Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ കേരളത്തില്‍ വ്യാജരേഖ ചമച്ച് പണം തട്ടിയതായി കണ്ടെത്തല്‍; വീണ്ടും കേരളത്തിന്റെ പ്രതിച്ഛായ തകരുന്നു

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഓഡിറ്റിലൂടെ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിട്ട് അധികനാളായില്ല. ഇപ്പോഴിതാ കായംകുളത്ത് നിന്നും വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയതായി പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2022, 07:07 pm IST
in Kerala

തിരുവനന്തപുരം:ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഓഡിറ്റിലൂടെ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിട്ട് അധികനാളായില്ല. ഇപ്പോഴിതാ കായംകുളത്ത് നിന്നും വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയതായി പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നു.  

കായംകുളം നഗരസഭയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ വ്യാജരേഖ ഉപയോഗിച്ച് ഒന്നരക്ഷത്തിലേറെ രൂപയാണ് തട്ടിയെടുത്തതായി കണ്ടെത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുള്ള മേറ്റിന്റെ നേതൃത്വത്തിലായിരുന്നു ഈ തട്ടിപ്പ്.  

ഓട ശുചീകരണം, മഴക്കുഴി നിര്‍മ്മാണം, ഓടനിര്‍മ്മാണം എന്നിവയുടെ പേരില്‍ ചേരാവള്ളിയിലെ നഗരസഭാ വാര്‍ഡില്‍ തൊഴിലാളികള്‍ അറിയാതെ വ്യാജ തൊഴില്‍ കാര്‍ഡ് നിര്‍മ്മിച്ചാണ് പണം തട്ടിയത്. പല തൊഴിലാളികളുടെയും അക്കൗണ്ടില്‍ പണം വന്നതിനെ തുടര്‍ന്നാണ് സംശയം വന്നത്. തങ്ങള്‍ ജോലി ചെയ്യാതെ അക്കൗണ്ടില്‍ പണം വന്നതിനെക്കുറിച്ച് തൊഴിലാളികള്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ തട്ടിപ്പുകാരനായ മേറ്റും സംഘവും ആ പണം ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനുള്ളതാണെന്നും തെറ്റിവന്നതാണെന്നും തൊഴിലാളികളെ വിശ്വസിപ്പിക്കുകയായിരുന്നു. അതിന് ശേഷം ഈ തുക തൊഴിലാളികളെക്കൊണ്ട് തന്നെ പിന്‍വലിപ്പിച്ച് സ്വന്തമാക്കുകയായിരുന്നു.  

വാര്‍ഡില്‍ വ്യാപകമായി പരാതി ഉയരുകയും പ്രശ്നം വിവാദമാവുകയും ചെയ്തതോടെ പണം തിരിച്ചടച്ച് രക്ഷാപ്പെടാനായിരുന്നു മേറ്റും സംഘവും ആദ്യം ആലോചിച്ചത്. പിന്നീട് അത് തങ്ങള്‍ക്കെതിരായ തെളിവാകുമോ എന്ന് ഭയന്ന് അത് ചെയ്തില്ല.  

തൊഴിലാളികളുടെ പേരില്‍ വ്യാജ ലേബര്‍ കാര്‍ഡുകള്‍ ചമച്ചാണ് തട്ടിപ്പ് നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യാന്‍ ഈ ലേബര്‍ കാര്‍ഡ് ആവശ്യമാണ്. ഇതാണ് വ്യാജമായി നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയത്.  

നേരത്തെ സോഷ്യല്‍ ഓഡിറ്റില്‍  തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടക്കുന്നതായുള്ള പരാതി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  

Tags: keralaFraudപേര്Kayamkulamദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഎംജിഎന്‍ആര്‍ഇജിഎതൊഴിലുറപ്പ് പദ്ധതി തട്ടിപ്പ്ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തട്ടിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

പുതിയ വാര്‍ത്തകള്‍

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.