Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പന്നികള്‍ക്കിത് കഷ്ടകാലം: ഒരു രാത്രിയും പകലും വേട്ട; പാലക്കാട്ട് 24മണിക്കൂറിനിടെ 42കാട്ടുപന്നികളെ വെടിവച്ചു കൊന്നു; ഒപ്പം നിന്ന് വനംവകുപ്പും നഗരസഭയും

കണയം, പൊയിലൂര്‍ മേഖലയിലായിരുന്നു പന്നിശല്യം രൂക്ഷം. ഒരു രാത്രിയും പകലും പിന്തുടര്‍ന്നാണ് പന്നിക്കൂട്ടത്തെ കണ്ടെത്തി കൊന്നത്. ഷൊര്‍ണൂര്‍ നഗരസഭക്ക് കീഴില്‍ പ്രത്യേക പരിശീലനം നേടിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2022, 04:51 pm IST
inPalakkad

പാലക്കാട്: കൃഷിക്ക് ഭീഷണിയായ പന്നിക്കൂട്ടങ്ങളെ കൊന്നൊടുക്കി. ഷൊര്‍ണൂര്‍ കണയത്ത് ഇരുപത്തി നാല് മണിക്കൂറിനിടെ നാല്‍പ്പത്തി രണ്ട് കാട്ടുപന്നികളെയാണ് പ്രത്യേക സംഘം വെടിവെച്ച് കൊന്നത്. കാര്‍ഷിക മേഖലയ്‌ക്കു സമീപത്തുള്ളതും അപകടകാരികളുമായി മാറിയ പന്നിക്കൂട്ടങ്ങളെയാണ് അംഗീകൃത സംഘം കൂട്ടത്തോടെ കൊന്നത്. 

കണയം, പൊയിലൂര്‍ മേഖലയിലായിരുന്നു പന്നിശല്യം രൂക്ഷം. ഒരു രാത്രിയും പകലും പിന്തുടര്‍ന്നാണ് പന്നിക്കൂട്ടത്തെ കണ്ടെത്തി കൊന്നത്. ഷൊര്‍ണൂര്‍ നഗരസഭക്ക് കീഴില്‍ പ്രത്യേക പരിശീലനം നേടിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി.  

നഗരസഭയ്‌ക്കു കീഴില്‍ പ്രത്യേക പരിശീലനം നേടിയ പത്തംഗ സംഘത്തില്‍ എട്ട് ഷൂട്ടര്‍മാരും രണ്ട് സഹായികളുമാണുള്ളത്. കര്‍ഷകരുടെ നിരന്തര പരാതിയെ തുടര്‍ന്നായിരുന്നു ഒത്തുചേര്‍ന്നുള്ള പ്രതിരോധം. വനം വകുപ്പിന്റെ നടപടികള്‍ക്കു ശേഷം പന്നിയുടെ ജഡം നഗരസഭയുടെ നേതൃത്വത്തില്‍ മറവ് ചെയ്തു.  

Tags: പാലക്കാട്Pig
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

Kerala

പാലക്കാട് കാട്ടുപന്നി ആക്രമണത്തില്‍ വയോധികയ്‌ക്ക് ഗുരുതര പരിക്ക്

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാലയുടെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.