്‍ഡിപി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സർക്കാർ വന്ന ശേഷം 5 വര്‍ഷം കൊണ്ട് 13.5 കോടി പേര്‍ ദാരിദ്ര്യമുക്തരായി; 24.85ല്‍ നിന്ന് 14.96 ശതമാനമായി, മുന്നില്‍ ഉത്തർപ്രദേശ്

India

രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറഞ്ഞു; ദേശീയ ബഹുവിധ ദാരിദ്ര്യ സൂചിക പുറത്തിറക്കി നീതി ആയോഗ്

India

ഇന്ത്യയിലെ 41.5 കോടി ആളുകള്‍ 15 വര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി; റിപ്പോര്‍ട്ട് പുറത്തുവിട്ട് യു എന്‍

Main Article

അടങ്ങാത്ത ദുരിതത്തിരമാലകള്‍: പ്രഖ്യാപനങ്ങളുടെ ചാകരയും വല നിറയെ വിശപ്പും

Kerala

കേരള ബാങ്കിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സപ്ലൈകോ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.