Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീപീഡകന്‍ സാജിദ് ഖാനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട സ്വാതി മാലിവാളിന്റെ വീട് ആക്രമിച്ചു; കാറുകള്‍ തല്ലിത്തകര്‍ത്തു

ചലച്ചിത്ര സംവിധായകന്‍ സാജിദ് ഖാനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിന്റെ വീടിന് നേരെ ആക്രമണം. കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ആക്രമണ സമയത്ത് സ്വാതിയും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നില്ല. അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 03:35 pm IST
inIndia
സ്വാതി മാലിവാള്‍ (ഇടത്ത്) സംവിധായകന്‍ സാജിദ് ഖാന്‍ (വലത്ത്) തല്ലിത്തകര്‍ത്ത കാര്‍ (ഇന്‍സെറ്റില്‍)

സ്വാതി മാലിവാള്‍ (ഇടത്ത്) സംവിധായകന്‍ സാജിദ് ഖാന്‍ (വലത്ത്) തല്ലിത്തകര്‍ത്ത കാര്‍ (ഇന്‍സെറ്റില്‍)

ന്യൂദല്‍ഹി: ചലച്ചിത്ര സംവിധായകന്‍ സാജിദ് ഖാനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കണമെന്ന്  ആവശ്യപ്പെട്ട ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിന്റെ വീടിന് നേരെ ആക്രമണം. കാറുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ആക്രമണ സമയത്ത് സ്വാതിയും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നില്ല. സ്വാതിയുടെയും അമ്മയുടെയും കാറുകളുടെ ചില്ലുകളും ഡോറുകളും തകര്‍ത്തു. അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.  

സാജിദ് ഖാനെ ബിഗ് ബോസില്‍ നിന്നും  പുറത്താക്കണമെന്ന്  ആവശ്യപ്പെട്ട് ദല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രി അനുരാഗ് താക്കൂറിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വാതി മാലിവാളിന് ബലാത്സംഗ ഭീഷണികള്‍ വന്ന് തുടങ്ങിയത്.   ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ബലാത്സംഗ ഭീഷണി ഉയര്‍ന്നത്.  തനിക്കെതിരെ ബലാത്സംഗ ഭീഷണി ഉയര്‍ത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കഴിഞ്ഞ ദിവസം സ്വാതി മാലിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.  

നിരവധി യുവനടിമാരും മോഡലുകളും തങ്ങളെ ലൈംഗികമായി സാജിദ് ഖാന്‍ ചൂഷണം ചെയ്തതായി ആരോപണം ഉയര്‍ത്തിയ സാഹചര്യത്തിലാണ് സ്വാതി മാലിവാള്‍ ബിഗ് ബോസില്‍ നിന്നും സാജിദ് ഖാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്.  

പ്രമുഖ സംവിധായിക ഫാറാ ഖാന്റെ ഇളയ സഹോദരനാണ് സാജിദ് ഖാന്‍.  ബോളിവുഡിലെ സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാന്‍ എന്നിങ്ങനെയുള്ള കരുത്തരുമായി അടുത്ത ബന്ധമുള്ളവരാണ് ഫാറാ ഖാനും സാജിദ് ഖാനും.  ആരും ചോദ്യം ചെയ്യാത്ത സാജിദ് ഖാന്റെ ആധിപത്യം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. 

സല്‍മാന്‍ഖാന്‍ അവതരിപ്പിക്കുന്ന ഹിന്ദി ബിഗ് ബോസിസിന്റെ 16ാമത് എഡിഷനില്‍  സാജിദ് ഖാനും മത്സരിക്കുന്നുണ്ട്. അതോടെയാണ് ലൈംഗിക പീഡന പരാതികള്‍ സാജിദ് ഖാനെതിരെ ഉയരാന്‍ തുടങ്ങിയത്.  

ബിഗ് ബോസ് പോലെ ഒരു ഷോവില്‍ ലൈംഗിക വേട്ടക്കാരെ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്നും 10 ലൈംഗിക പീഡന പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും സ്വാതി മാലിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

തന്റെ ബ്രായുടെ അളവ് സാജിദ് ഖാന്‍ ചോദിച്ചു എന്നാണ് ബോജ്പുരി താരം സ്വാതി ചാറ്റര്‍ജിയുടെ പരാതി. സാജിദ് ഖാന്‍ തന്റെ സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച ശേഷം അതിന് പൂജ്യം മുതല്‍ 10 വരെ റേറ്റിംഗ് കൊടുക്കാന്‍  ആവശ്യപ്പെട്ടുവെന്നാണ് യുവനടി ഷെര്‍ളിന്‍ ചോപ്ര ഈയിടെ ആരോപിച്ചത്.  ഇറാനില്‍ നിന്നും ബോളിവുഡിലെത്തിയ മന്ദന കരിമിയും സാജിദ് ഖാനെതിരെ ലൈംഗിക പീഢന പരാതി ഉയര്‍ത്തിയിരുന്നു.  17 വയസ്സായ ഒരു നടിയോട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി മികച്ച ശരീരഘടനയാണെങ്കില്‍ റോള്‍ തരാമെന്ന് സാജിദ് ഖാന്‍ പറഞ്ഞതായി ആരോപണമുണ്ട്. ലൈംഗിക പീഢനം ഉള്‍പ്പെടെ  ഒട്ടേറെ യുവനടിമാരും മോഡലുകളും സാജിദ് ഖാനെതിരെ മിടൂ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ സാജിദ് ഖാനെ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ കളേഴ്സ് ടിവിയും വെട്ടിലായിരിക്കുകയാണ്. 

Tags: ലൈംഗിക പീഡനംsalman khanമന്ദന കരീമിമി ടൂബലാത്സംഗ ഭീഷണിബിഗ് ബോസ് 16സ്വാതി മാലിവാള്‍ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷലൈംഗിക ദുരുപയോഗംഫാറാ ഖാന്‍വാഹനംസംവിധായകന്‍ സാജിദ് ഖാന്‍അനുരാഗ് താക്കൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

Entertainment

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.