മുംബൈ: ബിജെപി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ രഞ്ജിത്ത് നായര്‍ക്ക് മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പ്രതീക്ഷ ഫൗണ്ടേഷന് അവാര്‍ഡ് ലഭിച്ചു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് സഹമന്ത്രി ശ്രീപദ് യെശോ നായിക് പുരസ്കാരം സമ്മാനിച്ചു.
വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായി മാറിയ രഞ്ജിത് നായര്‍ തെലങ്കാനയിലെ പ്രമുഖ ബിജെപി നേതാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: